ക്രിസ്തിയ ജീവിതവും ഇ ലോക ജീവിതവും
"ക്രിസ്തിയ ജീവിതവും "" ഇ ലോക ജീവിതവും . മനുഷ്യന്റ ജീവിതം ഭൂമിയിലായതിനാല്‍ നാം ഇപ്പം ജീവിക്കുന്നത് ഇ ലോകത്തിലാണു. എന്നാല്‍ പരലോക ജീവിതം എന്ന ചിന്ത പല മതങ്ങളിലും ഉള്ളതും പഠീപ്പിക്കകയും ചെയുന്നു. ഒരു മനുഷ്യനെ ഏഴു ജനമം ഉണ്ടെ എന്നും ചിലര്‍ കരുതുന്നു .അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതുമുതല്‍ മരിച്ചു കഴികിഞ്ഞും വീണ്ടും ജനിക്കും എന്നും അത് മനുഷ്യനായിട്ടല്ല വേറെ ഏതെങ്കിലും ജീവനുള്ള മ്യഗം, പക്ഷി, മരം, എക്ഷി എന്നിങ്ങനെ നീണ്ടു പോകുന്നു പലരുടെയും ചിന്ത. സകലവിധ സുഖ സൗകര്യങ്ങളുടെ ഇടമായിരുന്ന ഏദന്‍ തോട്ടത്തില്‍ നിന്നും പുറതാക്കപ്പെട്ട മനുഷ്യന്‍ തള്ളപ്പെട്ടതു ദൈവ സന്നിധിയില്‍ നിന്നുകൂടെയാണുവെന്നു ഓര്‍ക്കുക. ദൈവത്തെ പോലെ താന്‍ ആകുമെന്നും താന്‍ ദൈവത്തേക്കാള്‍ കേമനാകുമെന്നു ദൈവത്തിന്റ ദൂതന്‍മാരില്‍ ഒരാളായ പിശാച് മനസ്സില്‍ കണ്ടപ്പോള്‍ അവനെ ദൈവം തന്‍ വസിക്കുന്ന ഇടത്തു നിന്നും വെട്ടി ഇട്ടുവെന്നും ആ വീഴചയില്‍ വീണതു ഭുമിയിലാണെ എന്നും അറിഞ്ഞിരിക്കണം ദൈവം സകല അധികാരവും നലകി ദൈവത്തിന്റ മുദ്രാ മോദിരം പോലെ ആക്കീയിരുന്ന പിശാച് .ദൈവ സന്നിദിയില്‍ നിന്നെ...