Posts

Showing posts from February, 2017

നിക്ഷേപം

മത്തായി 6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. ഇന്നു പലരുടെയും നിക്ഷേപം അഥവ സമ്പാധ്യം ഉള്ളതു ബാങ്കുുകളിലാണല്ലോ?. എന്നാല്‍ അങ്ങനെ നിക്ഷേപിക്കുവാന്‍ സൗകര്യമില്ലാത്ത കാലത്തു എഴുതിയ ഇ വചനം ആ കാലത്തെ നിക്ഷേപത്തെ മാത്രമല്ല വരാനിരിക്കുന്ന നാളുകളെയും കൂടി ചേര്‍ത്താണ് പറഞ്ഞത്. മനുഷ്യന്റ നിക്ഷേപം ധനം മാത്രമല്ല ഹൃദയ ചിന്തകള്‍ എല്ലാം നികഷേപമാണെ ദോഷം ചേയണമെന്നു വിചാരിക്കുന്നന്‍ ആരാധിക്കാന്‍ പോയി നിന്നാലും അവന്റ ചിന്തയും മനസ്സും അതെ എങ്ങനെ എപ്പം നടത്തുമെന്നാണ് . മനസ്സില്‍ ഏതൊക്കെ ചിന്ത അത്യാഗ്രഹത്തില്‍ നിന്നു വരുന്നോ  അതൊക്കയും   ഹ്യദയ  നിക്ഷേപത്തില്‍ നിന്നെത്രെ  പണം മാത്രമല്ല നമ്മെ ദൈവത്തില്‍ നിന്നെ  അകറ്റുന്നത്.  കൊലൊസ്സ്യർ 3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. മുകളില്‍ പറയുന്നഏതെങ്കിലും ഒരു ചിന്ത മനസ്സില്‍ ഉണ്ടെങ്കില്‍  ആരാധന സ്ഥലത്തു നിന്നാലും ഹൃദയം ഇ വക ചിന്തിച്ചുകോണ്ടെയിരിക്കും .  ദൈവവുമായി അവര്‍ക്കു സംസരിക്കാന്‍ കഴിയാതെ പോകുന്നു .സ്നനം എ...

എന്നെ ആർ എന്നു പറയുന്നു” ?

മത്തായി 16:15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”  ? ഇ ചോദ്യംഇന്നു ം ഇ വചനം വയിക്കുകയും ചിന്തിക്കുകയും ചെയുന്ന ഓരോ വെക്തിയോടും ചോദിക്കുന്നു യേശു. ശരിക്കു നമ്മുടെ അടുത്താരുന്നു ഈ ചോദ്യമെങ്കില്‍ എന്തായിരുന്നു പത്രോസ് പറഞ്ഞപോലെ പറയാന്‍ സാധിക്കുമാരുനോ? എന്തുകോണ്ടു കൂടെയുണ്ടായിുന്ന ശിക്ഷ്യന്‍മാര്‍ ഉത്തരം പറഞ്ഞില്ല. പലപ്പോഴും നാം യേശു ആരെന്നു അറിയേണ്ടപോലെ അറിയുന്നില്ല.അറിയുവാന്‍ ശ്രമിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങള്‍ക്കും വെളിപ്പടുത്തിതരും  യേശു ദൈവ പുത്രന്‍ എന്നു ഇന്നും പലര്‍ക്കു കഴിയുന്നില്ല കാരണ അവരുട ഉളളിലേക്കു‍ പരിശുദ്ധാത്മാവിന്റ സ്വരം കേള്‍പ്പാന്‍ കഴിയുന്നില്ല. പരിശുദ്ധാത്മാവിനെ കുറിച്ചറിയത്തവര്‍ ആ സ്വരം എങ്ങനെ തിരിച്ചറിയും  പിതാവിനെ കുറിച്ചറിയാത്തവര്‍ എങ്ങനെ പുത്രനെ കുറിച്ചറിയും . പുത്രനെ കാണുവര്‍ക്കെ പിതാവിനെ കാണാന്‍ സാധിക്കു. പിതാവില്ലാതെ പുത്രനുമില്ല, പുത്രന്‍ ഇല്ലാതെ പിതാവും ഇല്ലലോ? യോഹന്നാൻ 14:11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ഇ വാക്യം വായിക്കുമ്പോള്‍ ആര്‍കെങ്കിലും  യേശുആരെന്നു മന...