ഈയോബിന്റെ ആരാധന
ഈയോബിന്റെ ആരാധന : പഴയ നീയമ പുസ്തകത്തിൽ ഒരു പുസ്തകം തന്നെ ഇയോബിനെ പറ്റിയുള്ള കാര്യങ്ങളും ദൈവം ഇയോബിനെ അവന്റെ സകല കഷടങ്ങളിൽ നിന്ന് വിടുവിച്ചു എന്നുമാണ് . എന്നാൽ എന്തുകൊണ്ടാണ് ദൈവം ഇയോബിനെ ഇത്രമാത്രം സ്നേഹിക്കുകയും ആദരിക്കുകയും ചെയതതെ എന്നാണ് നാം പഠിക്കുന്നത് . ഇതിനെ പ്രധാന കാരണംഇയോബിനെ പോലെ ദൈവത്തെ ആരാധിച്ച ഒരു മനുഷ്യൻ അന്നെ ഭൂമിയിൽ ഇല്ലായിരുന്നു എന്നത് തന്നെ . നമുക്കെ തിരുവചനങ്ങളെ അടിസ്ഥാനമാകി പഠിക്കാം . മത്തായിയുടെ സുവിശേം 8 അദ്ധ്യായത്തിൽ 26 മുതലുള്ള വാക്യം പഠിച്ചാൽ യേശു തന്റെ ശിഷ്യൻമ്മരോടെ ഉപദേശിക്കുന്ന ഭാഗങ്ങൾ കാണാം എന്റെ വചനങ്ങൾ കേട്ടു ചെയാത്തവൻ ഒക്കെയും മണിലിൻമ്മേൽ വീട് പണിത ...