ദൈവത്തെ കാണു
മത്തായി 5:8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. ഇന്നു പലരും ദൈവത്തേ തേടി ദേവാലയങ്ങളില്‍ നിന്നു അടുത്ത ദേവലയത്തെക്കു ഓടുകയാണ് . ഇതിനു കാരണം അവര്‍ക്കു ദൈവത്തെ കാണാന്‍ സാധിക്കുനില്ല. ചെന്ന സഥലങ്ങളില്‍ ഒന്നും ദൈവം ഇരിക്കുന്ത് ദേവലയത്തില്‍ അല്ല പിന്നയെ ഓരോ വെക്തിയിലും ഹൃദയ ശുദ്ധിയുണ്ടെങ്കില്‍ അവരുടെ ഉള്ളില്‍ ആണ്. നിങ്ങള്‍ ദൈവത്തിന്റ മന്ദിരമാകുന്നു ഇതു തിരിച്ചറിയാതെ ചെണ്ടയുടെ ശബ്ദധം കേള്‍ക്കുന്നടത്തെക്കു മനുഷ്യന്‍ ഓടുകയാണ്. നമ്മുടെ ഹൃദയ വിശുദ്ധിയില്ലായമയാല്‍ നമ്മളില്‍ ദൈവ സാനിധ്യം ഇല്ലാതാകുന്നു. ഇതോടെ ദൈവത്തേ കാണാന്‍ മനുഷ്യര്‍ ഓട്ടം തുടങ്ങുന്നു. തുണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു വെന്നുപാടുകയും അതുതിരിച്ചറിയാതെ പോകുമ്പോള്‍ ഓര്‍ക്കുക എന്നില്‍ ഹൃദയ വിശുദ്ധിയില്ലയെന്നു .ഹൃദയ വിശുദ്ധിക്കവേണ്ടി ദാവീദ് പപ്രാര്‍ത്ഥിച്ച സങ്കീര്‍ത്തനം അമ്പത്തിഒന്നു ആവര്‍ത്തിച്ചു വായിക്കു നിനക്കു നിന്നില്‍ തന്നെ ദൈവത്തെ കാണുവാന്‍ കഴിയും കാരണം ആ സങ്കീര്‍ത്തനം വായിക്കുപ്പോള്‍ നിന്റെ പാപം നിനക്കുു വെളിപ്പെടും നി അനുതപിക്കും. അപ്പോള്‍ നിന്റെ ഹൃദയം ശുദ്ധിയുള്ളതാകും...