പുത്രനോടോ: “ദൈവമേ,
" പുത്രനോടോ: “ദൈവമേ," എബ്രായർ 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. യേശു ആണോ ദൈവം എന്ന സംശയം പലര്‍ക്കും നില നിലക്കുന്നു. ചിലര്‍ ചോദിക്കുന്നു യേശുവിനെ എന്തിനെ ആരാധിക്കണം? ദൈവത്തെയല്ലേ ആരാദികേണ്ടതു? പലപ്പോഴും വേദപുസ്തക അടിസ്ഥനമില്ലാതെ അവിടെ നിന്നും മറ്റു മദസ്തരുടെ പ്രസംങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയുന്നവര്‍ യേശു പുത്രനാകയാല്‍ നാം പിതാവാം ദൈവത്തെ മാത്രമെ ആരാധിക്കാവു എന്നു വാധിക്കുന്നു . പിതാവ് പുത്രനു സകല അധികാരവും നലകിയതിനാല്‍ പിന്നെ പിാവിനല്ല അവിടെ സ്ഥാനം പുത്രനാണ് . മുകളിലെ വാക്യത്തില്‍ പുത്രനെ വിശേഷിപ്പിക്കുുന്നത് "ദൈവമേ" എന്ന പദ പ്രേയോഗത്താല്‍ തന്നെ യേശു തന്നെ ദൈവം എന്നു വേദ പുസ്തകം പഠിപ്പിക്കുന്നു. കാല്‍വറിയില്‍ യേശു കാണിച്ച അനുസരണം പിതാവ് പുത്രനെ ഉയര്‍പ്പിച്ച് ഭൂലോകരയുടെയും സൗര്‍ലോകരയുടെയും മുന്‍പ്പാകെ പുത്രനെ മഹത്വപ്പെടുത്തി സകല അധികാരവും പുത്രനെ കൊടുത്തു. വെളിപ്പാടു പുസ്തകം വെളിപ്പാടു 5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ...