യഹോവയിൽ ആശ്രയിക്കുന്നവർ സങ്കീർത്തനങ്ങൾ 62:8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ. സങ്കീർത്തനങ്ങൾ 9:10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. സങ്കീർത്തനങ്ങൾ 13:5 ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. സങ്കീർത്തനങ്ങൾ 18:2 യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു. സങ്കീർത്തനങ്ങൾ 20:7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. 20:8 അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു. സങ്കീർത്തനങ്ങൾ 21:7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. സങ്കീർത്തനങ്ങൾ 22:4 ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു. 22:5 അവർ നിന്നോട...
Posts
Showing posts from 2016
വഴി
- Get link
- X
- Other Apps
വഴി സദൃശ്യവാക്യങ്ങൾ 4:11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. 4:12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. 4:14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; 4:15 അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക. 4:16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല. 4:18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. 4:19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല. 4:26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. 4:27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക. സങ്കീർത്തനങ്ങൾ 37:5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും. 37:23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 37:24 അവൻ വീണ...
യാഗം
- Get link
- X
- Other Apps
യാഗം : യാഗപീഠം : പണിയണം (ഗോത്ര പിതാക്കന്മ്മാരുടെ സഖ്യക്കു അനുസൃതമായി 12 കല്ലിൽ വേണം പണിയുവാൻ . യാ ഗാവസ്തു : ഊനമില്ലത്തതാ യിരിക്കണം യാഗമാകുന്നതിനെ കൊല്ലണം : അതിന്റെ തൊലി ഉരിക്കണം : അശുദ്ധിമാറ്റണം : ഖണ്ഡം ഖ്ണ്ടംമായി മുറിക്കണം . തീയിൽ ദഹിപ്പിക്കണം : സൌരഭ്യമായി തീരണം : പാപ യാഗം : ലേവ്യ 9:9 ഊനമില്ലത്ത ഒരു വയസുള്ള മൃഗത്തെ തലയിൽ കൈവെച്ചു സമാഗമന കൂടാരത്തിന്റെ മുന്പ്പിൽവെച്ചു അതിനെ അറുക്കേണം പുരോഹിതൻ രക്തം എടുത്തെ പുരോഹിതൻ വിരല മുക്കി യഗപീടത്തിന്റെ കൊമ്പിൽ പുരട്ടി ശേഷ രക്തം യഗപീടത്തിന്റെ ചുവട്ടിലോഴിക്കേണം . പാപയാഗത്തിന്റെ മേദസ്സും മൂത്ര പിണ്ഡവും കരളിന്മേലുള്ള വയ്പ്പും യഗപീടത്തിൻ മേല ദഹിപ്പിക്കണം ലേവ്യ 3;17 മേദസ്സും രക്തവും തിന്നരുതു 10:17 വീഞ്ഞും മദ്ധ്യവും പുരോഹിതൻ കുടിക്കരുത്...
യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു . ആരെ `?
- Get link
- X
- Other Apps
യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു . ആരെ ? സങ്കീർത്തനം 37:39-40 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽ നിന്ന് വരുന്നു കഷ്ടകാലത്തു അവൻ അവരുടെ ദുര്ഗ്ഗം ആകുന്നു , യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു . അവർ അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരെ ദുഷ്ടന്മാരുടെ കയിൽനിന്നെ വിടുവിക്കുന്നു . " 37:2 ദുഷ്ടന് നീതിമാനായി പതിയിരുന്നു യഹോവ ...
- Get link
- X
- Other Apps
ദവിദീന്റെ യോഗ്യത : 1 ശമുവേൽ 16-18 1 കിന്നരം വായനയിൽ നീപൂണൻ 2 പരാക്രമി 3 യോദ്ധാവ് 4 വാക്ചാതുരിയമുള്ളവൻ 5 കോമളൻ 6 യഹോവയും അവനോടെ കൂടെ ഉണ്ടു 17:33-35 സിഹത്തെയും കരടിയെയും കൊന്നവൻ 17:42 പവിഴ നിറ മുളളവൻ 18:14 ദാവിദ് തന്റെ എല്ലാ വഴികളളിലും വിവേകത്തോടെ നടന്നു . 1 രാജാ 11:4 ദാവിദിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാ ഗ്രഹമായിരുന്നു . 1 രാജാ 11:6 യഹോവയെ പൂർണ്ണമായി അനുസരിച്ചു " 11 :33` ദാവിദ് ദൈവത്തിനെ പ്രസാദമുള്ളത് ചെയിതു` 2 ദിനവൃന്തന്തം 18:14` തന്റെ` സകല ജനത്തിനും നീതിയും ന്യായവും നടത്തിവന്നു . 1 " 29:2 ആയുസും ധനവും മാനവും തികഞ്ഞവനായി മരിച്ചു . സങ്കീർത്തനം 78: 7...
- Get link
- X
- Other Apps
അനർത്ഥം വരുന്ന വഴികൾ 1 രാജാ 9:9 ദൈവമായ യഹോവയെ` ഉപേക്ഷിക്കുകയും അന്യദൈവങ്ങലോടെ ചേർന്നു അവയെ നമസ്കരികച്ചു സേവിക്കുകയും ചെയ്കകൊണ്ടു 1 രാജാ 11:11 എന്റെ` നിയമവും ഞാൻ നിന്നോടെ കല്പിച്ച കല്പ്പനകളും പ്രമാണിച്ചില്ല . എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ ` നിന്റെ` രാജ്യത്വം നിൻഗൽ നിന്ന് പറിച്ചു നിന്റെ ദാസനു കൊടുക്കും .` 13;20 ഒരു ദൈവപുരുഷൻ വേറെരു പ്രവാചകന്റെ വാക്ക് കേട്ടു പോയി ഭാഷണം കഴിച്ചതിനാൽ ദൈവം അനർത്ഥം വരുത്തി . 13;26 അവൻ യഹോവയുടെ വചനം മറുത്ത ` ദൈവ പുരുഷൻ 14:8 എന്റെ കല്പ്പനകളെ പ്രമാണിക്കുകയും എനിക്ക് പ്രസ്വാതമുള്ളത് മാത്രം` ചെയിവാൻ നീ മനസുവേച്ചില്ല 14:32 യെഹൂദ യാഹോവക്ക് അനിഷ്ടമയതോക്കെയും ചെയി...