നിന്റെ പാപം ഏറ്റുപറയുക എന്നാൽ ദൈവം നിന്നോടെ ഷെമിക്കും
നിന്റെ പാപം ഏറ്റുപറയുക എന്നാൽ ദൈവം നിന്നോടെ ഷെമിക്കും ലൂക്കോസ് 18:13 ച്ചുങ്കക്കരനോ ദൂരത്തു നിന്നെകൊണ്ടു സ്വർഗ്ഗത്തെക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു ദൈവമേ പാപിയായ എന്നോടെ കരുണ തോന്നണമേ എന്ന് പറഞ്ഞു . സങ്കീർത്തനം 51:2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ എന്റെ പാപം നീക്കി എന്നെ വെടിപ്പക്കണമേ ലൂക്കോസ് 5;8 ശീമോൻ പത്രോസ് കർത്താവ് ഞാൻ പാപിയായ മനുഷ്യൻ എന്നെ വിട്ടു പോകണമേ ലൂക്കോസ് 5;20 മനുഷ്യ നിന്റെ പാപങ്ങൾ മോച്ചിചിരിക്കുന്നു . " 7: 6-7 നീ എന്റെ പെരക്കകത്തു വരാൻ ഞാൻ പോരാത്തവൻ ...