പ്രവചനം പറഞ്ഞില്ലേ സുവിശേഷകൻ ആകില്ല എന്നായി സഭ.
പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു : പുരോഹിതന്മമാരും അവരോടെ ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു : എന്റെ ജനത്തിനോ അതു ഇഷ്ടം ആകുന്നു : എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും . യിരമ്യാവ് 5:31 ഇന്നു നടക്കുന്ന പല പ്രവചനങ്ങളും ഇതുപോലെ തന്നെ . പ്രവചനം പറഞ്ഞില്ലേ സുവിശേഷകൻ ആകില്ല എന്നായി സഭ / അതുകൊണ്ടു ദൈവത്തിൽ നിന്നെ പ്രാപിക്കാതെ അവർ മനസ്സിൽ\തൊന്നതു വിളിച്ചു പറയുന്നു അത് കേട്ടു സന്തോഷിക്കുന്ന ഇടയന്മമാർ അല്ലേൽ പുരോഹിതന്മ്മാർ ആരും അറിയാതെ ആഗ്രഹിക്കുന്നതുപോലെ നടക്കുന്നു എന്നും മനസിൽ കുറിക്കുന്നു . കാരണം ജനം ആശ്വാസത്തിനായി വന്നതാണല്ലോ അവരെ ആശ്വവാസ വാക്കിനാൽ അല്ലാതെ എങ്ങനെ അനുഗ്രഹിക്കും . ജോലി കിട്ടും ധനം ലെഭിക്കും,രോഗം മാറും , കടം ...