Posts

Showing posts from June, 2015

നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പ്പികെണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു .

ഉല്പ്പത്തി  18: 19                                     യഹോവ  അബ്രാഹാമിനെ  കുറിച്ചെ  അരുളി ചെയിതതു  നിവൃത്തിച്ചു  കൊടുപ്പാൻ  തക്കവണ്ണം  തന്റെ  മക്കളോടും  തനിക്കുപിനപ്പുള്ള  കുടുംബത്തോടും  നീതിയും  ന്യായവും  പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ  വഴിയിൽ  നടപ്പാൻ   കല്പ്പികെണ്ടതിനു  ഞാൻ  അവനെ  തിരഞ്ഞെടുത്തിരിക്കുന്നു . ഇവിടെ  ദൈവം  തന്റെ      ആഗ്രഹം   അറിയിക്ക്ന്നതെ   ന്യായവും ന് നീതിയും  ഉള്ള  ഒരു  തലമുറയെ  വാർത്തെ  എടുക്കുക  എന്ന  ലെക്ഷ്യമാണ് . അബ്രാഹാമിനു  കൊടുക്കന്ന  പ്രധാന  ജോലി  എന്നുവേണേൽ  പറയാം . അതിൽ  അബ്രഹാം  വിശ്വസ്തനും  ആയിരുന്നു  വെന്നു  തിരുവചനം  പിന്നിടെ   രേഖപെടുത്തിരിക്കുന്നു .  വേദ പുസ്തകത്തിൽ  ആദി  മുതൽ  അവസാനം  വരെ ...