യേശു തന്നേ ക്രിസ്തു
1 പത്രൊസ് 2:6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. 2:7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽപാറയുമായിത്തീർന്നു.” പലര്‍ക്കും യേശു ആരെ എന്ന സംശയം ഇനിയും ബാക്കി അതുകെണ്ടു ഈകൂട്ടര്‍ യേശുവില്‍ വിശ്വസിക്കുകയോ യേശു തന്നെ ദൈവം എന്ന സത്യത്തെ അറിയുന്നു മില്ല. യേശു തന്നെ പറഞ്ഞോ താന്‍ ദൈവം എന്നെ എന്നും ഈ കൂട്ടര്‍ ചോദിക്കുന്നു. ദൈവം എന്നു പറഞ്ഞിട്ടുടണ്ടോ? ലൂക്കോസ് 7:21 ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: 7:23 എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ” എന്നു ഉത്തരം പറഞ്ഞു. ലൂക്കോസ് 9:26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. ലൂക്കോസ് 9:26 ആരെങ്കിലും എന്നെയും എ...