Posts

Showing posts from September, 2014

വായെ കുറിച്ച് പറയുന്ന ഭാഗങ്ങൾ

വായെ  സദൃശ്യവാക്യം  13:3  വായെ   കാത്തുകൊള്ളുന്നവൻ  പ്രാണനെ  സൂക്ഷിക്കുന്നു   15:4   നാവിന്റെ  ശാന്തത  ജീവ വൃക്ഷം  അതിന്റെ  വക്രതയോ  മനോ                                            വിസനം 18:4  മനുഷ്യന്റെ  വായിലെ  വാക്ക്  ആഴമുള്ള  വെള്ളം 18; 20 വായുടെ  ഫലത്താൽ  മനുഷ്യന്റെ  ഉദരം  നിറയും 18:21  മരണവും   ജീവനും  നാവിന്റെ  അധികാരത്തിൽ  ഇരിക്കുന്നു . 21:23  വായും, നാവും\ സൂക്ഷിക്കുന്നവൻ  തന്റെ  പ്രാണനെ  കഷ്ടങ്ങളിൽ  നിന്നെ             സൂക്ഷിക്കുന്നു 26:28  മുഖസ്തുതി  പറയുന്ന  വായ്   നാശം  വരുത്തുന്നു . 10:11  നീതിമാന്റെ  വായ്‌  ജീവന്റെ  ഉറവാകുന്നു . 14:23 അധര ചവർണ്ണം കൊണ്ടു  ഞെരുക്കമേ      ഉണ്...
വിശ്വാസിക്കുവേണ്ട ഗുണങ്ങൾ   കൊലൊസ്യർ  :  3:12   1  മനസ്സലിവ്  2 ദയ  3 താഴ്മ  4 സൌമ്യത  5 ദീർഘഷെമ  6 പൊറുക്കുക  7 വഴക്കുണ്ടായാൽ  തമ്മിൽ  ക്ഷെമിക്കുക . 8 നന്ദി ഉള്ളവരയിരിക്കുക. 1 തെസ്സലോനിക്യർ  4:9    അന്യോന്യം  സ്നേഹിപ്പീൻ             "                           4 :12  അടങ്ങി പാർപ്പാനും                                                  സ്വൊന്ത കൈകൊണ്ടു  വേല  ചെയിവാനും   അഭിമാനും തോന്നണം . 1  തെസ്സലോനിക്യർ  4 :13  പ്രത്യശയുണ്ടായിരിക്കണം              ( നിദ്ര കൊള്ളിന്നവരെ കുറിച്ച് ) 1 തെസ്സലോനിക്യർ  5:6  സുബൊധമുല്ലവരയിർക്ക .         ( ക...

ഒരു വിശ്വാസിയുടെ മരിച്ചാലുള്ള പ്രത്യാശ

ഒരു  വിശ്വാസിയുടെ  മരിച്ചാലുള്ള  പ്രത്യാശ എന്തായിരിക്കുമെന്ന്  വചനപരമായി  ചിന്തിക്കാം . ഇവിടെ    വിശ്വാസി     എന്ന്    പറയുന്നത്, കർത്താവായ  യേശുവിനെ  സ്വന്ത  രക്ഷിതാവായി സ്വികരിക്കുകയും    ജലത്തിലും    ആല്മവിലും സ്നാനം    ഏൽക്കുകയും    അവന്റെ   കൽപ്പനയിൽ ദിനംപ്രതി    ജീവിച്ചെ,    ഇ   ലോകത്തിൽ    നിന്നെ മാറ്റപെട്ടുപോകുന്ന   ജീവതങ്ങളാണ് .  1 കൊര്യന്ത്യർ  15: 18-19                          ക്രിസ്തുവിൽ നിന്ദ്ര കൊണ്ടവരും  നശിച്ചു പോയി .നാം  ഇ  ആയുസിൽ  മാത്രം  ക്രിസ്തുവിൽ  ആശ  വെച്ചിരിക്കുന്നു  എങ്കിൽ സകല  മനുഷ്യരും  അരിഷ്ടന്മാരത്രേ . പലരുടെയും  വിചാരം  ഇങ്ങനെ  തന്നെ  യാണു ഇവിടെ  കാണുന്ന  ഇ  ജീവിതമേ  മനുഷ്യനെ  ഉള്ളു വെന്ന് ,      എന്നാൽ ...
വിശ്വാസികൾ  പാലിക്കേണ്ട   മര്യധകൾ  വിശുദ്ധ വചനം വഴിക്കുക  പഠിക്കുക  ആദ്ദ്യമായി , പിന്നീട്  അതിലെ കൽപ്പനകൾ  പാലിക്കുകയും  അതുപോലെ ജീവിക്കുകയും  ചെയുക . ചില  പ്രധാന  ഭാഗങ്ങൾ  എല്ലാം  നാം  എപ്പോഴും  ഒർത്തിർക്കുവൻ  താഴെ  കൊടുക്കുന്നു. 1  കൊരിന്ത്യർ  10:6   ദുർമ്മോഹികൾ ആകരുത്.  2                             10:7    നിങ്ങൾ  വിഗ്രഹ ആരധികൾ                                                  ആകരുത്.  3                             10:8     പരസംഗം  ചെയ്യരുത് . 4                             10:9    നാം ...

ആരാണ് ക്രിസ്ത്യാനികൾ

ഭുമിയും  ആകാശവും  അതിലുള്ളതൊക്കെയും  ഒരു  ദൈവം  ഉണ്ടെന്നും  , ഇപ്രകാരം  അല്ല  ശാസ്ത്ര   പരമായി  വന്നതാണ്  എന്നും  വിശ്വസിക്കുന്ന  ഒരു  ജനതയുടെ  നടുവിലാണ്   നമ്മൾ  ഇ  യുഗത്തിൽ  .  എന്താണ് യഥാർത്ഥം  എന്നെ  അറിയുവാൻ  പലരും  പല വഴികളും  തേടി പോകുംപ്പോൾ  ,  അങ്ങനെയുള്ള ജനതയുടെ  മുന്നിൽ  ക്രിസ്ത്യാനികൾ  എന്ന്  പറയുന്ന  ഒരു  സമൂഹം  കാലത്തിന്റെ  ഗതി  അനുസരിച്ച്  അവരുടെ  രീതിയും  ആചാരവും   മാറ്റികൊണ്ടിരിക്കുന്നു  . എന്നാൽ  അവരുടെ  ഇടയിലും  യഥാർഥ  ക്രിസ്ത്യാനികൾ   സർവ്വവും  സൃഷ്ടിച്ച   ദൈവത്തെ   ആരാധിപ്പാൻ  ഇപ്പോഴും  വെമ്പൽ  കൊള്ളുന്നു ഒരു  കൂട്ടർ ഉണ്ടു , മറുവശത്തെ   ക്രിസ്തിയാനി  എന്ന  പേരിൽ ഒതുങ്ങും  ഒരു  കൂട്ടർ . ഇവിടെയാണ്  യഥാര്ഥ  ദൈവത്തെ  ഉയർത്തുവാൻ ...

ക്രിസ്തുവിന്റെ ആല്മാവില്ലാത്തവൻ അവനുള്ളവനല്ല

ക്രിസ്തുവിന്റെ  ആല്മാവില്ലാത്തവൻ           അവനുള്ളവനല്ല  ക്രിസ്തുവിന്റെ  ആലമാവ്  എങ്ങനാണ്  നമ്മളിൽ  ലെഭിക്കുന്നതെ ? വചനം  ഇപ്പ്രകാരം പറയുന്നു  ഒരുവൻ  ക്രിസ്തുവിലായാൽ  അവൻ  പുതിയ  സൃഷ്ടിയാകുന്നു . ഒരുവൻ  കൃസ്തുവിലെങ്ങന  ആകുന്നതു  ? ഇങ്ങനെ   പല ചോദ്യങ്ങൾ  ചോദിക്കാം അതിനു  മറുപടി  പറയാൻ  ദൈവ  വചനം  പഠിക്കാം  വിശ്വാസ പ്രസംഗം  കേട്ടോ , വചനം   വായിച്ചോ  അല്ലാതെ  ദൈവത്തെ  എങ്ങനെ  അറിയും .ആരും  പറയാതെ  നാം  ഒന്നും  അറിയുനില്ലല്ലോ ? കേൾവി  വിശ്വാസമായി  പരിണമിക്കുംപ്പോൾ  ആല്മവു  നിന്നിലേക്ക്‌  പ്രവേശിച്ചു  നിനക്ക്  ബുദ്ധി ഉപദേശിച്ചു തരും  ഗലാത്യർ  3:2 ആല്മാവ്  ലെഭിച്ചത്  വിശ്വാസ പ്രസംഗം  കേട്ടതിനാൽ     ആല്മവു ലെഭിക്കുന്നത്  വിശ്വാ സ   പ്രസംഗം  കേട്ടതിനലാണ്  വെങ്കിലും  അത് ...

ഭാരം ചുമക്കുന്നവൻ

സങ്കീർത്തനം  55:22  നിന്റെ  ഭാരം  യഹോവയുടെമേൽ  വെച്ചുകൊൾക; അവൻ  നിന്നെ  പുലർത്തും : പുതിയ  നീയമ  പുസ്തകം  ഇപ്പ്രകാരം  പറയുന്നു മത്തായി 11 :28    "അദ്ധ്വാനിക്കുന്നവരും , ഭാരം  ചുമക്കുന്നവരും  ആയുള്ളോരെ ,  എല്ലാവരും   എന്റെ  അടുക്കൽ  വരുവീൻ . ഞാൻ  നിങ്ങളെ  ആശ്വസിപ്പിക്കാം . " നമ്മുടെ ഭാരം  ചുമക്കാമെന്നു  ഇന്നത്തെ  ലോകത്തു ഒരു   മനുഷ്യനും  പറയില്ല .  ഇതാ പ ഴയനീയമ  പുസ്തകത്തിൽ  യഹോവയുടെ  മേൽ     നിന്റെ  ഭാരം  വെച്ചുകൊൾക എന്നു   ദാവീദ് പ്രവചനത്തിലുടെ പറയുന്നു , എന്നാൽ  യേശു പറയുന്നു ഭാരം ചുമക്കുന്ന ഏവരും   എന്റെ  അടുക്കൽ വരുവീൻ ഒരു  മനുഷ്യനെ  ജീവിതത്തിൽ  പല പരീതിയിലാണ്  ഭാരം  വരുന്നത് ? ചിലർ  പറയുന്നത്  കേട്ടിട്ടുണ്ട്  എന്റെ  മകൻ/ മകൾ   എനിക്ക്  ഒരു ഭാരമ . ചിലരെ  ഓർത്തു പറയും ...

രക്ഷിക്കാൻ പറ്റുന്ന ഒരു നാമം ലോകത്തിൽ ഉണ്ടെങ്കിൽ അത് " ദൈവം " എന്ന നാമം ആണ് .

സങ്കീർത്തനം 54: 7  അവൻ  എന്നെ  സകല കഷ്ടത്തിൽ നിന്നും  വിടുവിച്ചിരിക്കുന്നു : എന്റെ  കണ്ണു  എന്റെ ശത്രുക്കളെ കണ്ടു  രസിക്കും .      ദാവീദ്,  രാജാവായ   ശൌലിനെ പേടിച്ചു    ഒളിച്ചു താമസിക്കുന്ന സമയം സിഫ്യയർ ചെന്ന്   ശൌലിനോടെ പറയന്നു,   ദാവീദ്  തങ്ങളുടെ  അടുക്കൽ  ഒളിച്ചിരിക്കുന്നു വെന്നു,ഇത്  അറിഞ്ഞ   ദാവീദ്  പറഞ്ഞ  വാക്കുളിൽ  ഒന്നാണ്  മുകളിലുള്ളത് . ഇ അദ്ദ്യായത്തിന്റെ ആദ്യം  തുടങ്ങുന്നതെ  ദൈവമേ  നിന്റെ  നാമത്തിൽ  എന്നെ  രക്ഷിക്കേണമേ . രക്ഷിക്കാൻ പറ്റുന്ന  ഒരു നാമം  ലോകത്തിൽ ഉണ്ടെങ്കിൽ  അത് "  ദൈവം  " എന്ന  നാമം  ആണ് . ഇ  കഴിഞ്ഞ  ദിവസങ്ങളിൽ  ഇന്ത്യയുടെ  വടക്കേ  അറ്റത്തുള്ള  കാശ്മീരിൽ   മഴ  മൂലം   ആറുലെക്ഷം ജനം  ദുരിതത്തിലാക്കി  എന്ന്  അറിയുന്ന   സമയം  , നമ്മുടെ  മലയാളികൾ  എത്ര ...

"ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന പോലെ ക്രിസ്തുവിനായി കത്തിരിക്ക , ഒരുങ്ങുക .

"ഓണത്തെ  വരവേൽക്കാൻ " കാത്തിരിക്കുന്ന  പോലെ  ക്രിസ്തുവിനായി  കത്തിരിക്ക  , ഒരുങ്ങുക  ഓണത്തെ   വരവേൽക്കാൻ  നാം  എല്ലാം  എത്ര  മാത്രം  കാത്തിരുന്നു , ഒരു വർഷത്തെ കാത്തിരിപ്പ്   ഒരുഓണമുതൽ അടുത്ത ഓണം വരെ  കേരളത്തിലെ  ജനം  കാത്തിരിക്കുന്നു .      കേരളം  എന്ന  കൊച്ചു  രാജ്യത്ത്   വാണ  ഒരു  രാജാവ്  നീതിമാനും  നേരുള്ളവനും   ആയിരുന്ന  രാജാവ്‌ . ജനത്തെയും  തന്നെ  പോലെ  നേരോടെ  ജീവിപ്പാൻ  പഠിപ്പിച്ച  നല്ല  രാജാവ്‌ . ആ  രാജാവിന്റെ  കാലത്ത്  കള്ളവും  ഇല്ല  ചതിവും  ഇല്ലായിരുന്നു  വെന്നതു   സത്യം . എന്നാൽ  ഇന്ന്  കള്ളവും  ചതിവും  മാത്രമുള്ള  നമ്മുടെ  നാട് . എന്നാലും  ജനം  ആ  രാജാവിനെ രാജവ്വിനെ ഓർക്കുകയും  ആ  രാജാവിന്റെ  ഓർമ്മക്കായി  ഒരു  ദിവസം  കലണ്ടറിൽ  എഴുതി  ചേർത്തിരിക്...

ഇപ്പോൾ സമ്മതിക്ക

ഇപ്പോൾ  സമ്മതിക്ക : ഇങ്ങനെ  സകല നീതിയും  നിവർത്തിക്കുന്നതു  നമുക്ക്  ഉചിതം  (മത്തായി 3:15) ഇവിടെ  യേശു  പറഞ്ഞ  ആദ്ദ്യ  വാക്കുകൾ  എന്ന്  വേണേൽ  വിശേഷിപ്പിക്കാം  തന്റെ  പരസ്യ  ജീവിതത്തിലെ , അഥായത്‌  ഇതിനെ  മുൻപ്പ്  താൻ  ( യേശു ) തന്റെ  വീട്ടുകാരുടെ  കൂടെ  ഒരു സാധാരണക്കാരനായി  ജീവിക്കുകയും  അപ്പനായ      ജോസഫിനോടും ,അമ്മയായ മറിയം , സഹോദരന്മമാരോടും കൂടെ യയിരുന്നല്ലോ , യേശുവിനെ  സഹോദരൻമ്മാർ  ഉണ്ടായിരുന്നുവെന്നെ  വെക്തമായി  പറയുന്നുവല്ലോ   ?  ഇപ്പോൾ  സമ്മതിക്ക  എന്ന  പദം  ആണ്  ഇന്നത്തെ  ചിന്താ  വിഷയം .  പലപ്പോഴും  നാം  പലതും  ചെയേണ്ട  സമയത്തു  ചെയാതെ  മാറ്റി  വേക്കുന്നവല്ലോ  അതുപോലെ , സ്നാപക  യോഹന്നാൻ  മാനസന്താര  സ്നാനം  നടത്തുന്ന  സമയം  യേശുവിനെ  സ്നാനപെടുത്താൻ  വിസമ്മതിക്കുന്ന  സമയം ...

കാഴ്ചയ്യാൽ അല്ല വിശ്വാസത്താൽ ജീവിക്ക.

കാഴ്ചയ്യാൽ  അല്ല  വിശ്വാസത്താൽ ജീവിക്ക  . ദൈവത്തിന്റെ  സന്നിധിയിൽ  വരുന്നവൻ  ദൈവം  ഉണ്ടേ  എന്നും , അവൻ   സകലത്തിനും  മതിയായവാൻ , അവൻ  ആദിയും ,അന്തവും  അവൻ   മുഖാന്തരം  സകലവും     ഉണ്ടായി  എന്നും  കണ്ടിണ്ടാല്ല  കാണാതെ  വിശ്വസിക്കേണ്ടതാകുന്നു , ഒരു  മനുഷ്യൻ  എല്ലാ  കാര്യങ്ങളും  വിശ്വസിക്കുന്നത്തെ  കണ്ടിട്ടല്ലല്ലോ ? അതുപോലെ  കണ്ടിട്ടു  വിശ്വസിക്കന്നവർ പോലെ  ആകാതെ  കാണാതെ  വിശ്വാസം  പ്രാപിക്കാ. ചിലർ മറ്റുള്ളവരെ  കാണിക്കാൻ വേണ്ടി  ദൈവത്തിൽ  വിശ്വസിക്കുന്നു . എന്ന് പറഞ്ഞാൽ  ദൈവത്തെ  ഹൃദയത്തിൽ  കൈകൊള്ലാതെ , മറ്റുള്ളവരുടെ  മുന്നിൽ  ദൈവ  ഭക്തനാണ്  എന്ന്  വരുത്തി  തീർപ്പാൻ  കാണിക്കുന്ന   കൊപ്രാന്തങ്ങൾ പലതും കാണിക്കുന്നു ,നമ്മുടെ പൊളിറ്റിക്ഷൻ   മാരും , ചില  വിശ്വാസികൾ എന്ന നാംമം  കൊണ്ടാവരും ഇതുപോലെ ജനങ്ങൾക്ക്‌ കാഴ്ച്ച കാണാൻ ...