Posts

Showing posts from December, 2014

എന്താണ് ക്രിസ്തുമസ് ?

യേശു  തിരിഞ്ഞു  അവരെ  നോക്കി : യെരുശലേം പുത്രിമാരെ ,  എന്നെ  ചൊല്ലി  കരയേണ്ട  നിങ്ങളെ യും  നിങ്ങളുടെ  മക്കളെയും ചൊല്ലി  കരവീൻ . ലുക്കോസ്   23: 28  ക്രിസ്തുമസ്  മാസമായ  ഡിസംബർ  മാസം  മലയാളിയായ  സകല  മനുഷ്യരും യേശുവിന്റെ  ജനം  ഓർക്കുകയും     അതു  സന്തോഷ ദിനമായും  ഉത്സവമായും  ആഘോഷിക്കുന്ന  ഇ  കാലഘട്ടത്തിൽ  ക്രിസ്തുമസ്  സന്ദേശം  പറയാതെ  ഒരു  ക്രിസ്തിയ  സഭകളും  കൂട്ടങ്ങളും  കാണില്ല . എന്നാൽ  യേശു  പറഞ്ഞതും  പഠിപ്പിച്ചതും  മറക്കുകയും  ആ  ജനനത്തെ  ആഘോഷിക്കുകയും  ചെയുന്ന  സമൂഹത്തോടെ    തിരുവചനത്തിൽ  കൂടി  എനിക്ക്  പരയുനുള്ളതു  യേശു  പറഞ്ഞ      വാക്കായ   മുകളിലെ വാക്കാണ്‌  യെരുശലേം  പുത്രിമാരെ  നിങ്ങളെയും , നിങ്ങളുടെ  മക്കളെയും  ചൊല്ലി  കരവീൻ .  നമ്മുടെ  അവസ്ഥ ...

ഇ ദൈവം എന്റെ ദൈവം എന്നും എന്നേക്കും വഴി നടത്തും

സങ്കീർത്തനം  48 :14  ഇ   ദൈവം  എന്നും  എന്നേക്കും  നമ്മുടെ  ദൈവം  ആകുന്നു  ,  അവൻ  ജീവപര്യന്തം  വഴി  നടത്തും .    ഇ  സങ്കീർത്തനം  എഴുതിയ  കൊരഹ്യ  പുത്രന്മ്മാർ  അവരുടെ  ജീവിത  അനുഭത്തിൽ  ന്നിന്നെ അവർ  എഴുതിയതാണ്  . നമുക്കെ  അറിയാം കൊരഹിനെ  ദൈവം  മോശയടെ  സമയത്ത്   നശിപ്പിക്കുകയും  അതിൽ   ചുരുക്കം  ചിലരെ  മാത്രം  ശേഷിപ്പിക്കുകയും  അവരുടെ  സന്തതി  കൊരഹ്യ  സന്തതി  പരമ്പരയായി  വരുകയും  ചെയിതു . ലേവി  ഗോത്രക്കാരായ  കൊരഹ്യ  കുടുബം  ഇന്നെ  ഇത്  പറയുന്നത്  ശലോമെന്റെ  കാലത്താണ്  .  ഒന്നാം  ദിനവൃത്താന്ത പുസ്തകം   26 ആം  അദ്ധ്യായം  1 മുതുലുള്ള  വാക്യം   വായിച്ചാൽ,  അവരുടെ   ഇന്നത്തെ  നിലയെ  അറിയാം   കൊരെഹ്യരിൽ പ്രധാനിയായ  ആസാഫ്  ഇന്ന്  ശലോമോൻ ...

ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലെച്ചതകളെക്കേയും ചെയ്യേണ്ടതിനു തന്നയോ ?

യിരമ്യാവ്  7: 9-10  നിങ്ങൾ  മോഷ്ടിക്കയും,  കുലചെയ്യുകയും, വ്യഭിചരിക്കുയും , കള്ള സത്യം   ചെയ്യുകയും , ബാലിന്  ധൂപം  കാട്ടുകയും  നിങ്ങൾ  അറിയാത്ത  ദേവന്മമാരുടു  ചെന്നു  ചേരുകയും . പിന്നെ  വന്നു  എന്റെ  നാമം  വിളിച്ചിരിക്കുന്ന ഈ   ആലയത്തിൽ  എന്റെ  സന്നിധിയിൽ നിന്നുകൊണ്ടു : ഞങ്ങൾ  രക്ഷപ്പെട്ടിരിക്കുന്നു  എന്നു  പറയുന്നതു  ഈ  മ്ലെച്ചതകളെക്കേയും     ചെയ്യേണ്ടതിനു  തന്നയോ ? പലപ്പോഴും  ഇപ്പ്രകാരം  തന്നെ ആണല്ലോ  ഇന്നുള്ള   ജനം  എന്നെ  എനിക്കും  പലപ്പോഴും  തോന്നാറുണ്ട് : നാം  പലതിലും  തെറ്റിപോകുന്നു  എന്നുള്ളത്  ഒരു വാസ്തവം തന്നെ,  എന്നാൽ  അനീതിയുടെ  പ്രവർത്തി  ദൈവം  ഒരിക്കലും  ഇഷ്ടപെടാത്തതാണ്  എന്നെ  അറിഞ്ഞിട്ടും  പിന്നെയും  അതിലേക്കു  വഴുതി വീഴുന്ന  മനുഷ്യൻ   അതിനു  കിഴ്പ്പെടുന്നു  എന്ത്...