Posts

പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ

ലൂക്കോസ് 23:29 മച്ചിക മച്ചികളും ളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. ഇന്നു മക്കളെ  ഒാര്‍ത്തു ഭാരപ്പെടുന്ന  മാതാ പിതാക്കള്‍. നാളെ എന്താകുമെന്നോര്‍ത്ത്  തലമറക്കു  എന്നൈ വിചാരിക്കുന്നവര്‍.  വരും കാലം  യേശു പറഞ്ഞ പോലെ മക്കളില്ലാത്തവര്‍ ഭാഗ്യവാന്‍ എന്നാു പറയുന്ന കാലം  വിദൂരമല്ല.  അരു കാണാന്‍ ആഗ്രഹിക്കാത്ത പലതും വരും ദിവസങ്ങളിലും, വര്‍ഷങ്ങളിലും  വരും. അന്നു മക്കള്‍ ഉള്ളവര്‍ മക്കളെ ചൊല്ലി വിലപിക്കും എന്നാല്‍ മുലകൊടുക്കാത്തവരെയും  മച്ചിയെയും  അന്നു മുലകൊടുത്തവരും കൊടുക്കുന്നവരും  പറയും അവക്കു മക്കളില്ലാത്തതു കൊണ്ടു  ഭാഗ്യവതി ഇതൊന്നു കാണണ്ടെല്ലൊ?. ദൈവ വചനം  നിവൃത്തിയായി കൊണ്ടിരിക്കുന്നു.  ഇ തു വെറുതെ എഴുതിയതല്ല (ദൈവ വചനം )  മനുഷ്യരാക്ഷിയുടെ നന്മക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നെ തന്നതാണെ  സത്യ വചനം . വചനം വിശ്വസിക്കുക . ക്രിസ്തു മരിച്ചതും  ഉയര്‍പ്പം ആഘോഷിക്കാനുള്ളതല്ല. മറിച്ച് അതു മനസ്സിലാക്കി നാം ജീവിക്കുവാനാണ്. ക്രിസ്തു മരിച്ചിട്ടെ ഉയര്‍ത...

പ്രകാശം ശോഭിച്ചു

യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു. വലിയ വെളിച്ചം തരുന്ന  ലൈറ്റുകളെ ഉപേക്ഷിച്ച് മെഴുകുതിരി കത്തിക്കണം എന്നു പറയുന്ന നേതാക്കാന്‍മ്മാര്‍ക്ക്  ഇതു വരെ യഥാര്‍ത്ത  വെളിച്ചം എന്താണെ എന്നു മനസിലാകാത്തതു കൊണ്ടാണ്. മെഴുകുതിരിയും,  റ്റോര്‍ച്ചും'മൊബൈലും പകരുന്ന വെളിച്ചത്തെക്കാള്‍ എത്ര നല്ലതായിരുന്നു വീടുകളുടെ വെളിയിലെയും  വഴികളിലെയും , തെരുവകളിലേയും വിളക്കുകള്‍ കത്തിച്ചിരുന്നുവെങ്കില്‍. നമ്മുടെ മനസ്സ് ഇപ്പളും  ഇരുളല്‍ തന്നെ വസ്സിക്കണോ ? അതോ പ്രകാശം ശോഭിപ്പിക്കണോ എന്നെ സ്വയം തീരുമാനിക്കും ദൈവം  വചനം പ്രകാശാപ്രഥമാകുന്നു . അത് ഇരുട്ട് നിക്കി പ്രകാശം തരുന്നു. ആദിയില്‍ വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. ലോകമോ അതിനെ തിരിച്ചറിഞ്ഞില്ല.  തിരച്ചറിയുപ്പോള്‍ മാത്രമെ നമ്മുടെ കണ്ണുകള്‍ പ്രകാശം  തിരിച്ചറിയു.

യഹോവയുടെ അരുളപ്പാടു

യിരേമ്യാവു 16:11 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു. എല്ലാരും ഇ വാക്യത്തിന്റ മുകളിലുള്ള വാക്യത്തിനെ പ്രാധാന്യം കൊടുത്തിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടു ഇങ്ങനെ  തിരാവ്യാദിയും മരണവും വന്നു വെന്നു  ചിന്തിക്കേണ്ടത് അത്യാവിശ്യമാണെന്നെ  തേന്നുന്നു. നമ്മെയും,ലോകത്തെയും,ലോകത്തിലുള്ളതോക്കേയും നിര്‍മ്മിച്ച  സര്‍വ്വശക്തനായ ദൈവത്തെ  ഉപക്ഷിച്ചു പോയതിനാല്‍ ഇന്നു കാണുന്ന സകല അനര്‍ത്ഥങ്ങളും വരുന്നു . നമ്മടെ ചിന്തകളും വിചാരങ്ങളും നമ്മേ തന്നെ  ദൈവത്തില്‍ നിന്നെ അകറ്റുന്നു. പ്രിയ വായനക്കാരെ "ദൈവം" എന്ന പദം പോലും നാം അനാവിശ്യമായി മറ്റുള്ളവക്കെ കൊടുക്കുന്നത് ശരിയല്ല. കാരണം  ദൈവം എന്നപദത്തിനെ സൃഷ്ടാവ്,കര്‍ത്താവ്, ഉടയവന്‍ എന്നോക്ക് ആണെ അര്‍ത്ഥം നമ്മുടെ സൃഷ്ടി  ഒന്നുമല്ല ഇ ലോകവും  അവയിലുള്ളതെന്നും നാം തിരിച്ചറിയുക. മനുഷ്യസൃഷ്ടി വെറും നിസ്സാരമായവ .  ലോകത്ത...
ലൂക്കോസ് 2:38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. ദൈവ വചനം നിവര് ‍ ത്തിയായ സന്തോഷം പങ്കിട്ട ഹന്ന എന്ന അമ്മച്ചിയെ സാക്ഷിയാക്കി ലൂക്കോസ് എഴുതിയ ലേഖനത്തിലെ വരികളാണ് മുകളിലെ വാക്യം . ഏകദേശം നൂറു വയസിനെ മുകളിലുള്ള അമ്മച്ചി തന്റ ജീവിതം ദൈവത്തില് ‍ പ്രത്യാശവെച്ച് ദേവാലയം വിട്ട് പിരിയാതെ ഉപവാസത്തോടും , പ്രാര് ‍ ത്ഥനയോടും, ആരാധനയം ചെയതു പോന്നു . എതാണ്ട് എണ് ‍ പത്തി നാലു വര് ‍ ഷമായി താന് ‍ പ്രതിഷിച്ചിരിക്കുന്ന ദൈവ പുത്രനെ കുറിച്ച പ്രവാചകന് ‍ മാരുടെ വാക്കുകളില് ‍ വിശ്വസിച്ചു എന്നതാണ് . ഹന്നാമ്മച്ചി കാലവും സമയവും കണക്കുകുട്ടി ദിനരാത്രങ്ങള് ‍ ആലയത്തില് ‍ നിന്നെ വിട്ടു പിരിയാതെ ജീവിച്ചു. വെറുതെയല്ല യേരുശലേമിനെ വിണ്ടെടക്കുനുള്ളവന് ‍ വരും എന്നെ ദാവിദിനെ കൊടുത്ത വാക്കുകള് ‍ ഇ അമ്മച്ചി മനസിലാക്കിരുന്നു .തന്നെയമല്ല യെശയ്യാ മുതലായ പ്രവചകന് ‍ മാര് ‍ പറഞ്ഞ വാക്കുള് ‍ തന്റ സ്വന്ത കണ്ണാല് ‍ കാണുമെന്നു ഉറച്ച വിശ്വാസം . യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം ...
രക്ഷ : വെളിപ്പാട്  7:10  രക്ഷ എന്നുള്ളത്  സിംഹാസനത്തിൽ  ഇരിക്കുന്നവാനായ  നമ്മുടെ  ദൈവത്തിന്റെയും  കുഞ്ഞാടിന്റെയും  ദാനം  എന്ന്  അവർ  ഉച്ചത്തിൽ  ആര്ത്തുകൊണ്ടിരുന്നു . എഫെസ്യർ  1;13  രക്ഷയെകുരിച്ചുള്ള  സുവിശേഷം  എന്ന  സത്യ  വചനം   നിങ്ങൾ  കേൾക്കുകയും   എഫെസ്യർ  2;5  ക്രുപയാലത്രേ  നിങ്ങൾ  രക്ഷിക്ക്പെട്ടിരിക്കുന്നത്             "                 2;8  കൃപയാലല്ലോ  നിങ്ങൾ  രക്ഷിക്കപെട്ടിരിക്കുനത്  ദൈവത്തിന്റെ  ദാനം  അത്രേ . റോമർ  10:9-10  ഹൃദയം  കൊണ്ടു വിശ്വസിക്കുകയും  വായ്                                                                         കൊണ്ടു...

" എന്താണ് ദൈവ ഇഷ്ടം " ?

സങ്കീർത്തനങ്ങൾ 143:10 നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ. "  എന്താണ് ദൈവ ഇഷ്ടം " ?  ഒന്നമാതായി ദൈവം ആഗ്രഹിക്കുന്നത്  തന്റ  പുത്രനെ കുറിച്ചള്ള സുവിശേഷം  ലോകത്തെ  അറയിക്കണമെന്നതാണ് . അതു മനസിലാക്കിയ പൗലോസ് പറയുന്നത് നോക്കു  ലേഖനതുടക്കത്തില്‍ തന്നെ 1 കൊരിന്ത്യർ 1:1 ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,  ദൈവ ഇഷ്ടമാണ് സുവിശേഷികരണം  . ദൈവത്തെ അറിഞ്ഞവര്‍ ദൈവത്തെ അറിയാത്തവരുടെ അടുത്തു ദൈവ പുത്രനെ കുറിച്ചു സുവിഷേശിക്കണം. 1 കൊരിന്ത്യർ 9:16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! രണ്ടമതായി  ദൈവം ഇഷ്ടമാണ്  എല്ലാവരം  മാനസാന്തരപ്പെടണം എന്നത് . പുതിയമ പുസ്തകത്തിന്റ തുടക്കം തന്നെ അതിനായി ഉപയോഗിക്കുന്നു സ്നാപകയോഹന്നാന്‍  മാനസാന്തര സ്നാനത്തെ പ്രസ...

പുത്രനോടോ: “ദൈവമേ,

" പുത്രനോടോ: “ദൈവമേ,"   എബ്രായർ 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. യേശു ആണോ ദൈവം എന്ന സംശയം പലര്‍ക്കും നില നിലക്കുന്നു. ചിലര്‍ ചോദിക്കുന്നു യേശുവിനെ എന്തിനെ ആരാധിക്കണം? ദൈവത്തെയല്ലേ ആരാദികേണ്ടതു? പലപ്പോഴും വേദപുസ്തക അടിസ്ഥനമില്ലാതെ  അവിടെ നിന്നും മറ്റു മദസ്തരുടെ പ്രസംങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയുന്നവര്‍ യേശു പുത്രനാകയാല്‍ നാം പിതാവാം ദൈവത്തെ മാത്രമെ ആരാധിക്കാവു എന്നു വാധിക്കുന്നു . പിതാവ് പുത്രനു സകല അധികാരവും നലകിയതിനാല്‍ പിന്നെ പിാവിനല്ല അവിടെ സ്ഥാനം പുത്രനാണ് . മുകളിലെ വാക്യത്തില്‍ പുത്രനെ വിശേഷിപ്പിക്കുുന്നത്  "ദൈവമേ"  എന്ന പദ പ്രേയോഗത്താല്‍ തന്നെ യേശു തന്നെ ദൈവം എന്നു വേദ പുസ്തകം പഠിപ്പിക്കുന്നു.  കാല്‍വറിയില്‍  യേശു കാണിച്ച അനുസരണം  പിതാവ്  പുത്രനെ ഉയര്‍പ്പിച്ച് ഭൂലോകരയുടെയും സൗര്‍ലോകരയുടെയും മുന്‍പ്പാകെ പുത്രനെ മഹത്വപ്പെടുത്തി സകല അധികാരവും പുത്രനെ കൊടുത്തു.   വെളിപ്പാടു പുസ്തകം വെളിപ്പാടു 5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ...