Posts

Showing posts from February, 2015

നിങ്ങളെ വാണിഭം ആക്കുന്നു. 2 പത്രോസ് 2: 1-5 .

ഇന്നു  ക്രിസ്തുവിനെ  പ്രസംഗിക്കാൻ  ആരും  താല്പര്യമായി  വരുന്നി ഇല്ല  മറിച്ചു  ദ്രവയാഗ്രഹത്തിൽ  കൌശലം  പറഞ്ഞു നിങ്ങളെ  വാണിഭം ആക്കുന്നു.  2   പത്രോസ്  2: 1-5   .  എങ്ങനാണ്  നിങ്ങളെ  നിങ്ങളെ  വാണിഭം  ആക്കുന്നത്?  ഇങ്ങനെ   സാധിക്കുമോ ? സാധിക്കുന്നു  എന്നതാണ് ശരി  ഉത്തരം . മീഖ  പ്രവചനം : 3: 11  പുരോഹിതൻമ്മാർ  കൂലി  വാങ്ങി  ഉപദേശിക്കുന്നു . അതിലെ    പ്രവാച്ചകന്മ്മാർ  പണം  വാങ്ങി  ലക്ഷണം  പറയുന്നു .എന്നിട്ടും  അവർ  യഹോവയെ  ചാരി\ നമ്മുടെ  ഇടയിൽ  ഇല്ലയോ ? അനർത്ഥം  വരുകയില്ല  എന്നു പറയുന്നു . അടുത്ത  നാളുകളായി  കൂലി  മുൻകൂട്ടി  പറഞ്ഞും   അഡവാന്സും  കൈപറ്റി  പ്രസംഗികരായും     ഉപദേശിയായും  നടക്കുന്ന   പുരോഹിതർ  ഇതെല്ലേ  നടത്തുന്നത് ?  എങ്ങനാണ്  നിങ്ങളെ  വാണിഭം  ആക്കുന്നത് ? ...

അനീതിക്കെ എതിരെ പോരാടു ഇതാക്കുന്നു ദൈവം നല്കുന്ന ഉപദേശം

Image
 · അനീതിക്കെ എതിരെ പോരാടു ഇതാക്കുന്നു ദൈവം നല്കുന്ന ഉപദേശം . 2 തിമോത്തിയോസ് 2:19 "കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ അനീതി വിട്ടകന്നുകൊള്ളട്ടെ എന്നാകുന്നു അതിന്റെ മുദ്ര ." എല്ലാ മതവും പഠിപ്പിക്കുന്നത് അനീതിക്കെ എതിരെ പോരാടാൻ ആണ് .എന്നാൽ ഇന്ന് മനുഷ്യൻ ആഗ്രഹിക്കുന്നതെ എത്ര മാത്രം അനീതിയിലുടെ ആയാലും എന്റെ കാര്യം നടക്കണം എന്ന ചിന്തയോടെ ആണ് . ശെരിക്കും ഇന്നു ദൈവത്തെ ആർക്കും പേടിയില്ല എന്നതാണ് അതിനു കാരണം . എന്നാൽ ജീവിതത്തിൽ കഠിന ശോദന വരുംപ്പോൾ മാത്രം ദൈവമേ എന്ന് വിളിക്കുകയും അതെ കഴിഞ്ഞു . ദൈവത്തെ മറക്കുകയും ചെയുന്നു . എന്തുകൊണ്ടാണ് ശെരിക്കും ദൈവത്തെ പേടിക്കാത്ത്ത് എന്നെ ചിന്ദിക്കുക . കാരണം ദൈവം വാക്ക് മാറത്ത്വവൻ ആയതിനാൽ തന്നെ : ഉദാഹരണം ആണ് നാം ആകാശത്ത് കാണുന്ന മഴവിൽ ദൈവം ചെയിത നീയമത്തിനെ കാണപെടുന്ന ഒരു അടയാളം മാത്രം ആകുന്നു . ഉല്പത്തി 9: 12-16 വാക്യം വായിക്കുക . മഴവിൽ വരുന്ന സമയം ദൈവം ആ മഴവിൽ നോക്കുക്കയും നമ്മോടുള്ള  നിയമം  ഓർക്കുകയും...

ഒരു യോദ്ധാവ് യുദ്ധം ചെയുക മാത്രമല്ല കൃഷിയും ചെയണം

Image
News Feed Witness of GOD ആദ്യ മനുഷനായ ആദാമിന്നു ദൈവം കൊടുത്ത ആദ്യ തൊഴിൽ ഏദൻ തോട്ടത്തിൽ വേല ചെയ്യവാനും അതിനെ കാപ്പാനും ആയിരുന്നു . എന്നാൽ അവിടെ കൃഷി ചെയ്യേണ്ട ആവിശ്യം ഇല്ലാരുന്നു .കാരണം ദൈവം ഏദനിൽ ഒരുതോട്ടം ഉണ്ടാക്കിയതിനെ ശേഷമാണ് ആദമിനെ അവിടെ ആക്കിയതെ, ആ തോട്ടത്തിൽ അനവധി വൃഷങ്ങളും അവിടെ ഫലങ്ങളും ഉണ്ടായരുന്നതായി പറയുന്നു . പിന്നെ അവിടെ എന്തു വേലയാണ് ആദാമിനെ വേണ്ടത് . അതിലെ വൃഷ ഫലം തിന്നാനായി ദൈവം കൊടുത്തു എന്നും കാണാം . തന്റെ ആവിശത്തിനെ അല്ലാതെ വേറെ ആരും അവിടെ ഇല്ലാത്തതിനാൽ ആർക്കും പറിച്ചും കൊടുക്കവേണ്ട . ഉല്പത്തി 2:15 ആദാമിനെ ദൈവം ഭൂമിയിലാണ് നിർമ്മിച്ചത് എന്നെ വെക്തം ,കാരണം നിലത്തിലെ പൊടികൊണ്ടു മനുഷ്യനെ നിർമിച്ചു ഉല്പത്തി 2:7 എന്നിട്ടെ അവന്റെ മൂക്കിൽ ജീവശ്വാസം ഊതി , മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു , പിന്നിടെ ആണ് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാകിയാതെ . ഏദൻ ഭൂമിയിലല്ല ദൈവം\ സൃഷ്ടിച്ചത് . അവിടേക്ക് ദൈവം ആദമി...