Posts

Showing posts from December, 2017

ഭയപ്പെടെണ്ട" - 2018

"ഭയപ്പെടെണ്ട" - 2018 നമ്മേ വിട്ടു പിന്‍ വാങ്ങുകയാണലല്ലോ ഒരു വര്‍ഷം കൂടെ .  വരുന്ന വര്‍ഷത്തേ ഓര്‍ത്തു ഭയപ്പെടുന്ന ദൈവ വിശ്വാസികളെ !   "നിങ്ങള്‍ ഭയപ്പെടെണ്ട ധൈര്യപ്പെട്ടെ ഉറച്ചിരിപ്പിന്‍"  എന്നെ ദൈവസന്നിതിയില്‍ നിന്ന് വിളിച്ചു പറയുന്നു.  ഞാന്‍ നിങ്ങളെ ഒരു നാളും കൈവിടുകയുമില്ല ഉപേക്ഷിക്കുമില്ല എന്നെ നമ്മുടെ ദൈവമല്ലാതെ ഏതു ദൈവമാണ് ഉറപ്പൊടെ പറഞ്ഞത്. ലോകാന്ത്യത്തോളം ഞാന്‍ നിങ്ങളോടെ കൂടെ ഇരിക്കു എന്നു വാക്കു  പറഞ്ഞ ദൈവം വേറെ ഉണ്ടോ ?   നമ്മുടെ ദൈവത്തെ പോലെ കഷ്ടത്തില്‍ അടുത്തുവരുന്ന ദൈവം വേറ ഉണ്ടോ? നാം വിളിക്കുപ്പോള്‍ തന്നെ ഉത്തരം അരുളുന്ന ഒരു ദൈവമാണ് നമ്മുടെ ദൈവം. വേദ പുസ്തകമല്ലാതെ ഏതു പുസ്തകമുണ്ടെ നമ്മുടെ കൂടെ വസിക്കുന്ന ദൈവത്തെ പറ്റി പഠിപ്പിക്കുന്നത്. വര്‍ഷത്തിന്റ അരംഭം മുതല്‍ അവസാന ദിവസം വരെ കരുതുന്ന ദൈവം വേറെ ഇല്ല. കലത്തും വൈകിട്ടും നിന്നൊടെ കൂടെ നടക്കുക മാത്രമല്ല നിന്നെ രാവും പകലും നടത്തുന്ന ദൈവം ആ  ദൈവമാണ് പറയുന്നത് ഭയപ്പെടെണ്ട ഭ്രമിക്കേണ്ട ധൈര്യപ്പെടുവീന്‍ എന്നില്‍ വിശ്വസിപ്പിന്‍ എന്നു ഒഫര്‍ തരുന്നത് . പലപ്പോഴു ക്രിസ്തിയ വിശ്വസികളില്...