Posts

Showing posts from 2014

എന്താണ് ക്രിസ്തുമസ് ?

യേശു  തിരിഞ്ഞു  അവരെ  നോക്കി : യെരുശലേം പുത്രിമാരെ ,  എന്നെ  ചൊല്ലി  കരയേണ്ട  നിങ്ങളെ യും  നിങ്ങളുടെ  മക്കളെയും ചൊല്ലി  കരവീൻ . ലുക്കോസ്   23: 28  ക്രിസ്തുമസ്  മാസമായ  ഡിസംബർ  മാസം  മലയാളിയായ  സകല  മനുഷ്യരും യേശുവിന്റെ  ജനം  ഓർക്കുകയും     അതു  സന്തോഷ ദിനമായും  ഉത്സവമായും  ആഘോഷിക്കുന്ന  ഇ  കാലഘട്ടത്തിൽ  ക്രിസ്തുമസ്  സന്ദേശം  പറയാതെ  ഒരു  ക്രിസ്തിയ  സഭകളും  കൂട്ടങ്ങളും  കാണില്ല . എന്നാൽ  യേശു  പറഞ്ഞതും  പഠിപ്പിച്ചതും  മറക്കുകയും  ആ  ജനനത്തെ  ആഘോഷിക്കുകയും  ചെയുന്ന  സമൂഹത്തോടെ    തിരുവചനത്തിൽ  കൂടി  എനിക്ക്  പരയുനുള്ളതു  യേശു  പറഞ്ഞ      വാക്കായ   മുകളിലെ വാക്കാണ്‌  യെരുശലേം  പുത്രിമാരെ  നിങ്ങളെയും , നിങ്ങളുടെ  മക്കളെയും  ചൊല്ലി  കരവീൻ .  നമ്മുടെ  അവസ്ഥ ...

ഇ ദൈവം എന്റെ ദൈവം എന്നും എന്നേക്കും വഴി നടത്തും

സങ്കീർത്തനം  48 :14  ഇ   ദൈവം  എന്നും  എന്നേക്കും  നമ്മുടെ  ദൈവം  ആകുന്നു  ,  അവൻ  ജീവപര്യന്തം  വഴി  നടത്തും .    ഇ  സങ്കീർത്തനം  എഴുതിയ  കൊരഹ്യ  പുത്രന്മ്മാർ  അവരുടെ  ജീവിത  അനുഭത്തിൽ  ന്നിന്നെ അവർ  എഴുതിയതാണ്  . നമുക്കെ  അറിയാം കൊരഹിനെ  ദൈവം  മോശയടെ  സമയത്ത്   നശിപ്പിക്കുകയും  അതിൽ   ചുരുക്കം  ചിലരെ  മാത്രം  ശേഷിപ്പിക്കുകയും  അവരുടെ  സന്തതി  കൊരഹ്യ  സന്തതി  പരമ്പരയായി  വരുകയും  ചെയിതു . ലേവി  ഗോത്രക്കാരായ  കൊരഹ്യ  കുടുബം  ഇന്നെ  ഇത്  പറയുന്നത്  ശലോമെന്റെ  കാലത്താണ്  .  ഒന്നാം  ദിനവൃത്താന്ത പുസ്തകം   26 ആം  അദ്ധ്യായം  1 മുതുലുള്ള  വാക്യം   വായിച്ചാൽ,  അവരുടെ   ഇന്നത്തെ  നിലയെ  അറിയാം   കൊരെഹ്യരിൽ പ്രധാനിയായ  ആസാഫ്  ഇന്ന്  ശലോമോൻ ...

ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലെച്ചതകളെക്കേയും ചെയ്യേണ്ടതിനു തന്നയോ ?

യിരമ്യാവ്  7: 9-10  നിങ്ങൾ  മോഷ്ടിക്കയും,  കുലചെയ്യുകയും, വ്യഭിചരിക്കുയും , കള്ള സത്യം   ചെയ്യുകയും , ബാലിന്  ധൂപം  കാട്ടുകയും  നിങ്ങൾ  അറിയാത്ത  ദേവന്മമാരുടു  ചെന്നു  ചേരുകയും . പിന്നെ  വന്നു  എന്റെ  നാമം  വിളിച്ചിരിക്കുന്ന ഈ   ആലയത്തിൽ  എന്റെ  സന്നിധിയിൽ നിന്നുകൊണ്ടു : ഞങ്ങൾ  രക്ഷപ്പെട്ടിരിക്കുന്നു  എന്നു  പറയുന്നതു  ഈ  മ്ലെച്ചതകളെക്കേയും     ചെയ്യേണ്ടതിനു  തന്നയോ ? പലപ്പോഴും  ഇപ്പ്രകാരം  തന്നെ ആണല്ലോ  ഇന്നുള്ള   ജനം  എന്നെ  എനിക്കും  പലപ്പോഴും  തോന്നാറുണ്ട് : നാം  പലതിലും  തെറ്റിപോകുന്നു  എന്നുള്ളത്  ഒരു വാസ്തവം തന്നെ,  എന്നാൽ  അനീതിയുടെ  പ്രവർത്തി  ദൈവം  ഒരിക്കലും  ഇഷ്ടപെടാത്തതാണ്  എന്നെ  അറിഞ്ഞിട്ടും  പിന്നെയും  അതിലേക്കു  വഴുതി വീഴുന്ന  മനുഷ്യൻ   അതിനു  കിഴ്പ്പെടുന്നു  എന്ത്...

പ്രവചനം പറഞ്ഞില്ലേ സുവിശേഷകൻ ആകില്ല എന്നായി സഭ.

 പ്രവാചകന്മാർ വ്യാജമായി  പ്രവചിക്കുന്നു : പുരോഹിതന്മമാരും   അവരോടെ  ഒരു  കയ്യായി  നിന്നു അധികാരം  നടത്തുന്നു : എന്റെ  ജനത്തിനോ  അതു  ഇഷ്ടം  ആകുന്നു  : എന്നാൽ  ഒടുക്കം  നിങ്ങൾ  എന്തു  ചെയ്യും .  യിരമ്യാവ്  5:31  ഇന്നു  നടക്കുന്ന  പല  പ്രവചനങ്ങളും  ഇതുപോലെ  തന്നെ . പ്രവചനം  പറഞ്ഞില്ലേ  സുവിശേഷകൻ  ആകില്ല എന്നായി  സഭ / അതുകൊണ്ടു ദൈവത്തിൽ  നിന്നെ  പ്രാപിക്കാതെ  അവർ  മനസ്സിൽ\തൊന്നതു  വിളിച്ചു  പറയുന്നു  അത് കേട്ടു  സന്തോഷിക്കുന്ന  ഇടയന്മമാർ  അല്ലേൽ  പുരോഹിതന്മ്മാർ  ആരും  അറിയാതെ  ആഗ്രഹിക്കുന്നതുപോലെ  നടക്കുന്നു  എന്നും  മനസിൽ  കുറിക്കുന്നു .  കാരണം  ജനം  ആശ്വാസത്തിനായി വന്നതാണല്ലോ  അവരെ  ആശ്വവാസ  വാക്കിനാൽ  അല്ലാതെ  എങ്ങനെ  അനുഗ്രഹിക്കും . ജോലി കിട്ടും  ധനം  ലെഭിക്കും,രോഗം  മാറും ,  കടം ...

"പ്രാബോധനം ഇല്ലായികയാൽ ജനം തെറ്റി പോകുന്നു " യിരമ്യാവ് പ്രവചനം

"പ്രാബോധനം  ഇല്ലായികയാൽ  ജനം  തെറ്റി പോകുന്നു " യിരമ്യാവ്  പ്രവചനം  പലരും  ചിന്തിക്കാം  എന്തിനാ  ഫെസ്ബുക്കിലും  മറ്റും   തെരു  തെരെ  ദൈവിക  വചനങ്ങള  ഇടുന്നതെ  ഇവനൊക്കെ  വേറെ  പണി  ഒന്നുമില്ലഞ്ഞിട്ടൊ ?  പ്രബോധനം  തരുന്നതെ  മറന്നിരിക്കുന്ന  പല കാര്യങ്ങളെയും  ഒരിക്കൽ കൂടി    ഒർപ്പിക്കാൻ  വേണ്ടി തന്നെ യാണു . അഥയാതെ  മനുഷ്യൻ  മറവിയുടെ  അടിമയാണ്  എന്നും  അവൻ  മറവിയുള്ളവന  എത്ര  കേട്ടാലും  ചിലത്  അല്പ്പം  കഴിയുംപ്പോൾ  മറക്കും  എന്നാൽ  ആരേലും  അതെ  ഒർപ്പിക്കുപ്പോൾ  ആ  കേട്ടതിനെ  ഒന്നുടെ  ജീവൻ  പ്രാപിക്കുകയും  വിണ്ടും  അതിനെ  ശക്തികരിക്കുകയും  ചെയുന്നു . ഒരു രാജ്യത്ത്  എല്ലാരും  കള്ളന്മ്മരയാൽ  അവിടെ  കള്ളത്തിനെ   കള്ളം  എന്നെ  ആരും  പറയുകയില്ല  . കക്കെരുതെ  എന്ന  നീയമം ...

ഡാൻസും കലാ പരുപാടിയും കടം വാങ്ങി പാപം കൂട്ടുന്നു എന്ന് ഓര്ക്കുക

മത്തായിയുടെ  സുവിശേഷം  14: 6  "ഹെരൊദാവിന്റെ  ജനനദിവസം  ആയപ്പോൾ ഹെരോദ്ദ്യയുടെ  മകൾ    സഭാ  മദ്ധ്യേ  നൃത്ത്യം   ചെയിതു  അവനെ  പ്രസാദിപ്പിച്ചു ." യേശു ക്രിസ്തുവിന്റെ സുവിശേഷം തുടങ്ങുന്ന  ആദ്ദ്യ  പുസ്തകമായ മത്തായിയടെ പുസ്തകം പല      പ്രധാന കാര്യങ്ങളും  ജനത്തെ  ബോധവൽക്കരിക്കാൻ  എഴുതിരിക്കുന്നു  അതിൽ  ഒരു അദ്ദ്യയമാണ്  16 , ഇവിടെ  പരിശുദ്ധാലമാവ്  വേറെ ഒന്നും  എഴുതനില്ലാഞ്ഞിട്ടല്ല  ഒരു   നൃത്ത   കാരിയവും,  പിറന്നാൾ  അഥവാ  ജനന  ദിവസവും  എന്നെ  വെക്തമാക്കി  പറയുന്നത് . ഇന്ന്  ക്രിസ്തിയ  വിശ്വാസികൾ  മറന്നു  പോകുന്നു  ഒരു  നൃത്തം  കൊണ്ടു  ലോകത്തിന്റെ  പാപം ചുമക്കുന്ന  കുഞ്ഞാട്  എന്ന്  പറഞ്ഞ  യോഹന്നാനെ  തല വെട്ടി    പാത്രത്തിൽ  മേടിക്കാൻ  മാത്രം ഉതുകി  ആ  നൃത്തം.   ക്രിസ്തിയാനിയയാ നിങ്ങൾ മക്കളെ ...
അന്യ ദേവനെ  കൈകൊള്ളൂന്നവരുടെ  വേദന   വർദ്ധിക്കും : അവരുടെ  രക്ത  പാനീയ  ബലികളെ  ഞാൻ  അർപ്പിക്കുകയില്ല  അവരുടെ   നാമങ്ങളെ  എന്റെ  നാവിന്മേൽ  എടുക്കുകയില്ല . ( സങ്കീർത്തനം  16:4 )  അന്യ ദേവനെ  കൈകൊള്ളുക   എന്ന  ദോഷകരമായ   രീതിയെ  ഒരിക്കലും  സർവ്വ സൃഷ്ടാവായ  ദൈവം  ആഗ്രഹിക്കുനില്ല  അങ്ങനെ  പോകുന്ന  ജനത്തിനു  അവരുടെ ജീവിതത്തിൽ  ഉണ്ടാകുന്ന  വേദനകൾക്കു  അവസാനം   ഉണ്ടാകില്ല  എന്നും  വേദന     നിറഞ്ഞ  ജീവിതം  തന്നെ  ആയിരിക്കും . ആരുടേയും  മുൻപ്പിൽ  അവരെ ബോധിപ്പിക്കുവനുള്ളതല്ല   പലരും  കൂടെ യുള്ള  ആൾക്കാരെ  ബോധിപ്പിക്കാൻ  ഏതു  ദൈവം  എന്നചിന്തയോടെ   അന്യ   ദൈവം    ഏതെന്നെ  അറിയാതെ   പോകുപ്പോൾ  ദാവിദ്  പറയുന്നു  ഞാൻ  അന്യ  ദൈവത്തിന്റെ   രക്ത  പാനീയ  ബലിയിൽ ഞാൻ  ...

പ്രതികൂലം ആർ ?

യഹോവ  നിനക്ക്  അനുകൂലം  എങ്കിൽ  പ്രതികൂലം  ആർ ? ഇ   വചനം മ സാധാരണ  എല്ലാ  ക്രിസ്ത്യാനിക്കും  അറിയാമെന്നുള്ള  ഒരു നഗ്ന  സത്യമാണ്  എന്നാൽ   പ്രതികൂലം  വരുന്ന  സമയം  ജീവിതത്തിൽ  പതറുന്ന  ഓരോ   ജീവിതത്തെയും   കൈ  പിടിച്ചു  ഉയർത്തുവാൻ  ഉതുകുന്നു  എന്ന്  മാത്രമല്ല  പ്രതിക്ഷ നല്കുകയും  ചെയുന്നു . ആ  പ്രതിക്ഷ  കർത്താവായ  ദൈവം  തന്നെ  സഹായിക്കാൻ  വരുമെന്നുള്ളതു  തന്നെ ..  അങ്ങനെ   ദൈവത്തിൽ  പ്രതീക്ഷ  വെക്കാൻ  ധൈര്യം   നല്കുന്ന  ഇ വാക്യം നാം  മനസിൽ  ഉരുകിടുകയോ , ധ്യാനിക്കുകയോ  ചെയുംപ്പോൾ    മാനസികമായും  ശാരീരികമായും   ദൈവത്തോടെ അടുപ്പിക്കുകയും  ചെയുന്നു . യഹോവ   ആർക്കാണ്    അനുകൂലമകുന്നതെ  എന്നെ  ചിന്തിക്കുവാനും  ധ്യാനിക്കുവാനും   ആയിട്ടാണ്  ഇവിടെ  ഞാൻ  കരുതുന്നതെ  .  കഴിഞ്ഞ ...

ദൈവം നമ്മുടെ സങ്കെതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും ആകുന്നു .

നഹൂം  1:7  യഹോവ  നല്ലവനും  കഷ്ടദിവസത്തിൽ  ശരണവും ആകുന്നു: തങ്കൽ  ആശ്രയിക്കുന്നവരെ  അവൻ  അറിയുന്നു.   പലപ്പഴും  ജീവിതത്തിൽ  പ്രയാസം  വരുംപ്പോൾ  നാം  ദൈവമേ  എന്നെ  അറിയാതെ  തന്നെ  വിളിക്കാറുണ്ട് ? എന്നാൽ  കഷ്ട ദിവസത്തിൽ  ശരണം  ആകുവാൻ  അവൻ  മാത്രമാണോ  ദൈവം  നമ്മളെ  സ്നേഹിക്കുന്നത് ?. ദാവിദ്   ഇപ്പ്രകാരം പറയന്നു  ഞാൻ  എല്ലാകാലത്തും  യഹോവയെ   സ്തുതിക്കും . അതെ  നമ്മടെ  പ്രയാസ  സമയത്ത്  മാത്രമല്ല  എല്ലാകാലത്തും  സ്തുതിക്കുന്നവരായിരിപ്പാൻ  ദൈവം  എന്നെയും  നിന്നെയും       കുറിച്ചെ  ആഗ്രഹിക്കുന്നു . അങ്ങനെ  തന്നെ  മനുഷ്യൻ  ചെയിതാൽ  അവന്റെ  കഷ്ട  ദിവസത്തിൽ  ദൈവം  അവനെ  സകല  കഷ്ടത്തിൽ  നിന്നും  വിടുവിക്കും . ഒരു  വെക്തി എത്ര  ധനികൻ  ആയിരുന്നാലും  അവന്റെ  ആശ്രയം  അവന്റെ  ധനത്ത...

ഈ ലോകത്തിന്റെ ദൈവം

ദൈവപ്രതിമയായ  ക്രിസ്തുവിന്റെ  തേജസുള്ള  സുവിശേഷത്തിന്റെ പ്രകാശനം  ശോഭിക്കാതിരിക്കാൻ  ഈ  ലോകത്തിന്റെ  ദൈവം  അവിശ്വാസികളുടെ  മനസ്സു  കുരുടാക്കി     സത്യ  വേദ പുസ്തകത്തിലെ  2 കൊരിന്ത്യർ 4:4    ആണ്  മുകളിൽ  കൊടുത്തിരിക്കുന്ന  വാക്യം . ഇവിടെ   ഈ  ലോകത്തിന്റെ  ദൈവം  എന്ന  പദം  ആണ്  ഇന്ന്  ചിന്തിക്കാൻ  പോകുന്നത് . ആരാണ്  ഇ  ലോകത്തിന്റെ  ദൈവം   ?  ആരാണ്  ദൈവം  എന്ന്  വിളിക്കുന്നതെ  ? മുകളിൽ പറയുന്ന  വാക്യ പ്രകാരം  ഈ  ലോകത്തിന്റെതെ  അല്ലാത്ത  ഒരു ദൈവം  ഉണ്ട്  എന്ന്  വെക്തം.   സർവ്വ  ചരച്ചരങ്ങളെയും സൃഷ്ടിക്കുകയും  അവയെ     പരിപാലിക്കുകയും  ചെയുന്ന  ദൈവവും . ഈ  ലോകത്തിന്റെ  ദൈവവും  എന്ന്  വിശേഷിപ്പിക്കാം .  യഥാർഥ മായതിനെ  മറച്ചിട്ടെ,   കാര്യമില്ലാതെ  അപ്പോൾ  സൃഷ്ടിക്കുന്...
ഗലീല . ലൂക്കോസ്  23: 54   ഗലിലയിൽ      നിന്നും  അവനോടെ  കൂടെ  പോന്ന                                                               സ്ത്രികളും   പിന്നാലെ  ചെന്നു  അവന്റെ  കല്ലറ  കണ്ടു. യോശുവ  20:7   സാങ്കേത  നഗരം  ഗലീലയിലെ  കേദേശ് . നഫ്താലി                                                               ഗോത്രത്തിന്റെ  അവകാശം  .  ദിനവൃത്താന്തം  6:76   '''''''''"........ മത്തായി  26:69  നീയും  ഗലീലക്കാരനോ ? പത്രോസിനോടെ  വേലക്കരുത്തി . മർക്കോസ്  1:9  യേശു  ഗലീലയിലെ  നസ്രത്തിൽ  നിന്നു  വന്നു . ലൂക്കോസ...
കർത്താവിന്റെ  വരവ് : ലോകത്തിൽ  അനേക  മത  സാമൂഹ്യ  നേതാക്കൻമ്മാരുണ്ടയിട്ടുണ്ട്  വെങ്കിലും   അവരെ  എല്ലാം  തന്നെ  മരിക്കുകയും  അടക്കപെടുകയും  ചെയിതു , എന്നാൽ  അതുപോലെ  തന്നെ  യാഹൂദന്മ്മാരാൽ   ക്രുശിക്കപ്പെട്ട  യേശു  എന്ന  ക്രിസ്തുവിനെയും   കല്ലറയിൽ  അടക്കി  . എന്നാൽ  മരണത്തിൽ  നിന്നെ  ഉയർത്തെ  എഴുനേറ്റ  യേശു  അല്ലാതെ  ആരും  ഇന്നും  ജീവിച്ചിരിപ്പില്ല . പലർക്കും  സംശയമായി  മാറിയേക്കാം  യേശു  ഇന്നും  ജീവിക്കുന്നോ ? എന്നിട്ടും  എന്താ  ആരും  കാണാത്തെ ? ടി.വി  യും   മാദ്ദ്യമങ്ങളും  എല്ലാം  ഉണ്ടായിട്ടും  ജീവിച്ചിരിക്കുന്ന  യേശുവിനെ  ആരും  കാണിക്കുന്നില്ലല്ലോ ? പ്രസംഗം   കേൾക്കാറുണ്ട്  , ഫോട്ടോ  ആണ്   യേശവിനെ  കാണിക്കാറുള്ളത് . ഇതിനപ്പുറത്തെക്കു ആരും  യേശുവിനെ   കാണിക്കാൻ  സാധിക്കുന്നില...
വെള്ളി .  ദൈവ വചനം പഠിക്കുപ്പോൾ  വെള്ളി ഊതി  കഴിക്കുന്നപോലെ  ഞാൻ  നിന്നെ  ഊതി  കഴിക്കുമെന്നും .  തീ ചൂളയിൽ  ഏഴുപ്രാവിശ്യം ശുദ്ധികരിച്ച  വെള്ളിപോലെയും  എന്നും  വചനം  പറയുന്നു . വെള്ളി   കറത്താണ്  ഇരിക്കുന്നത്  ശുദ്ധികരിക്കുന്നതിനു  മുൻപ്പു   അതിലെ  അഴുക്കുകലാണ്  അതിനെ   കറപ്പിക്കുന്നത് .  ഇത് കളയാനാണ്  തീ ചൂളയിൽ ഇട്ടു  കത്തിച്ചു വെടിപ്പക്കുന്നത് . വെള്ളിയിലെ  സകല  കീടവും  നീക്കി  ശുദ്ധിയാക്കിയ വെള്ളിയെ    എങ്ങനാണ്   അതു  ഉണ്ടാക്കുന്ന  ആൾ  തിരിച്ചറിയുന്നത്‌  , തന്റെ  പ്രതിബിംബം   നമ്മൾ  ഒരു  നല്ല   കണ്ണാടിയിൽ  കാണുന്നപോലെ  കാണും  വരെയും  തിയിൽ  ഇട്ടു  കത്തിക്കുകയും  അതിനെ  പാകപെടുത്തുകയും  ചെയിയുന്നു . നമ്മൾ  ദൈവത്തിന്റെ  പ്രതിബിംബം ആണ് ,  നമ്മളിലെ  കുറവുകളെ  ,അഥവാ  കറകളെ  കളയ...
ഗിലയാദ് : ഉല്പ്പത്തി : 37:25  വ്യാപാരാസ്ഥലം  സപ്രാണി , സുഗന്ധപശ, സ്ന്നിനായകം                                    എന്നിവ വിറ്റിരുന്നതായി  പറയുന്നു. യോശുവ  13:12-13     ഗാദ്യർക്കു  അവകാശം  കിട്ടിയ സ്ഥലം  പിന്നീട് .      "               13:3  പാതി  ഗിലെയാദ്    മനശയുടെ മകനായ  മഖീരിന്റെ  മക്കൾക്ക്‌                           പാതിപേർക്ക്  കൊടുത്തു . സംഖ്യ  31:1 , 22:29 . 32: 41             "               21:38  സാങ്കേത  നഗരം  ഗിലയാദിലെ  രാമൊത്തു ഗാദ്                                             ...
 ക്രിസ്തയാനിയുടെ  കല്പ്പനയും  പാലിക്കേണ്ട  രീതിയും . പുതിയ നീയമ  കല്പ്പന ആദ്യം  നോക്കാം : യേശു  പഠിപ്പിക്കുന്നു  :  മത്തായി  19: 17-18           1) കുല  ചെയ്യരുത്          2) വ്യഭിചാരം  ചെയ്യരുത്           3) മോഷ്ടിക്കരുത്          4) കള്ളാ സാക്ഷ്യം പറയരുത് .         5) അപ്പനെയും  അമ്മയെയും  ബഹുമാനിക്ക .         6) കൂട്ടുകാരനെ  നിന്നെ  പോലെ  തന്നെ  സ്നേഹിക്കുക . മത്തായി  22:27  നിന്റെ ദൈവമായ  കർത്താവിനെ  നീ    പൂർണ്ണ                                                                 ഹൃദയത്തോടും  പൂർണ്ണ  ആല്മാവോടും   സ്നേഹിക്കണം . ...

പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്ന ഒരു കാലം

മിഖ  പ്രവചനം 7]: 3  ന്യായാധി പതി  പ്രതിഫലം  ചോദിക്കുന്നു . പ്രതിഫലം  വാങ്ങി ന്യായം  വിധിക്കുന്നു . മഹാൻ  തന്റെ   മനസ്സിലെ  ദുരാഗ്രഹം പ്രസ്താവിക്കുന്നു . പ്രതിഫലം  വാങ്ങി  ന്യായം  വിധിക്കുന്ന  ഒരു  കാലം  തന്നെ  ഇന്നു  ഇന്ത്യയിലും  വന്നിരിക്കുന്നു , എന്നാൽ  അവിടെയും  ദൈവം  ഒരു ശേഷിപ്പ്  വെച്ചിരിക്കുന്നു  പ്രതിഫലം  നേക്കാതെ  ന്യായം  വിധിക്കുന്ന  ചില  ന്യായധിപന്മ്മാരെ . ഇന്ന്  പ്രതിഫലം വാങ്ങി   സ്റ്റെജ്ജിൽ  പ്രസംഗിക്കാൻ  ആൾക്കാർ  ഇഷ്ടം  പോലെ  .എന്നാൽ  പ്രതിഫലം  ഇല്ലാതെ  ദൈവത്തെ  പറയാൻ  മൂപ്പൻ  എന്ന്  പേരുള്ള  ദൈവ   പുരുഷൻ  കുറയുന്നു , കൂലി  കുറഞ്ഞാൽ  കുശുശുക്കുകയും  കുറ്റം  പറയുകയും  ചെയുന്ന  പുരോഹിത  വർഗ്ഗം , മുൻകൂർ  കൂലി  പറഞ്ഞു  വരുന്ന  പ്രസംഗകർ , മാറാൻ വീടായാലും , വിവാഹ  വീടായാലും  ...
മഴ  മത്തായി  5:46    നീതിമാന്മ്മാരുടെ  മേലും   നീതികെട്ടവരുടെ  മേലും  മഴ പെയിക്കുകയും   ചെയുന്നുവല്ലോ . ആമോസ്  4;7  കൊയിത്തിനെ  ഇനി  മൂന്നു മാസമുള്ളപ്പോൾ  ഞാൻ  നിങ്ങള്ക്ക്                                .... മഴ   മുടക്കി കളയും ....... യെശയ്യാവ്  55;10  മഴയും  ഹിമവും  ആകാശത്തിന്നെ   1 രാജാ  8;35-36  അവർ  നിന്നോടെ  പാപം  ചെയിതതുകൊണ്ട്  ആകാശം                                                  അടഞ്ഞു   ....... അവർ   ....തിരിഞ്ഞു  പ്രാർതിക്കുപ്പോൾ ,,,,  മഴ                                       പെയിക്കുകയും  ചെയും...
ദൈവരാജ്യം  ലൂക്കോസ്  17;20  കാണത്തക്കവണ്ണം  അല്ല  വരുന്നത്                           17;21  ദൈവ രാജ്യം  നിങ്ങളുടെ  ഇടയിൽ  തന്നെ  ഉണ്ടല്ലോ ?                         18 :16  പൈതങ്ങളെ  എന്റെ  അടുക്കൽ  വിടുവീൻ   അവരെ                                                     തടുക്കരുത്‌  സൈവരാജ്യം  ഇങ്ങനെ ഉള്ളവരുടെതാകുന്നു .                        18; 24     സമ്പത്തുള്ളവൻ ദൈവരാജ്യത്തിൽ  കടക്കുന്നത്‌  പ്രയാസം                    യോഹന്നാൻ  3:3  പുതുതായി  ജനിചില്ലെയെങ്കിൽ  ദൈവരാജ്യം  ...