മത്തായി 4:9 വീണു നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നെ അവനോടെ പറഞ്ഞു . പലപ്പോഴും നാം കാണാറുണ്ട് പലരും (മാപ്പു ) ക്ഷെമ ചോദിക്കുപ്പോൾ കാൽക്കൽ വീണു അപേക്ഷിക്കുന്നത് .എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത് ? നേരെ നിന്നാൽ പോരെ ? എന്നൊക്കെ പലർക്കും തോന്നാം . മാപ്പ് അപേക്ഷിക്കുന്ന വെക്തി യജമാനനെ വണങ്ങി താഴ്മ്മയിലൂടെ അപേക്ഷിക്കുന്ന രീതിയാണ് കാൽപ്പാദത്തിൽ കിടക്കുന്നത് . നമ്മുടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചനാളിൽ ഇങ്ങനെ ഒന്നും അവിശ്യപെട്ടിരുന്നില്ല . എന്നാൽ കാലത്തിന്റെ മാറ്റത്തിൽ പുറപ്പാടു പുസ്തകം പഠിപ്പിക്കുന്നു നിന്റെ ദൈവമായ കർത്താവിനെ മാത്രമേ നമസ്കരിക്കവു എന്നെ. കാരണം ദൈവമായ സൃഷ്ടാവാണ് അതിനു യോഗ്യതയുള്ള ഒരു വെക്തി ഉണ്ടെങ്കിൽ . എന്നാൽ ഇന്നു എല്ലാവരും മ...
Posts
Showing posts from October, 2015