Posts

Showing posts from 2018

പുത്രനോടോ: “ദൈവമേ,

" പുത്രനോടോ: “ദൈവമേ,"   എബ്രായർ 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. യേശു ആണോ ദൈവം എന്ന സംശയം പലര്‍ക്കും നില നിലക്കുന്നു. ചിലര്‍ ചോദിക്കുന്നു യേശുവിനെ എന്തിനെ ആരാധിക്കണം? ദൈവത്തെയല്ലേ ആരാദികേണ്ടതു? പലപ്പോഴും വേദപുസ്തക അടിസ്ഥനമില്ലാതെ  അവിടെ നിന്നും മറ്റു മദസ്തരുടെ പ്രസംങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയുന്നവര്‍ യേശു പുത്രനാകയാല്‍ നാം പിതാവാം ദൈവത്തെ മാത്രമെ ആരാധിക്കാവു എന്നു വാധിക്കുന്നു . പിതാവ് പുത്രനു സകല അധികാരവും നലകിയതിനാല്‍ പിന്നെ പിാവിനല്ല അവിടെ സ്ഥാനം പുത്രനാണ് . മുകളിലെ വാക്യത്തില്‍ പുത്രനെ വിശേഷിപ്പിക്കുുന്നത്  "ദൈവമേ"  എന്ന പദ പ്രേയോഗത്താല്‍ തന്നെ യേശു തന്നെ ദൈവം എന്നു വേദ പുസ്തകം പഠിപ്പിക്കുന്നു.  കാല്‍വറിയില്‍  യേശു കാണിച്ച അനുസരണം  പിതാവ്  പുത്രനെ ഉയര്‍പ്പിച്ച് ഭൂലോകരയുടെയും സൗര്‍ലോകരയുടെയും മുന്‍പ്പാകെ പുത്രനെ മഹത്വപ്പെടുത്തി സകല അധികാരവും പുത്രനെ കൊടുത്തു.   വെളിപ്പാടു പുസ്തകം വെളിപ്പാടു 5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ...

യേശു തന്നേ ക്രിസ്തു

1 പത്രൊസ് 2:6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. 2:7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽപാറയുമായിത്തീർന്നു.” പലര്‍ക്കും യേശു ആരെ എന്ന സംശയം ഇനിയും ബാക്കി അതുകെണ്ടു ഈകൂട്ടര്‍ യേശുവില്‍ വിശ്വസിക്കുകയോ യേശു തന്നെ ദൈവം  എന്ന സത്യത്തെ അറിയുന്നു മില്ല. യേശു തന്നെ പറഞ്ഞോ താന്‍ ദൈവം എന്നെ എന്നും ഈ കൂട്ടര്‍ ചോദിക്കുന്നു. ദൈവം എന്നു പറഞ്ഞിട്ടുടണ്ടോ? ലൂക്കോസ് 7:21 ആ നാഴികയിൽ അവൻ  വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: 7:23 എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ”  എന്നു ഉത്തരം പറഞ്ഞു. ലൂക്കോസ് 9:26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. ലൂക്കോസ് 9:26 ആരെങ്കിലും എന്നെയും എ...

തീയിലുടെയുള്ള സ്നാനം

മത്തായി 3:11 ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ  നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും  സ്നാനം ഏല്പിക്കും. ഇന്നു  ചിന്തിക്കുന്നത് പല രീതിയില്‍ സ്നാനം ഉള്ളതുകൊണ്ടു, അതിന്റ നിച സ്ഥിയെ കുറച്ചാണ്. ഇ കഴിഞ്ഞ നാളുകളായി പലരും പറയുകയും ചിന്തിക്കുന്ന വിഷയം ആയതിനാല്‍ അതു മനസ്സലാക്കി  തരുവാനുള്ള ശ്രമം എനിക്കു തോന്നിയതിനാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ ശരണപ്പെട്ടുന്നു.  യോഹന്നാന്‍ ഒരു സ്നം നടത്തി  അതു  മാനസാന്തര സ്നാനം ആയിരുന്നു . യോഹന്നാന്‍ ഇപ്രകാരമാണ് വിളിച്ചു പറഞ്ഞതെ സര്‍പ്പ സന്തതികളെ  വരുവാനുള്ള കോപത്തില്‍ നിന്നെ രക്ഷ പ്രാപിപ്പാന്‍ മനസ്സാന്തരത്തിനെ യോഗ്യമായ ഫലം കായ്പ്പാന്‍  നിങ്ങളുടെ പാപങ്ങളുടെ  മോചനത്തിനായി  പാപങ്ങളെ ഏറ്റുപറഞ്ഞ് ഉപേഷിച്ച് മാനസ്സന്തരപ്പെട്ട്   സ്നാനം ഏല്പീന്‍.  മനസ്സാന്തരത്തിനായി സ്നാനം ഏലപ്പീന്‍ . സ്നാനം എന്നത്  പലരും കരുതും  നാം വെള്ളത്തില്‍ ഇറങ്ങി കുളിക്കുന...

മരണവും പാതാളവും

വെളിപ്പാടു 20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. മരണം എപ്പം എവിടെ എങ്ങനെ സംഭവിക്കുമെന്നു ആര്‍ക്കും അറവില്ലല്ലോ? മരിക്കുന്നവര്‍ക്കു കാരണം ഉണ്ടെല്ലോ? രോഗംമൂലവും, വാര്‍ദ്ദക്യം മൂലവും, അപകടങ്ങള്‍മൂലമോ, ആല്‍മഹത്യ  മൂലമോ ആകാം എന്നാല്‍ ആരും അറയിന്നില്ല ആ അവരവരുടെ മരണ കാലം . മുകളില്‍ പറയുന്ന വാക്യത്തില്‍ മുന്നു രീതിയിലുള്ള മരണം ആണു ഇന്നു ചിന്തക്കായി എടുക്കുന്നത്. 1) സമുദ്രത്തില്‍ മരിച്ചവര്‍ 2)  മരണം ( ആല്‍മഹത്യ) 3) പാതാളം മൂന്നു രീതിയിലാണ് മരിച്ചവര്‍ പിന്നിടെകാണപ്പെടുന്നതും അവര്‍ക്ക് ഒരുക്ക പ്പെട്ടിരിക്കുന്ന സ്ഥല നാമം. മരണം എന്നു സിംപ്പിളായി പറയുന്നത് തങ്ങള്‍ക്കൂ ദൈവം ഇ ഭൂമിയില്‍ നലകിരുന്ന ജീവിത കാലത്തെ സ്വയംമെ ഇല്ലാതാക്കിയവരെ കുറിച്ചാകുന്നു. ആല്‍മഹത്യയിലുടെ തങ്ങളുെട  ജീവനെ നഷ്ട പ്പെടത്തിയവര്‍. മരണം സ്വയം വഹിച്ചവര്‍. രണ്ടമത്തെ കൂട്ടര്‍  പാതാളത്തിലേക്ക...

ചിന്താകുലവും...

1 പത്രൊസ് 5:7 അവൻ  നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല  ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. ദൈവം നിങ്ങള്‍ക്കായി കരുതുന്നു എന്നാണല്ലോ ഇ വാക്യം . ഭൂമിയില്‍  മനുഷ്യനെ സൃഷ്ടിക്കുന്നതിനെ മുന്നമേ തന്നെ   മനുഷ്യനു ആവിശ്യമായ എല്ലാം സ്യഷ്ടിക്കപ്പെട്ടിരുന്നു എന്ന ചരിത്ര തന്നെ സാക്ഷി . മനുഷ്യനാണെ ആദ്യം ഉണ്ടായിരുന്നതെങ്കില്‍  നാം ഭക്ഷിപ്പാന്‍  എന്തുചെയ്തെനെ? സൂര്യനില്ല ഇല്ലായിരുന്നുവെങ്കില്‍ ഇരുളായിരുന്നു . ഭൂമിയില്ലായിരുന്നു വെങ്കില്‍  നാം എവിടെ പാര്‍ത്ഥനെ?  അതുകെണ്ടു തന്നെ  നമുക്കു വേണ്ടതു നലകിയ ശേഷം മാത്രമാണ്  മനുഷ്യനെ ശ്രഷ്ടിച്ചത്.  രാത്രിയേയും പകലിനെയും നിര്‍മ്മിച്ചവനെ ആയിരിക്കണം നാം ആരാധികേണ്ടതു. ആരാധന  എന്നത് ആ വേക്തിയോടുള്ള സ്നഹം മാണ് .സ്നേഹിക്കുന്നവര്‍ക്കു വേണ്ടി തന്റ ജീവനെ കൊടുക്കുമ്പോള്‍ അതു ആരാധനയായി മാറുന്നു.  യേശു തന്റ പിതാവിന്റ ഇഷ്ടത്തിനു ജീവനെ കൊടുത്തുകൊണ്ടു ആരാധന എന്തെ എന്നു കാണിച്ചിരിക്കുന്നു.  നമ്മുടെ ചിന്ത നമുക്കുവേണ്ടി മാത്രമായി തിരെരുതു കരുതുന്നവന്‍ നാം ആകരുത് നമ്മുടെ ശ്രഷ്ടാവകണം . ...

കാവൽക്കാരനാക്കിയിരിക്കുന്നു

യേഹേസ്കേൽ 3:17 മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം. യഹോവ ദൈവമക്കളെ സഭക്കും  ജനത്തിനും കാവല്‍ക്കാരാക്കി വെച്ചിരിക്കുന്നു. എന്നു പറഞ്ഞാല്‍ ദൈവമക്കള്‍ എന്നു അവകാശം വാദം  പറയുന്ന സമൂഹത്തില്‍ തന്നെ എല്ലാവരും  ദൈവിക കല്പന പിന്‍തുടരുന്നുവെന്നു പറയാന്‍ സാദിക്കില്ല. അതുകൊണ്ടു ആരെങ്കിലും ദൈവിക ഉപദേശത്തില്‍ നിന്നെ വഴിതെറ്റിയാല്‍  അങ്ങനെയുള്ളലരെ നേര്‍വഴിക്കു കൊണ്ടുവരുവാനും നേര്‍ വഴിവിട്ടു പോകാതിരിപ്പാനും ഏതാര്‍ത്ഥ വിശ്വസിക്കു ഉത്തരവാധിത്ത്വമുണ്ടെ. ഏതെങ്കിലും വിഷയത്തില്‍ ഒരു പുരോഹിതനൊ, വിശ്വാസിയെ ദൈവ വെവസ്ഥക്കു വിവരീതമായി പ്രവര്‍ത്തിച്ചാല്‍ അതിനെ തടുക്കുവാന്‍ ഉത്തരാവാധിത്ത്വമുള്ളവാരാണു. ഓരോ വിശ്വസിയും .പലരും  വിചാരിക്കുന്നത് നാം എന്തിനെ പറയണം എന്നാണ് ? എന്നാല്‍ പിന്നെ യെഹസ്കേല്‍ പ്രവാചകനെടെ  ഇപ്രകാരം പറയണമായിരുന്നു.  നാം ആരെയും വിധിക്കുകയല്ല മറിച്ചെ അവരുടെ ടെറ്റിനെ ബോദ്ധ്യം വരുത്തുകയാണ് ചെയുന്നത്.  തെറ്റു ചെയുന്ന ഓരോരുത്തരെയും തെറ്റിനെ ബോദ്ധ്യ പ...

പത്ഥ്യവചനം

2 തിമൊഥെയൊസ് 1:13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. ക്രിസ്തുവിന്റ അപ്പോസ്തോലനായ പൗലോസ്  തീമോത്തിയോസിനെ പറഞ്ഞു മനസ്സിലാക്കുന്ന വാക്കുകളാണ് . ക്രിസ്തുവിന്റ സിശ്രുഷകരന്‍മ്മാര്‍ എപ്രകാരം സഭയില്‍ നടക്കണം എന്നെ  വെക്തമാക്കുന്ന ലേഖനങ്ങള്‍ നാം പഠിക്കുകയും ചിന്തിക്കുകയും ധ്യാനിക്കുകയും ചെയുമ്പോള്‍ ക്രിസ്തിയ സഭകള്‍ക്ക് ഒരു പ്രമാണം വെച്ചിരിക്കുന്നു സഭയില്‍ നടക്കെണ്ടതിനും ജീവിക്കേണ്ടതിനും എന്നുകാണാം. പാമ്പ്  കടിച്ചാല്‍ വൈദ്യനില്‍ നിന്നു ലഭിക്കുന്ന മരുന്നു മാത്രം പോര വിഷം മാറ്റി ര്ക്തത്തെ ശുദ്ധീകരിക്കുവാന്‍  വൈദ്യന്‍ കല്പിക്കുന്ന ആഹാരവും, പാനിയവും, വ്യായായമവും  ചെയ്യാന്‍ പാടുള്ളു. ഇപ്രകാരം തരുന്ന മരുന്നു നാം കഴിക്കുമ്പോള്‍ നാം പറയും പദ്ദ്യം നോക്കുകയാണ് എന്നെ. എന്നു പറഞ്ഞാല്‍ വൈദ്യന്‍ കല്പിച്ച പോലെ നാം മരുന്നു കഴിക്കുന്നു. പാമ്പിന്റ വിഷത്തേക്കാള്‍ വിഷമുള്ള നിന്റ പാപം  മാരണത്തിലേക്കു നിന്നെ കൊണ്ടുചെല്ലുമ്പോള്‍ നീ  മരിക്കാതിരിക്കാന്‍ നിനക്കുവേണ്ടി നസ്രറയനായ  യേശു നിനക്കു  പകരം ആയി മരിച്ചു നിന്റ ...
കിട്ടിയ സമയം പാഴാക്കാതെ യേശുവിനെ കുറിച്ചു സുവിശേഷം പറയുന്നു. ഇതാണ് യഥാര്‍ത്ഥമായി നാം പിന്‍പറ്റേണ്ടതും.

സ്വസ്ത്തയോടു കൂടി ജീവിക്കുക

സങ്കീർത്തനങ്ങൾ 68:6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ  ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.          ദൈവം ആണു നമ്മെ നീയത്രിക്കുന്നത് എന്നു ഉറപ്പിച്ചു പറഞ്ഞുകെണ്ടാണു ഇ വാക്യം തുടങ്ങിരിക്കുന്നത്. മനുഷ്യനെ സംമ്മന്തിച്ചെ സ്വസ്ത്തയോടു കൂടി ജീവിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ സ്വസ്ത്ത വേണമെങ്കില്‍ ദൈവഭയം വേണം എന്നതാണ് മുഖ്യമായ കാര്യം ദൈവത്തെ കൂടാതെ ഒന്നും ചെയ്യാന്‍ സാതിക്കുകയില്ല . എന്താണ് ഏകാകിളെ ദൈവം കുടംബത്തില്‍ വസിക്കുമാറാക്കുന്നു .മനസ്സില്‍ ഏകാകിത ചിത്രരമാകുക എന്നതാണ് പ്രധാനം ദോഷ ചിന്തകളിലുടെനമ്മുടെ മനസ്സിനെ കൊണ്ടുപോകാതെ ദൈവിക ചിന്തയില്‍ മനസ്സും ഹ്യദയം നീയത്രക്കുക  അതിനു നമുക്ക് അവിശ്യം പ്രാര്‍ഥനയാണ്. പ്രാര്‍ഥന നമ്മുടെ ഹ്യദയത്തെ ശുദ്ധികരിക്കുന്നു അടിഞ്ഞു കൂടുന്ന പാപ കറകളെ പ്രാര്‍ഥതനയിലുടെ നമ്മുക്കു ശുദ്ധികരിക്കാനാകും. എന്താണ് പ്രാര്‍ഥന ദൈവത്തോടെള്ള അപേക്ഷയാണ് പ്രാര്‍ഥന. നാം അകലയുള്ള അളുമായി  ബദ്ധപ്പെടുാന്‍ പലരീതികള്‍  സ്വീകരിക്കാറില്ലെ  അതില്‍ ചിലതു ...

ക്രിസ്തിയ ജീവിതവും ഇ ലോക ജീവിതവും

"ക്രിസ്തിയ ജീവിതവും "" ഇ ലോക ജീവിതവും . മനുഷ്യന്റ ജീവിതം  ഭൂമിയിലായതിനാല്‍ നാം ഇപ്പം ജീവിക്കുന്നത്  ഇ ലോകത്തിലാണു.  എന്നാല്‍ പരലോക ജീവിതം എന്ന ചിന്ത പല മതങ്ങളിലും ഉള്ളതും പഠീപ്പിക്കകയും ചെയുന്നു.  ഒരു മനുഷ്യനെ ഏഴു ജനമം ഉണ്ടെ എന്നും ചിലര്‍ കരുതുന്നു .അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതുമുതല്‍  മരിച്ചു കഴികിഞ്ഞും വീണ്ടും ജനിക്കും എന്നും അത് മനുഷ്യനായിട്ടല്ല വേറെ ഏതെങ്കിലും ജീവനുള്ള മ്യഗം, പക്ഷി,  മരം, എക്ഷി   എന്നിങ്ങനെ നീണ്ടു പോകുന്നു പലരുടെയും ചിന്ത. സകലവിധ സുഖ സൗകര്യങ്ങളുടെ ഇടമായിരുന്ന ഏദന്‍ തോട്ടത്തില്‍ നിന്നും പുറതാക്കപ്പെട്ട മനുഷ്യന്‍  തള്ളപ്പെട്ടതു ദൈവ സന്നിധിയില്‍ നിന്നുകൂടെയാണുവെന്നു ഓര്‍ക്കുക. ദൈവത്തെ പോലെ താന്‍ ആകുമെന്നും താന്‍ ദൈവത്തേക്കാള്‍ കേമനാകുമെന്നു  ദൈവത്തിന്റ ദൂതന്‍മാരില്‍ ഒരാളായ പിശാച്  മനസ്സില്‍ കണ്ടപ്പോള്‍ അവനെ ദൈവം തന്‍ വസിക്കുന്ന ഇടത്തു നിന്നും വെട്ടി ഇട്ടുവെന്നും ആ വീഴചയില്‍ വീണതു ഭുമിയിലാണെ എന്നും അറിഞ്ഞിരിക്കണം ദൈവം സകല അധികാരവും നലകി ദൈവത്തിന്റ മുദ്രാ മോദിരം പോലെ ആക്കീയിരുന്ന പിശാച് .ദൈവ സന്നിദിയില്‍ നിന്നെ...