Posts

Showing posts from July, 2014

തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയുന്നവരിൽ യഹോവ പ്രസാദിക്കുന്നു .

സങ്കീർത്തനം 147: 11   തന്നെ  ഭയപ്പെടുകയും  തന്റെ  ദയയിൽ പ്രത്യാശ  വെക്കുകയും ചെയുന്നവരിൽ  യഹോവ  പ്രസാദിക്കുന്നു . യഹോവ  ഒരുവനോടെ  പ്രസാദം  തോന്നണമെങ്കിൽ  അവനെ  ദൈവത്തെ ഭയം  അഥവാ പേടി  ഉണ്ടായിരിക്കാണം    , ഇന്ന് പലർക്കും  ദൈവത്തെ  പേടിയില്ലാതെ പോയിരിക്കുന്നു .അതു  കൊണ്ട്  യാഹോവക്കോ  അവനുടെ പ്രസാദമില്ലതെ പോകുന്നു. ദൈവത്തെ പേടിയില്ലാത്ത ഒരു  മനുഷ്യൻ  ഒരിടത്ത്  ജീവിച്ചിരുന്നു , അയാള്ക്ക് ധാരാളം  സമ്പത്ത്  വേണമെന്ന് വിചാരിച്ചു എന്നും   കഠിനമായി അദ്ധാ നിച്ചിരുന്നു . എന്നാൽ അവൻ  ഉണ്ടാകുന്നതോന്നും  നിലനില്ക്കാതെ  പോയികൊണ്ടിരുന്നു ,  അവനു  ഒരു  ദൈവ  ഭക്തനായ  ഒരു  വേലക്കാരൻ ഉണ്ടായിരുന്നു .അങ്ങനെ  ഒരു ദിവസം  അവന്റെ  വേലക്കരാൻ  ചെന്നിട്ടെ  അവനോടെ  പണം  വാഴപ്പ  ചോദിച്ചു1000 രൂപ .. അവൻ  വേലക്കാരൻ ആകയാൽ  അതുകൊടുത്ത് അവനെ  പറഞ്ഞു വിട്ടു ...

ദൈവത്തിന്റെ ഗ്രഹവിചാരകാൻ

2 തിമോഥെയോസേ 3അദ്ധ്യായം  1 മുതൽ 17 വരെ യുള്ള   ഒരു പഠനം  ആപോസ്തോലനായ പൌലോസ്  പറയുന്നതു     അന്ത്യകാലത്തു  സഭയിൽ  ഉണ്ടാകാവുന്ന  ചില  സംഭാവങ്ങാലാണ് . 1) ദുർഘടസമയങ്ങൾ  ഉണ്ടാകും  എങ്ങോട്ട്  തിരിഞ്ഞാലും  അപകട  കെണി  ഒരിക്കിരിക്കുന്ന  ഒരു  കുട്ടംമായിരിക്കും  ഒരു വിശ്വവാസി  നേരിടേണ്ടത് . പെട്ടന്ന്  വരുന്ന  തടസങ്ങൾ  ആരും  പ്രതിഷിക്കാത്ത  രീതിയിൽ  അവ  വരും  2) മനുഷ്യർ  സ്വാസ്നേഹികളും , ദ്രവ്യാഗ്രിഹികളും  വമ്പു  പറയന്നവരും അഹങ്കാരികളും ദൂഷുകൻ മ്മരും , അമ്മയപ്പൻ മാരെ അനുസരിക്കത്തവരം    ആകും    .     എന്താണ്  സ്വസ്നേഹികൾ ? സ്വന്തം  കാരിയത്തിനു വേണ്ടി  മാത്രം  ജീവിക്കുന്നവർ , ദൈവത്തിനു പ്രയോജനംമില്ലാതെ , ദൈവത്തിന്റെ  നാമം  പറഞ്ഞു  നടക്കുകുകയും  അവന്റെ  ഭോഗത്തിന്  വേണ്ടി സംസാരിക്കുകയും , മുഖ  സ്തുതി പറഞ്ഞു  ദൈവത്തിന്റെ ...

തലമുറക്ക് വേണ്ടി പ്രാർത്ഥിപ്പിൻ

ലൂക്കോസ് 23: 28 യെരുശലേം പുത്രി മാരെ എന്നെ ചൊല്ലി കരയേണ്ട , നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ല് കരവീൻ കർത്താവായ യേശുവിനെ ക്രുശിക്കാൻ ഗോഗലത്ത മലയിലേക്കു കൊണ്ടുപോകുന്ന സമയത്ത് യേശു തന്നെ പറഞ്ഞ കാര്യമാണ് ഇന്നു ഇവിടെ ചേർത്തിരിക്കുന്നത് . നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ , ഇന്നു കരയുന്നവർ ധാരാളമുണ്ട് പല ആവിശ്യങ്ങൾ പറഞ്ഞു   കരയുന്നു , എന്നാൽ സ്വന്തം വിഷയത്തിൻ മേലും മക്കളെയും ഓർത്ത് കരയുന്ന ഒരു ജീവിതമാണ് ആവിശ്യം . ദേവാലയങ്ങളിൽ മറ്റും വെച്ചിരിക്കുന്ന ക്രിസ്തു ക്രുശിൽ കിടക്കുന്ന പ്രതിമയെ നോക്കി കരയുന്നവർ ഇന്ന് ഏറി വരുന്ന ഇ കാലത്ത്‌ യഥാർഥമായ പലതും മറന്നിട്ടെ പുറമേ കാണുന്നതിനെ,ഓർത്തും , ആയോ  നിനക്കിത് വന്നല്ലോ യേശുവേ എന്നും  പറയുന്ന  ജനമേ  ദൈവത്തെ    ഒർത്തല്ല നാം കരയേണ്ടത് . തലമുറകൾ തകരുന്ന ആനേക ഭവനങ്ങളുടെ നടുവീലുടെയാണ് ഇന്ന് നാം പോകുന്നത് , എന്തുകോണ്ട് തലമുറകൾ നശിച്ചു     പോകുന്നു , അഥവ ചില ഭാവനങ്ങൾ തന്നെ ഇല്ലാതെ പോകുന്നു . മ...

ആടുകളെ അല്ലയോ ഇടയന്മ്മാർ മേയിക്കേണ്ടത് ?

ഇന്നത്തെ ചിന്തക്കായി  യെഹാസ്ക്കേൽ പ്രവചനം  34: 2-16   വാക്യം  യഹോവയായ  കർത്താവ് ഇപ്രകാരം  അരുളിചെയുന്നു  തങ്ങളെത്തനെ  മേയിക്കുന്ന യിസ്രയെലിന്റെ ഇടയന്മ്മർക്ക് അയ്യോ ! കഷ്ടം ! ആടുകളെ  അല്ലയോ  ഇടയന്മ്മാർ മേയിക്കേണ്ടത് ?  നിങ്ങൾ  മേദസ്സു തിന്നുകയും ആട്ടുരോമം  ഉടുക്കുകയും ,തടിച്ചിരിക്കുന്നവയെ അറുക്കുകയും  ചെയുന്നു  ആടുകളെ    നിങ്ങൾ  മേയിക്കുന്നില്ല  താനും . നിങ്ങൾ  ബൽഹീനമായ്തിനെ  ശക്തികരിക്കുകയോ  ദീനം  പിടിച്ചതിനെ  ചികിൽസിക്കുകയൊ ഒടിഞ്ഞതിനെ  മുറിവുകെട്ടുകയോ ചിതറി പോയതിനെ     തിരിച്ചുവരത്തുകയോകാണാതെ പോയതിനെ അനേഷിക്കുകയോ    ചെയാതെ  കഠിനതയോടും , ക്രുരതയൊടും  ഭരിച്ചിരിക്കുന്നു . ഇടയൻ      ഇല്ലായ്കകൊണ്ടു അവ ചിതറി പോയി ... ഇടയൻ  മ്മാരെ  യഹോവയുടെ  വചനം  കേൾപ്പിൻ   എന്റെ ഇടയന്മ്മാർ  ആടുകളെ  അനേഷിക്കാതെ  തങ്ങളെ തന്നെ  മേയിക്കുകയും    ചെയിതതുകൊണ്ട്  ഞാൻ  ഇടയന്മാര...

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"

" ദൈവത്തിന്റെ  ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന  മനസ്സു: തകർന്നും  നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ  നിരസിക്കുകയില്ല; "  സങ്കീർത്തനം  51- 17   പലപ്പോഴും  നാം ചിന്തിക്കം, നമ്മുടെ  ആരാധനകൾ ആണ്  ദൈവ പ്രസാദം തരുന്നതെ എന്ന് . എന്നാൽ  ദൈവം പ്രസധിക്കാൻ   അതിലും  ഉപരിയായികാണുന്നത്  നമ്മുടെ  മനസിനെയാണ് ,  ഹൃദയ ശുദ്ധിയുള്ളവർ  ഭാഗ്യവന്മ്മാർ  അവർ  ദൈവത്തെ  കാണുമെന്നെ ,   മാത്തായി 5-8 പറയുന്നു  നാം ദൈവത്തെ കണ്ടുകൊണ്ടായിരിക്കണം  പ്രാർത്ഥിക്കാൻ അല്ലേൽ  ആരാധിപ്പാൻ .  അനുസരണം  ബെലിയെക്കാളും , മുട്ടാടുകളുടെ കൊഴുപ്പിനെക്കളും  നല്ലതേ  എന്ന്  ശമൂവേൽ പുസ്തകം 15- 22 ൽ പറയുന്നു . യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ,     ഹനനയാഗങ്ങളും  പ്രസദമകുമൊ ? എന്ന് ചോദിക്കുന്നു  ,  ഇതേ  വാക്യത്തിൽ . പ്രിയ സഹോദര , സഹോദരി നിന്റെ   ആരാധന ശുദ്ധിയുള്ള               ഹൃദയത്തോടെ ആയിര്ക്കണം ...

പ്രർഥതിക്കുപ്പോൾ ശ്രെദ്ധികേണ്ട കാരിയങ്ങൾ

പ്രർഥതിക്കുപ്പോൾ  ശ്രെദ്ധികേണ്ട  കാരിയങ്ങൾ  മത്തായിയുടെ  സുവിശേഷം  6: 5 മുതൽ 15  വരെയുള്ള  വാക്യം. 1) നിയോ   പ്രാർഥിക്കുപോൾ  അറയിൽ കടന്നു  വാതിൽ    അട ച്ചു  രഹസ്യത്തിലുള്ള  നിന്റെ  പിതാവിനോടെ  പ്രാർത്ഥിക്കുക . രഹസ്യത്തിൽ  കാണുന്ന പിതാവ്  പ്രതിഫലം തരും.   ഇന്നു  പലരും  പൊതു  സ്ഥലത്തും,     പോതുയോഗത്തിനും  പ്രാർത്ഥിക്കാൻ ഇഷ്ട്ടപെടുകയും , വീട്ടിൽ  ഇരുന്നു  പ്രാർത്ഥിക്കാൻ സമയം  കണ്ടെത്തുകയും ചെയിയാതെ. താൻ  ഭക്തൻ  എന്ന് കാണിപ്പാൻ  പൊതുസ്ഥലത്ത് പ്രാർത്ഥിക്കുന്നു  എന്നാൽ  ഇത്  ദൈവസന്നിധിയിൽ  ഇത്     പ്രസാധകരമല്ല  എന്ന്  തിരുവചനം  പറയുന്നു .നമ്മുടെ വീടുകൾ ഇതിനു  വേണ്ടി  മാറ്റണം . മറ്റുള്ളവരെ  കാണിക്കാതെ  നിന്റെ  മുറി  അടച്ചു  ദൈവ സന്നിധിയിൽ  അലപസമയം  ചിലവിട്ടാൽ  അവിടെ  നിന്റെ  മനോവേസനം ...

സോദൊമും , ഗോമൊറ ഇന്നു

Image
സോദൊമും , ഗോമൊറ   ഇന്നു  ജോർദാനു  സമിപമുള്ള  ചാവു കടലിന്റെ  തെക്കുവശത്തു അവശേഷിക്കുന്ന  ചാര പ്രദേശമായിരുന്നു  സൊദൊമും, ഗോമോറയും . ചരിത്ര പ്രദാന്യം  നല്കുന്ന  ഇ  പ്രദേശം  ഇന്നു  ദൈവിക ന്യായ  വിധിയുടെ  ഉദാഹരണമായി  ശേഷിക്കുന്നു .  ചരിത്രവും അതിനെ  തെളിവ്  നല്കുന്ന ചില  സംഭവങ്ങളും  വചന  അടിസ്ഥാനത്തിൽ  ഇവിടെ  കുറിക്കുന്നു . ലോകത്തിലെ  പ്രധാന  ചരിത്ര  അന്വേഷകർ  കണ്ടെത്തിയ കരിയങ്ങളും , വേദ പുസ്തകവും  ഇതിനെ  അടിസ്ഥാനമായി  ചേർക്കുന്നു . ആദ്യമായി  ഇ പ്രദേശം  ഉണ്ടായത് നോഹയുടെ  മകനായ   കാനാന്റെ  മക്കളുടെ  പേരിൽ  പണിയപെട്ട പ്രദേശമാണ് . നോഹയുടെ  ശാപം  കിട്ടിയ  കാനാൻ  എന്ന പുത്രനിലുടെ  പില്കാലത്ത്  ഉണ്ടായ  പ്രദേശമാണ് ഇവ  തെളിവ് : ഉല്പത്തി  10 :19  കാനാന്യരുടെ അതിർ  സീദോൻ    തുടങ്ങി  ഗെരാർ...

കാനാവിലെ കല്ല്യാണം .

Image
കാനാവിലെ കല്ല്യാണം . ക്രിസ്തിയ വിശ്വാസികൾക്കും, വേദപുസ്തകം വായിക്കുനവര്ക്കും, ക്രിസ്തിയ  പ്രസംഗങ്ങൾ  കേട്ടോ  കാനാവിലെ  കല്ല്യാണം  അറിയാത്തവർ  കുറവാണു . എന്നാൽ വെള്ളത്തെ  വീഞ്ഞാക്കിയ  കല്യാണം ഇതുപോലെ  പിന്നിടെ  നടന്നിട്ടില്ലത്തതിനാൽ  മദ്ധ്യം  കഴിക്കുന്ന  വിരുതൻ   മ്മാർ  പോലും  മദ്ധ്യം കാണുമ്പോൾ  ചിലപ്പോളെങ്കിലും  ആ  വിഞ്ഞിനെ  പറ്റി  ചിന്തിക്കാതിരുന്നിട്ടില്ല . ഇ വിരുന്നിലെ  വീഞ്ഞിനെ  പറ്റി ചിന്തിക്കാം   നമുക്ക്.  1)   കല്യാണം  നടന്ന  സ്ഥലം 2 ) കല്യാണ  സദ്ദ്യ  3 ) വീഞ്ഞ്    4 )  വിഞ്ഞു   പോരാതെ  വരുക  5 ) യേശുവിന്റെ  സാന്നിധ്യം . 6) വെള്ളം വിഞ്ഞക്കിയ  പത്രം .?( ശുദ്ധികരണ പാത്രം )  7 ) യേശുവും, യേശുവിന്റെ  അമ്മയും  ശിഷ്യൻ        മാരും      കല്യാണ   നടന്നസ്ഥലം   നസറെത്തിലെ കാനാവ് . വേദ ...

നിനവേ അഥവ മോസോൾ

Image
നിനവേ അഥവ  മോസോൾ  ഇന്നു  ലോക  ശ്രെദ്ധയിൽ  പെട്ടിരിക്കുന്ന  ഇറാ ഖു   പണ്ടു  മെസപതോമിയ   ഏരിയയിൽ വരുന്ന  പ്രദേശമായിരുന്നു . ഇറാക്കിലെ  പ്രധാന  സ്ഥലമായ  മോസോൾ  ഒരു കാലത്ത്  നിനവേ  എന്ന  പേരിൽ  അറിയപെട്ടിരിന്നു .  ലോക ചരിത്രത്തിൽ  പഴയ ചരിത്രം  വെളിപെടുത്തുന്ന   ആദ്യ  പുസ്തകം   സത്യ വേദപുതകമാണ്   1611   പുറത്തിറക്കിയ   ഇംഗ്ലിഷ്  പരിപാഷ  കിംഗ്‌  ജൈംസ്  വേർഷൻ  എന്ന്  പറയപെടുന്നു . പിന്നിടെ  മലയാളത്തിലേക്ക്  അതു  മാറ്റുവാൻ  ദൈവം  അനേക  പണ്ടിതന്മ്മാരെ  ബെലപെടുത്തിയാണ് ഇന്ന്  നമ്മുടെ   മുന്നിലുള്ള  സത്യ   വേദപുസ്തകം  . ഉലപത്തി പുസ്തകം  10; 7 -10-1 വാക്യം കൂശിന്റെ   പുത്രന്മ്മാരിൽ നിന്നെ  അശ്ശൂർ  പുറപെട്ടു  നിനവേ  എന്നിവ  പണിതു  .   ചരിത്രത്തിൽ  ആനേക  വർഷങ്ങൾ ...

ദൈവം പ്രസാധിക്കുന്നതെ എവിടെ

ദൈവം   പ്രസാധിക്കുന്നതെ   എവിടെ  മത്തായി  9: 13 " യാഗത്തിലല്ല  കരുണയിൽ  അത്രേ  ഞാൻ  പ്രസധിക്കുന്നുവേന്നുള്ളത്  എന്തെ  എന്ന്  പോയി  പഠിപ്പിൻ . "            നാം  പലപ്പോഴും  യാ ഗത്തിനെ  പ്രാധാന്യം  കൊടുക്കുകയും   കരുണ  കാണിക്കേണ്ട  അവസരം  അതു  ചെയിയാതെ  ദൈവ  സ്നേഹം  പറഞ്ഞു  മറ്റുള്ളവരുടെ  മുന്നിൽ    ഭഗ്ത്തൻ  എന്നു വരുത്തി  തീർകുക്കുകയും  ചെയിന്നു .      യാഗം  അഥവ   ആരാധന   എന്താണ്  വെന്ന്  പോയി     പടിപ്പീൻ  എന്നു  നമ്മുടെ  കര്ത്താവ്  തന്നെ  പരിഷന്മ്മാരോടും , ശാത്രിമ്മരോടും  പറയുന്നു . ദൈവ  വചനങ്ങളിൽ  പണ്ട്ടിത്യം  നേടിയവരായ  പരിഷന്മ്മാരും , ശാസ്ത്രിമ്മാരും  പോയി  പഠിക്കേണ്ട  യാഗം,   നാം     എന്തുകൊണ്ടു ശരിക്കു  പഠിക്കാൻ  ശ...