Posts

Showing posts from January, 2014

വിവാഹ ജീവിതം എന്ന സ്വപ്നം

വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാലകരിക്ക പെടെണ്ടത് എങ്ങനെ ? പ്രായ പൂർത്തിയാകുന്ന ഏതൊരു യുവാവിന്റെയും, യുവതിയുടെയും യുവതിയുടെയും സ്വപ്നമാണ് വിവാഹം ജീവിതം . എന്നാൽ അതെ എപ്രകാരം ആയിരിക്കണമെന്നെ പലരും ചിന്തിക്കാതെ അതിലേക്കു കടന്നു പോകുന്നു . ചിലപ്പോൾ അതെ മാതാ പിതാക്കളുടെ നിർബന്തത്താൽ ആയിരിക്കാം , പ്രേമത്താലകാം അതുമലേൽ സന്മാനസോടെ ആയിരിക്കാം ആയിരിക്കാം . എനിക്ക് വരുന്ന ആയുഷ്കാലം മു യുവൻ കൂടെ ജീവികണ്ടതാ ണുവെന്ന ചിന്ത ആദ്യമെ ഉണ്ടാകണം . പിന്നിടെ അതു തനിക്കു ചേരുമോ എന്നാകണം നോക്കേണ്ടത് , പിന്നിടെ ഒരു ദൈവ വിശ്വാസിയാണോ , മദ്ദ്യപിക്കുമോ, ദേശത്ത് മാന്യമയാണോ ആ ഭവനം , വിദ്യാഭ്യാ സം , തൊയിൽ എന്നിവ തന്റെ ജീവിതത്തിനെ പറ്റിയതാണോ എനീവ കൂടി നോക്കുക .. വേദപുസ്തകം ഇപ്രകാരം പറയുന്നു ഉല്പത്തി 2 : 18 മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. . ഇന്ന് മനുഷ്യൻ തുണയെയല്ല ഇണയെയാണ് തേടുന്നത് . തുണ എന്ന പദവും ഇണ എന്ന പദ വും രണ്ടു അർഥങ്ങൾ നല്കുന്നു . നമ്മൾ എടുക്കേണ്ടത് തുണയെയാണ...
സ്നാനം എന്തിനെ ? ആരാണ്  സ്നാനം എല്ക്കേണ്ടത് ? കുട്ടിക്ക്  സ്നാനം  കൊടുക്കാമോ ?   കർത്താവിനോടെ ചേരുവാൻ നാം  സ്നാനം  എല്ക്കണം  രെക്ഷിക്കപെട്ടു  യേശുവിൽ വിശ്വസിച്ചവർ സ്നാനം  എല്ക്കുന്നു .  ഒന്നാമതായി നാം   മനസിലാക്കണം  കര്ത്തവിനോടെ  ചേരുവാ നാണു സ്നാനം . വിശ്വസിക്കാൻ പറ്റുന്ന  പ്രായം കു ഞ്ഞതെ  പന്ത്രണ്ടു  വയസ് വേണം കാരണം  ഒരു കുട്ടിയുടെ തലച്ചോറിനെ വികാസനം നടക്കുന്ന സമയം അഥവാ തിരിച്ചറിവിന്റെ സമയം വെക്തമയി തുടങ്ങുന്ന പ്രായം പന്ത്രണ്ടു   മുതലാണ് 55  ദിവസമുള്ള ഒരു കുഞിനെ വായ്    കൊണ്ട് കര്ത്താവായ യേശുവിനെ രെക്ഷിതവെ എന്ന് പറയാൻ സാധിക്കുമോ  ?  അതിനെ തിരിച്ചറിവ്  വരുന്ന കാലത്തിൽ വേണം  യേശു രക്ഷിതാവു എന്ന് വിശ്വസിക്കാൻ   . പള്ളികളിൽ  നടത്തുന്ന മാമോദീസ ഒരു  സ്നാനം അല്ല . സ്നാനം വെള്ളത്തിലിറങ്ങി പൂർണ്ണമായി ശരിരം   മുഴുവനായി താണ് പോങ്ങുന്നതാണ്    . റോമ ലേഖ്‌നം 6: 3  മുതലുള്ള  വാക്യം  നോക്ക് . ...

എന്താണ് പാപം ?

പാപം എന്നു കേൾക്കുപോളെ എല്ലാവരും തിരിഞ്ഞു തിരിഞ്ഞു നില്ക്കുന്നു . എന്താണ് പാപം ? ഒരു കാരിയം ചെയിയരുതെ എന്നു ആരേലും പറഞ്ഞിട്ടെ അതെ കൂട്ടാക്കാതെ അതു ചെയിതാൽ അതിനെ പാപം എന്നുപറയാം .ഉദാഹരണം മോഷ്ടിക്കരുതെ എന്നു ഒരു നീയമം ഇല്ലാരുന്നെങ്കിൽ മോഷണം പാപം അകില്ലാരുന്നു . അതുപോലെ വണ്ടി ഓടിക്കുന്നതിനെ നിയമമും ഒന്നുമില്ലതിരുന്നെങ്കിൽ പോലിസ് ആരെയും പിടിക്കില്ല റോഡു നിയമ തെറ്റിച്ചതിനെ . അതുപോലെ സർവ്വ ലോക സൃഷ്ടാവായ ദൈവം ചില നിയമ്മങ്ങൾ ഇ ലോകത്തിലെ ജനത്തിനെ തന്നിരിക്കുന്നു അതെ പാലിക്കാതെ വരുന്നതിനെ പാപം എന്നു തിരുവചനം പറയുന്നു . മനുഷ്യനെ ദൈവം തൻറെ സ്വൊരുപത്തിലും , സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നാൽ അവൻ അനേകെ സുത്രങ്ങളെ കണ്ടുപിടിച്ചു എന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നീരുപണങ്ങൾ ദോഷമുള്ളതുവെന്നു യഹോവ കണ്ടു . താൻ ഭുമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ടു യഹോവ അനുതപിച്ചു , അതു അവന്റെ ഹൃദയത്തിനെ ദു:ഖമായി . എന്നാൽ ദൈവം മനുഷ്യനെ കാല കാലങ്ങളിൽ അവന്റെ നൻമ്മക്കയി നിയമങ്ങളും കല്പനകളും കൊടുത്തു . അതുപലിക്കൻ മനുഷ്യൻ ബാധ്യസ്ഥനാണ് . ഒരു രാജ്യത്തെ നിയമും പാലിക്...