ഈയോബിന്റെ ആരാധന

ഈയോബിന്റെ ആരാധന :

പഴയ  നീയമ  പുസ്തകത്തിൽ  ഒരു പുസ്തകം തന്നെ  ഇയോബിനെ  പറ്റിയുള്ള  കാര്യങ്ങളും  ദൈവം  ഇയോബിനെ  അവന്റെ  സകല  കഷടങ്ങളിൽ  നിന്ന്  വിടുവിച്ചു  എന്നുമാണ്  . എന്നാൽ  എന്തുകൊണ്ടാണ്   ദൈവം  ഇയോബിനെ  ഇത്രമാത്രം  സ്നേഹിക്കുകയും  ആദരിക്കുകയും  ചെയതതെ  എന്നാണ്   നാം  പഠിക്കുന്നത് .  ഇതിനെ  പ്രധാന  കാരണംഇയോബിനെ  പോലെ  ദൈവത്തെ  ആരാധിച്ച ഒരു മനുഷ്യൻ  അന്നെ  ഭൂമിയിൽ  ഇല്ലായിരുന്നു എന്നത്  തന്നെ .

നമുക്കെ  തിരുവചനങ്ങളെ  അടിസ്ഥാനമാകി  പഠിക്കാം .

മത്തായിയുടെ  സുവിശേം   8      അദ്ധ്യായത്തിൽ 26    മുതലുള്ള  വാക്യം  പഠിച്ചാൽ  യേശു  തന്റെ  ശിഷ്യൻമ്മരോടെ   ഉപദേശിക്കുന്ന  ഭാഗങ്ങൾ  കാണാം  
 എന്റെ   വചനങ്ങൾ  കേട്ടു  ചെയാത്തവൻ  ഒക്കെയും  മണിലിൻമ്മേൽ  വീട്  പണിത  മനുഷ്യനോടെ  തുല്യൻ .

24  വാക്യം   എന്റെ  വചനങ്ങളെ  കേട്ടു    ചെയുന്നവൻ  ഒക്കെയും   പാറമേൽ  വീടു  പണിത  ബുദ്ധിയുള്ള  മനുഷ്യനോടെ  തുല്യാനകുന്നു .

മത്തായി  6  : 1  മനുഷ്യൻ  കാണേണ്ടത്തിനു  നിങ്ങളുടെ  അവരുടെ  മുൻപിൽ   ചെയ്യാതിരിപ്പാൻ  സൂക്ഷിപ്പീൻ , എന്നെ  എഴുതിരിക്കുന്നു .

ഇപ്രകാരം  തന്നെയാണ്  ഇയോബ്  നീതി   പ്രവർത്തികൾ  ചെയ്തത് .

ഇയോബിനെ  കുറ്റം  പറയുന്ന  കൂട്ടുകാരെ      20 അദ്ദ്യായത്ത്തിൽ കാണാം  . കാരണം  അവർ  പോലും അറിഞ്ഞില്ല  അവന്റെ  നീതി പ്രവർത്തി .

എന്താണ്   ഇയോബ്  ചെയിത  നീതി  പ്രവർത്തി  അഥവാ  സല്പ്രവര്ത്തികൾ.

ഈയോബിന്റെ  പുസ്തകം  3:3   നീ  പലരെയും  ഉപദേശിച്ചു തളർന്ന                                               കൈകളെ  നീതികരിചിരിക്കുന്നു .
3:4                   വിഴുന്നവനെ  നിന്റെ  വാക്ക്  താങ്ങി , കുഴയുന്ന  മുഴങ്കാൽ   നീ                                   ഉറപ്പിച്ചിരിക്കുന്നു  

22: 12  നിലവിളിച്ച  എളിയവനെയും  അനാഥനെയും   തുണ  അറ്റവനെയും  ഞാൻ  വിടുവിച്ചു  
22: 13  നശിക്കുമാറായവന്റെ  അനുഗ്രഹം  എന്റെ  മേൽ  വന്നു .

 വിധവയുടെ  ഹൃദയത്തെ   ഞാൻ  സന്തോഷിക്കുമാറക്കി  

22: 13   ഞാൻ  കുരുടനു  കണ്ണും , കാലും  ആയിരുന്നു .

22: 16  ദരിദ്രർക്ക്  ഞാൻ  അപ്പനായിരുന്നു .
29: 17  നീതി കേട്ടവന്റെ  അണപല്ല്  തകർത്തു  , അവന്റെ  പല്ലിനിടയിൽ  നിന്നെ            ഇരയെ  വലിച്ചെടുത്തു .
31:17    അനാഥനു  അംശം  കൊടുക്കാതെ   ഞാൻ  ആഹാരം  തനിച്ചു                                       കഴിച്ചിട്ടില്ല  
31; 32  പരദേശി  തെരുവീഥിയിൽ     രാപാര്ക്കേണ്ടി  വന്നിട്ടില്ല   വഴിപോക്കനു 
            ഞാൻ  എന്റെ വാതിൽ  തുറന്നു  കൊടുത്തു . 


റോമ ലേഖനം  12  അദ്ധ്യായം  ആരാധനയുടെ  കാരിയം  പറയുന്നതു   ആല്മാവിലും  സത്യത്തിലും  ആരാധിക്കുവാനും  തുടർന്നെ  റോമർ    12;20  നിന്റെ  ശത്രുവിനെ   വിശക്കുന്നു  വെങ്കിൽ   അവനു  തിന്മ്മാൻ  കൊടുക്ക   ദാഹിക്കുന്നവെങ്കിൽ  കുടിപ്പാൻ  കൊടുക്ക  എന്നും  പറയുന്നു .

മറ്റൊരിടത്ത്  യാഗത്തിലല്ല     കരുണയിലത്രേ  ഞാൻ  പ്രസാധിക്കുന്നത്  എന്നും  പറയുന്നല്ലോ .


 യെശയ്യാവ്  1:17- 23  കാണുക  എല്ലാ  സ്ഥലത്തും  ദൈവം  പറയുന്ന  ആരാധന    സല്പ്രവര്ത്തികളോടെ  കൂടെ  നടത്തുന്ന    സ്തോത്ര  മാണ് .


മറ്റുള്ളവരുടെ   കാഴ്ച്ചക്ക്   ഇടം കൊടുക്കാതെ  രഹസ്യത്തിൽ  ചെയുന്ന  നമ്മയാണ്  യഥാർത്ഥ മായ  ആരാധന  ഇത്  ഇന്നെ  എവിടെയും  കാണില്ല  
മനുഷ്യനിൽ . അതുകൊണ്ടു  ദൈവം  പറയുന്നു  ഇയോബിനെ  പോലെ  നേരും  നിഷ്കളങ്കനും  ആരുള്ളു .

പ്രിയ  ക്രിസ്തിയാനികളെ  ദൈവം  ആഗ്രഹിക്കുന്ന  നന്മ്മയും നീതിയും   ആരാധനയായി  നീ    ചെയ്  അപ്പോൾ  ദൈവം  നിന്റെ  അപ്പത്തെയും  വെള്ളത്തെയും  ഇരട്ടിയായി  അനുഗ്രഹിക്കും ..








Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"