Posts

Showing posts from 2020

പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ

ലൂക്കോസ് 23:29 മച്ചിക മച്ചികളും ളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. ഇന്നു മക്കളെ  ഒാര്‍ത്തു ഭാരപ്പെടുന്ന  മാതാ പിതാക്കള്‍. നാളെ എന്താകുമെന്നോര്‍ത്ത്  തലമറക്കു  എന്നൈ വിചാരിക്കുന്നവര്‍.  വരും കാലം  യേശു പറഞ്ഞ പോലെ മക്കളില്ലാത്തവര്‍ ഭാഗ്യവാന്‍ എന്നാു പറയുന്ന കാലം  വിദൂരമല്ല.  അരു കാണാന്‍ ആഗ്രഹിക്കാത്ത പലതും വരും ദിവസങ്ങളിലും, വര്‍ഷങ്ങളിലും  വരും. അന്നു മക്കള്‍ ഉള്ളവര്‍ മക്കളെ ചൊല്ലി വിലപിക്കും എന്നാല്‍ മുലകൊടുക്കാത്തവരെയും  മച്ചിയെയും  അന്നു മുലകൊടുത്തവരും കൊടുക്കുന്നവരും  പറയും അവക്കു മക്കളില്ലാത്തതു കൊണ്ടു  ഭാഗ്യവതി ഇതൊന്നു കാണണ്ടെല്ലൊ?. ദൈവ വചനം  നിവൃത്തിയായി കൊണ്ടിരിക്കുന്നു.  ഇ തു വെറുതെ എഴുതിയതല്ല (ദൈവ വചനം )  മനുഷ്യരാക്ഷിയുടെ നന്മക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നെ തന്നതാണെ  സത്യ വചനം . വചനം വിശ്വസിക്കുക . ക്രിസ്തു മരിച്ചതും  ഉയര്‍പ്പം ആഘോഷിക്കാനുള്ളതല്ല. മറിച്ച് അതു മനസ്സിലാക്കി നാം ജീവിക്കുവാനാണ്. ക്രിസ്തു മരിച്ചിട്ടെ ഉയര്‍ത...

പ്രകാശം ശോഭിച്ചു

യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു. വലിയ വെളിച്ചം തരുന്ന  ലൈറ്റുകളെ ഉപേക്ഷിച്ച് മെഴുകുതിരി കത്തിക്കണം എന്നു പറയുന്ന നേതാക്കാന്‍മ്മാര്‍ക്ക്  ഇതു വരെ യഥാര്‍ത്ത  വെളിച്ചം എന്താണെ എന്നു മനസിലാകാത്തതു കൊണ്ടാണ്. മെഴുകുതിരിയും,  റ്റോര്‍ച്ചും'മൊബൈലും പകരുന്ന വെളിച്ചത്തെക്കാള്‍ എത്ര നല്ലതായിരുന്നു വീടുകളുടെ വെളിയിലെയും  വഴികളിലെയും , തെരുവകളിലേയും വിളക്കുകള്‍ കത്തിച്ചിരുന്നുവെങ്കില്‍. നമ്മുടെ മനസ്സ് ഇപ്പളും  ഇരുളല്‍ തന്നെ വസ്സിക്കണോ ? അതോ പ്രകാശം ശോഭിപ്പിക്കണോ എന്നെ സ്വയം തീരുമാനിക്കും ദൈവം  വചനം പ്രകാശാപ്രഥമാകുന്നു . അത് ഇരുട്ട് നിക്കി പ്രകാശം തരുന്നു. ആദിയില്‍ വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. ലോകമോ അതിനെ തിരിച്ചറിഞ്ഞില്ല.  തിരച്ചറിയുപ്പോള്‍ മാത്രമെ നമ്മുടെ കണ്ണുകള്‍ പ്രകാശം  തിരിച്ചറിയു.

യഹോവയുടെ അരുളപ്പാടു

യിരേമ്യാവു 16:11 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു. എല്ലാരും ഇ വാക്യത്തിന്റ മുകളിലുള്ള വാക്യത്തിനെ പ്രാധാന്യം കൊടുത്തിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടു ഇങ്ങനെ  തിരാവ്യാദിയും മരണവും വന്നു വെന്നു  ചിന്തിക്കേണ്ടത് അത്യാവിശ്യമാണെന്നെ  തേന്നുന്നു. നമ്മെയും,ലോകത്തെയും,ലോകത്തിലുള്ളതോക്കേയും നിര്‍മ്മിച്ച  സര്‍വ്വശക്തനായ ദൈവത്തെ  ഉപക്ഷിച്ചു പോയതിനാല്‍ ഇന്നു കാണുന്ന സകല അനര്‍ത്ഥങ്ങളും വരുന്നു . നമ്മടെ ചിന്തകളും വിചാരങ്ങളും നമ്മേ തന്നെ  ദൈവത്തില്‍ നിന്നെ അകറ്റുന്നു. പ്രിയ വായനക്കാരെ "ദൈവം" എന്ന പദം പോലും നാം അനാവിശ്യമായി മറ്റുള്ളവക്കെ കൊടുക്കുന്നത് ശരിയല്ല. കാരണം  ദൈവം എന്നപദത്തിനെ സൃഷ്ടാവ്,കര്‍ത്താവ്, ഉടയവന്‍ എന്നോക്ക് ആണെ അര്‍ത്ഥം നമ്മുടെ സൃഷ്ടി  ഒന്നുമല്ല ഇ ലോകവും  അവയിലുള്ളതെന്നും നാം തിരിച്ചറിയുക. മനുഷ്യസൃഷ്ടി വെറും നിസ്സാരമായവ .  ലോകത്ത...