എനിക്കു പകരം ക്രിസ്തു മരിച്ചു ബറബ്ബാസ് .......
എനിക്കു പകരം ക്രിസ്തു മരിച്ചു ബറബ്ബാസ് . പടയാളികാളാൽ പിടിക്കപെട്ട യേശുവിനെ നാടുവാഴിയായ പിലാത്തോസിന്റെ അടുത്തെ എത്തിച്ചപ്പോൾ പിലാത്തോസ് യേശുവിൽ ഒരു കുറ്റവും കാണാതെ വെറുതെ വിടാൻ ഒരുങ്ങുന്നു . എന്നാൽപരിഷന്മാരുംപുരോഹിതന്മാരും, യേശുവിനെ എതിരെ വാതിക്കുന്ന സമയത്ത് പിലാത്തോസ് മഹാ പുരുക്ഷാരത്തോടെ ചോദിക്കുന്നു, ബറബ്ബാസിനെയോ ക്രിസ്തു എന്നുപറയുന്ന യേശുവിനെയോ , ആരെ നിങ്ങൾക്ക് വിട്ടുതരേണം ശിക്ഷയില്ലാതെ . (മത്തായി 27: 16-17 വാക്യം ) ആരാണ് ബറബ്ബാസ് ? ബറബാസിന്റെ കുറ്റം ബൈബിളിൽ പറയുനില്ല എന്നാൽ കുറ്റ ക്രിത്യങ്ങളാൽ പേർകൊണ്ട മനുഷ്യൻ , മരണത്തിനുള്ള വിധി കാത്തുകിടക്കുന്ന കൊടും കുറ്റവാളി എന്നുവേണേൽ പറയാം . എന്നാൽ ഒരു കുറ്റവും ഇല്ലാതിരിന്നിട്ടും മരണത്തിനെ ജനം വിധിക്കുന്ന യേശുവും ഇപ്പോൾ പിലാത്തോസിന്റെ മുന്നിൽ നില്ക്കുന്നു . യഹൂദൻമാരുടെ പെസഹയുടെ പെരുന്നാളിൽ തടുവുകാരിൽ ഒരാളെ വെറുതെ വിടുന്ന രീത...