ലൂക്കോസ് 2:38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. ദൈവ വചനം നിവര് ത്തിയായ സന്തോഷം പങ്കിട്ട ഹന്ന എന്ന അമ്മച്ചിയെ സാക്ഷിയാക്കി ലൂക്കോസ് എഴുതിയ ലേഖനത്തിലെ വരികളാണ് മുകളിലെ വാക്യം . ഏകദേശം നൂറു വയസിനെ മുകളിലുള്ള അമ്മച്ചി തന്റ ജീവിതം ദൈവത്തില് പ്രത്യാശവെച്ച് ദേവാലയം വിട്ട് പിരിയാതെ ഉപവാസത്തോടും , പ്രാര് ത്ഥനയോടും, ആരാധനയം ചെയതു പോന്നു . എതാണ്ട് എണ് പത്തി നാലു വര് ഷമായി താന് പ്രതിഷിച്ചിരിക്കുന്ന ദൈവ പുത്രനെ കുറിച്ച പ്രവാചകന് മാരുടെ വാക്കുകളില് വിശ്വസിച്ചു എന്നതാണ് . ഹന്നാമ്മച്ചി കാലവും സമയവും കണക്കുകുട്ടി ദിനരാത്രങ്ങള് ആലയത്തില് നിന്നെ വിട്ടു പിരിയാതെ ജീവിച്ചു. വെറുതെയല്ല യേരുശലേമിനെ വിണ്ടെടക്കുനുള്ളവന് വരും എന്നെ ദാവിദിനെ കൊടുത്ത വാക്കുകള് ഇ അമ്മച്ചി മനസിലാക്കിരുന്നു .തന്നെയമല്ല യെശയ്യാ മുതലായ പ്രവചകന് മാര് പറഞ്ഞ വാക്കുള് തന്റ സ്വന്ത കണ്ണാല് കാണുമെന്നു ഉറച്ച വിശ്വാസം . യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം ...
Posts
Showing posts from January, 2019
- Get link
- X
- Other Apps
രക്ഷ : വെളിപ്പാട് 7:10 രക്ഷ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവാനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവർ ഉച്ചത്തിൽ ആര്ത്തുകൊണ്ടിരുന്നു . എഫെസ്യർ 1;13 രക്ഷയെകുരിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങൾ കേൾക്കുകയും എഫെസ്യർ 2;5 ക്രുപയാലത്രേ നിങ്ങൾ രക്ഷിക്ക്പെട്ടിരിക്കുന്നത് " 2;8 കൃപയാലല്ലോ നിങ്ങൾ രക്ഷിക്കപെട്ടിരിക്കുനത് ദൈവത്തിന്റെ ദാനം അത്രേ . റോമർ 10:9-10 ഹൃദയം കൊണ്ടു വിശ്വസിക്കുകയും വായ് കൊണ്ടു...
" എന്താണ് ദൈവ ഇഷ്ടം " ?
- Get link
- X
- Other Apps
സങ്കീർത്തനങ്ങൾ 143:10 നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ. " എന്താണ് ദൈവ ഇഷ്ടം " ? ഒന്നമാതായി ദൈവം ആഗ്രഹിക്കുന്നത് തന്റ പുത്രനെ കുറിച്ചള്ള സുവിശേഷം ലോകത്തെ അറയിക്കണമെന്നതാണ് . അതു മനസിലാക്കിയ പൗലോസ് പറയുന്നത് നോക്കു ലേഖനതുടക്കത്തില്‍ തന്നെ 1 കൊരിന്ത്യർ 1:1 ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, ദൈവ ഇഷ്ടമാണ് സുവിശേഷികരണം . ദൈവത്തെ അറിഞ്ഞവര്‍ ദൈവത്തെ അറിയാത്തവരുടെ അടുത്തു ദൈവ പുത്രനെ കുറിച്ചു സുവിഷേശിക്കണം. 1 കൊരിന്ത്യർ 9:16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! രണ്ടമതായി ദൈവം ഇഷ്ടമാണ് എല്ലാവരം മാനസാന്തരപ്പെടണം എന്നത് . പുതിയമ പുസ്തകത്തിന്റ തുടക്കം തന്നെ അതിനായി ഉപയോഗിക്കുന്നു സ്നാപകയോഹന്നാന്‍ മാനസാന്തര സ്നാനത്തെ പ്രസ...