നീതികരണവും ശുദ്ധികരണവും : റോമർ 3:10 നീതിമാൻ ആരുമില്ല ഒരുത്തൻ പോലും ഇല്ല : 1 തിമോഥെയോസ് 3:16 അവൻ ജഡത്തിൽ വെളിപ്പെട്ടു ആൽമാവിൽ നീതികരിക്കപ്പെട്ടു , എങ്ങനെ ആണ് ആൽമാവിൽ നീതികരിക്കുന്നതെ ? യോഹന്നാൻ 1:1 വചനം ജദമായി തീർന്നു . എങ്ങനെ വചനം ജഡമായി ? യേശു ജനിച്ചത് ജഡമായിട്ടാണ് ; മത്തായി 1:1 ദാവീതിന്റെ പുത്രനായി ട്ടാണ് ജനിച്ചത് . എന്നാൽ സ്നാനത്തിലുടെ ആല്മാവിൽ ജനിക്കുന്നു . യോഹന്നാൻ] 3;5 വെള്ളത്താലും ആല്മ്മാവിനാലും ജനിക്കണം മത്തായി 3:1 9 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽ നിന്നെ കയറി ആലമാവ് പ്രാവ് എന്നപോലെ ഇറങ്ങി വന്നു അവന്റെ മേൽ വസിച്ചു . 1 യോഹന്നാൻ 3;9 അവന്റെ വിത്തെ അവനിൽ വസിക്കുന്നു . 1 പത്രോസ് 1:23 കെടാത്ത ബീജത്താൽ നിങ്ങളെ ...
Posts
Showing posts from December, 2015