Posts

Showing posts from January, 2017
യാക്കോബ് 3:4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. 3:5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; ലോകത്തുള്ള കപ്പലുകളെ നാം നേരിട്ടു കണ്ടിട്ടല്ല എങ്കിലും കപ്പലുകളുെട പടം എങ്കിലും കാണാതിരിക്കില്ലലൊ? കപ്പല്‍ എത്ര വലുതാണെയെങ്കിലും ഒരു ചെറിയ പങ്കായം കൊണ്ടുതിരിക്കുന്നു.  ചെറുതാണെങ്കിലും വലിയ ഇ കപ്പലിനെ  തിരിക്കന്‍ സാധിക്കുന്നു .ഒരു മനുഷ്യന്റ ചെറിയ വായിലുള്ള ചെറിയ "നാക്കെ" ലോകത്തെ മുയുവന്‍ നഷിപ്പാന്‍ ശക്തിയുള്ള ഒരുവാക്കു പറയാന്‍ ഉപയോഗിക്കുന്നു ചിലര്‍.  പലപ്പോഴും കാട്ടുതി പടരുന്നതെ ആരോ കത്തിചെറിയുന്ന ഒരു ചെറിയ സിഗരറ്റു കുറ്റിയില്‍ നിന്നാകുന്ന പോലെ,ഒരോ വാക്കും പറയുമ്പോള്‍ അതു എത്രമാത്രം പ്രേത്യേകാതങ്ങള്‍ ഉളവാക്കും എന്നെ ഒാര്‍ത്തു വേണം സംസാരിക്കാന്‍. വായില്‍ നിന്നെ വിട്ടുകഴിഞ്ഞാല്‍ തിരികെ എടുക്കാന്‍ മേലാത്തതാണെ എന്നു , അതിനെ  അനുകൂലമായ ഒരു കാറ്റു വീശിയാല്‍ ആളികത്തുവാന്‍ ഇടയാകും എന്നും ഓാര്‍ക്കണം. മറ്റുള്ളവരെ കുറ...

പാപ പരിഹാരം

എബ്രായർ 10:4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. മനുഷ്യന്‍ പാപം ദിനപ്രതി ചെയുകയും പാപ പാപ പരിഹാരം തേടി ഓടി മൃഗളെയും, കകളെയും ബലിഅര്‍പ്പിക്കുകയൊ? തല മൊട്ടയടിക്കുകയൊ , നേര്‍ച്ച നേരുകയൊ ചെയവ്വന്‍ ഓടുന്നു.ഇവക യാഗം കൊണ്ടു ഒരു പാപത്തിനും പരിഹാരം ആകില്ല . ഉദാഹരണത്തിനെ നിലങ്ങള്‍ ഒരാളെ കൊന്നിട്ടെ മുകളില്‍ പറഞ്ഞ ഏതെങ്കിലും നടത്തിയാല്‍ പാപ പരിഹാരമാകുമോ ? ചത്ത വെകതിയെ നിങ്ങളുടെ യാഗം മൂലം തിരികെ ലഭിക്കുമൊ? മറിച്ചു തെറ്റിപോയന്നെ നി നീന്റെ ഹൃദയത്തില്‍ നിന്നു ദൈവത്തോടെ ഏറ്റുപറഞ്ഞാല്‍ ദൈവം നിന്നോടെ ഷമിക്കും  മനുഷ്യന്‍ ചെയുന്ന ഏതു തെറ്റിനും ശിക്ഷ ഉണ്ടെ.  ദൈവത്തിനു മാത്രമെ നമ്മളോടെ ഹ്യദയം കൊണ്ടു ശമിക്ചുവാന്‍ സാദിക്കുള്ളു. ആയതിനാല്‍ പാപം തുടരെ തുടരെ ചെയുകയല്ല ആവര്‍ത്തിക്കാതിരിക്കാന്‍  പാംപം ഏറ്റു പറഞ്ഞു ഉപേക്ഷിക്കുക അത്ര വേണ്ടത്. 1 യോഹന്നാൻ 2:1 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. 2:2 അവൻ  നമ്മുടെ...
സങ്കീർത്തനങ്ങൾ 70:4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ. ദൈവത്തെ അറിയുന്നരെയും അറിയുവാന്‍ ആഗ്രഹിക്കുകയും ചെയുന്നവര്‍ അവന്റ സന്നിതിയില്‍ നിന്നെ സന്തോഷം അനുഭവിക്കുന്നു.ദൈവത്തെ മറന്നു ഇ ലോകപ്രകാരം ഓടുകയും ജീവിക്കുകയും ചെയുന്ന ഓരോരുത്തര്‍ക്കും കഷ്ടവും ദുഃഖവും വന്നുകൊണ്ടെയിരിക്കുന്നു. ഇതിന്റ കാരണം അവര്‍ ദൈവസന്നിതിയില്‍  ചെല്ലുവാന്‍ ആഗ്രഹിക്കാത്തിതിനാല്‍ ‍   ദോഷം പ്രവര്‍ത്തിക്കുകയും അതിനു കൂട്ടുനിലക്കുകയും ചെയവ്വാന്‍ ഓടുന്നു. നീതിയുടെ പാതയാണ് ദൈവത്തിന്റതെ അതുവിട്ടെ തിന്മതിരഞ്ഞെടുക്കുമ്പോള്‍ ജീവിതം ക്ലേശവും ദുരിതപുര്‍ണ്ണവും ആകുന്നു ദൈവമില്ലായകയാല്‍ ദോഷപ്രവര്‍ത്തി അധികമായി ചെയുവാന്‍ അങ്ങനെയുള്ളവര്‍ വെമ്പല്‍ കൊള്ളുന്നുു. നിങ്ങളുടെ കുടുബത്തില്‍ സമാധനം എപ്പോള്‍ നഷ്ടപ്പെട്ടുവൊ ഓര്‍ത്തുകൊള്ളുക ജീവിതത്തില്‍ ഏതൊ പാളിച്ച  പറ്റി എന്നു. നീതിയ പിന്‍തുടരുന്നവര്‍ക്കു മാത്രമ ദൈവത്തെ അറിയുവാന്‍  സാദിക്കത്തൊള്ളു .അങ്ങനെയുളള  ഭവനത്തിലും ദേശത്തും സമാധനവും ഐശര്യവും കാണും. ആയതിനാല്‍...
ഉല്പത്തി 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആകാശവുംഭുമീയും ഉണ്ടാക്കുയത് ദൈവമാണു വെന്നു പ്രസ്തവിച്ചുകൊണ്ടാണ് .മറ്റെ വേദ ഗ്രദ്ധങ്ങള്‍ എടുത്താലും അതില്‍ ഒന്നും ഭുമിയേയും കടലിനെയും ആകാശത്തെയും സ്യഷ്ടിച്ചതിനെ കുറിച്ചു പറയുന്നുല്‍ണ്ടെങ്കിലും ആരാണൈ സ്യഷടി കര്‍ത്താവ എന്നു പറയാതെ പോകുന്നു. സത്യ വേദ പുസത്കം  ദൈവം ആകാശവും ഭുമിയും സ്യഷ്ടിച്ച നാളില്‍ ഭുമിപാഴും ശൂന്യവും ആയിരുന്നു വെക്തമായി രേഖ പ്പെടുത്തിരിക്കുന്നു. ആങ്ങനെ അവകാശപ്പടുവാന്‍ മറ്റാര്‍ക്കും കഴിയുകയില  ലോകാരംഭം മുതല്‍ അവസാനം വരെ വിവരിക്കുന്നതും സത്യമായതുമാണ് വിശുദ്ധ വേദപുസ്തകം. ആരും ആ കാര്യത്ത്യല്‍ ആവകാശ വദം പറയാനും പോകുന്നില്ല!. ഉല്‍പത്തി മുതല്‍ അവസാനം വരെ കാത്തിരിക്കക  ഇനി എന്തെ സംഭവിക്കം എന്നുള്ളതിനെ . ഉല്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെള്ളം ഉണ്ടാകട്ടെ എന്നു ദൈവം പറഞ്ഞതായി കാണുന്നില്ല എന്നാല്‍ ദൈവത്തിന്റ ആല്‍മാവു് വെളത്തിന്‍ മേല്‍ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു ്രവര്‍ത്തിച്ചൊണ്ടിരുന്നു. ശുന്യ മായ ...
വെളിപ്പാടു 19:9 പിന്നെ അവൻ  എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. ഇന്നേക്കു രാണ്ടായിരം ആണ്ടിനോടെ അടുത്തു ഇറങ്ങിയ ഒരു കല്ലാണ കുറിയെ കുറിച്ചാണു മുകളില്‍ പറഞ്ഞിരിക്കുന്നത് ആ കല്ല്യാണം ഇതുവരെയും നടന്നിട്ടില്ല. ആകല്ലാണ കുറി ഇപ്പളം വിതരണം ചെയതുകൊധണ്ടിരിക്കയാണ് അത് ലോകത്തിലെ സകലരിലും എത്തണ മെന്നാണ് വരനും പിതാവും ആഗ്രഹിക്കുന്നത്. ആര്‍െക്കങ്കിലും കിട്ടാതെ പോകാതിരിപ്പാന്‍ തന്റ ദൂതന്മാരെ ലോകം മുഴുവന്‍ വരും പിതാവും കൂടെ അയച്ചിരിക്കുന്നു. ഈ  വിവാഹം ഉടനെ ത്നെ നടക്കേണ്ടുന്നതാകയാല്‍ അതിനുള്ളഒരുക്കങ്ങള്‍ അണിയറയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.വിവാഹത്തിനെ പ്രവേശിപ്പാന്‍ ഒരു കണ്ടിഷന്‍ വെച്ചിരിക്കുന്നു വരുന്നവര്‍ നിര്‍മ്മലമായ വെള്ള വസത്രം ധരിച്ചാല്‍ നീധിയുടെ  മാത്രമെ പ്രവേശിപ്പിക്കാവു വെന്നെ തന്റെ സൈനധിപനോടെ കല്പിച്ചിരിക്കുന്നു  ആയതിനാല്‍ അതു പാലിപ്പാന്‍ സൈന്യം ജാഗധരൂപരായി പന്തലിന്റ വാതുക്കല്‍ നിലഉറപ്പിച്ചിരിക്കുന്നു. ആയതിനാല്‍ എ്രതയും വേഗത്തില്‍ നിങ്ങളുടെ വസ്ത്രം കറപുരളതെ സുഷിക്ക...
2 കൊരിന്ത്യർ 8:7  വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ. ഒരോ വെക്തിക്കും ചിലനല്ലഗുണള്‍ കാണും എന്നാല്‍ വേണ്ടസമയത്തു വേണ്ടതുപോലെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ക്ു കഴിയുമൊ അവരാണ് എഥര്‍ത്ത മനസലിവും കരുണയും ഉള്ല്‍വര്‍. നിങ്ങള്‍ക്കു ചിലപ്ോള്‍ ഭയങ്കര ദൈവഭക്തി കാണും.  ദൈവവചനങ്ങള്‍ മനപാഠമായിരികും, പരികഞ്ഞാനത്തോടെ ഇടപ്പെടും പക്ഷേ വേണ്ട സമയത്തു ദാഹിച്ചവനു വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ലങ്കില്‍   നങ്ങളെ എന്തിനെ കോള്ളാം . പലരും ധര്‍മ്മകാര്യത്തില്‍ ഇതുപേലെയാണു  അത്യവിശ്യമുളളപ്പോള്‍ സഹയള്‍ിക്കാത . ധനികന്‍ എന്നു നടിച്ചു നടക്കുകയും  പരസഹായം ചെയ്യാതെയം ആലോചനയം വാചലവും കാണിക്കുന്നവരെക്കാള്‍, ദൈവത്തെ ശരിയവണം വിളിക്കത്തവര്‍ നല്ല ശമര്യക്കരനെ പോലെ ആയിതീരുന്നു.  പുരോഹിതനും വിശ്വാസിയും തന്റആരാധന മുടക്കം വരാതെയിരിക്കാന്‍ വഴിയില്‍മുറിവേറ്റു കിടന്ന മനുഷനെ നോക്കാതെ പോയപ്പള്‍ .അല്പ വിശ്വാസിയായ മനുഷന്‍ മുറിവേറ്റവനെ എടുത്തു തന്റ കഴുതപുറത്തു കയറ്റി വഴി അമ്പലത്തിലാക്കി അവനുവേണ്ടതുചേയു...
സങ്കീർത്തനങ്ങൾ 48:13 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ. വരുവാന്‍ ഉള്ള തലമുറുയോടെ ദൈവാലയത്തെ കുറിച്ച് വര്‍ണ്ണിക്കണമെങ്കില്‍ നീ അതിന്റ ഭംഗി ആദ്യം ആസദിക്കണം .നീ കാണത്തതു എങ്ങനാ മറ്റുള്ളവരോടു വിവരിക്കുന്നതു ആയനാല്‍ ജീവീച്ചിരിക്കുമ്പോള്‍ ദൈവലയത്തീലെക്കു നി ഒന്നു ഓടിചെന്നാല്‍ അതിന്റ മനോഹാരിത ഒന്നുആസ്ദിച്ചാല്‍ കൊള്ളാമായിരുന്നു.  പുറമെ ഉള്ള ഭംഗിഅല്ല മറിച്ചു അകമെ ഉളളതു കണ്ടെ മനസിലാക്കിയാല്‍ നിനക്കു അതിനെ കൈറിച്ചു വര്‍ണ്ണിപ്പാന്‍ ഇടയാകും ദൈവലയും ദൈവം വസിക്കുന്ന ഇടംമാകയാല്‍ അവിടെ ഒന്നിനും മുട്ടുാണുകയല്ല . പുതിയ നിയമത്തില്‍ നമ്മുടെ ശരീരം  ദൈവത്തിന്റ മന്ദീരമാണ്.  അങ്ങനെ എങ്കീല്‍ നിന്നിലു ഒരുകുറവും കാണുകയില്ല. മറിച്ചു നിന്നില്‍ കുറവുവന്നങ്കില്‍. നിന്റ മന്ദിരത്തെ നി തന്നെ നശിപ്പിചിരിക്കുന്നു. അപ്പോള്‍ നിന്നെകണ്ടെ ആയിരിക്കും മക്കള്‍ പഠിക്കന്നതു. ആയതിനാല്‍ നാ നമ്മെ ജിവനു വീശുദ്ധിയുമുള്ള ആലയമായി കാത്തു സൂഷിക്കുക .ദൈവം നമ്മളെ ധാരളമായി അനുഗ്രഹിക്കുമാറകട്ടെ.