നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പ്പികെണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു .
ഉല്പ്പത്തി 18: 19
യഹോവ അബ്രാഹാമിനെ കുറിച്ചെ അരുളി ചെയിതതു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം തന്റെ മക്കളോടും തനിക്കുപിനപ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പ്പികെണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു .
ഇവിടെ ദൈവം തന്റെ ആഗ്രഹം അറിയിക്ക്ന്നതെ ന്യായവും ന് നീതിയും ഉള്ള ഒരു തലമുറയെ വാർത്തെ എടുക്കുക എന്ന ലെക്ഷ്യമാണ് . അബ്രാഹാമിനു കൊടുക്കന്ന പ്രധാന ജോലി എന്നുവേണേൽ പറയാം . അതിൽ അബ്രഹാം വിശ്വസ്തനും ആയിരുന്നു വെന്നു തിരുവചനം പിന്നിടെ രേഖപെടുത്തിരിക്കുന്നു .
വേദ പുസ്തകത്തിൽ ആദി മുതൽ അവസാനം വരെ പഠിച്ചാൽ ദൈവം ആഗ്രഹിക്കുന്നതും ഇതുതന്നെയാണ് . ന്യായവും നീതീയുമുള്ള ഒരു ജനം ഇ ലോകത്തിൽ വേണം എന്നതാണു . എന്നാൽ ഇന്നു കാണുന്ന ലോകജനതയിൽ 1% പോലും ന്യായവും നീതിയും പ്രവർത്തിക്കുന്നുമില്ല മക്കളെ പഠിപ്പിക്കുന്നുമില്ല . എല്ലാവരും പറയും ഞാൻ അനീതിയായി ഒന്നും ചെയുന്നില്ല എന്നെ . എന്നാൽ ഹൃദയം സ്വയം
പറയുന്നുണ്ട് അനീതിയാണ് പലപ്പോഴും ചെയിതതെ എന്നെ . നമ്മുടെ ക്രിസ്തിയ ഗോളത്തിൽ ഇപ്പം ദൈവ ഭക്തന്മ്മാർ കൂടി വരുന്നുണ്ട് അതിനു കാരണം അനീതിചെയിതാൽ ആരും സംശയിക്കില്ലല്ലോ ?
യാഹാസ്ക്കേൽ 3:20 നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിചിട്ടു ഞാൻ അവന്റെ മുന്പ്പിൽ ഇടർച്ച വെക്കുന്നു വെങ്കിൽ മരിക്കും നീ അവനെ ഒര്മ്മിപ്പിക്കയക കൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും അവൻ ചെയിത നീതി കണക്കിടുകയുമില്ല . അവന്റെ രക്തമോ ഞാൻ നിന്നോടെ ചോദിക്കും .
അപ്പോൾ നാം ആണു കുറ്റക്കാരൻ , അനീതി കണ്ടിട്ടും അതിനെ തിരുത്താൻ പ്രോത്സാഹിപ്പിക്കാതെ അനീതി ചെയിതവനെ വെറുതെ വിട്ടാൽ . ദൈവം മറ്റൊരു ഭാഗത്ത് പറയുന്നു . ഞാൻ ഒരു നീതിമനെകിലും ഉണ്ടോ എന്ന് നോക്കി ആാരെയും കണ്ടില്ല എന്നെ ? പ്രിയ ക്രിസ്ത്യാനികളെ നിങ്ങളുടെ പ്രവർത്തി നീതിയുടെതാണോ അതോ അനീതിയുടെതാണോ എന്നെ പരിശോധിക്കുക ? ആരാണ് നീതിമാൻ എന്നെ യഹസ്ക്കേൽ 18:5-8 ൽ പറയുന്നത് വായിക്കുക .
നമ്മുടെ തിരഞ്ഞെടുപ്പ് എന്തിന്നാണ് എന്നെ ഇ വാക്യങ്ങളിൽ നിന്നെ മനസിലാക്കാം ഇന്നത്തെ , ക്രിസ്തിയ സമൂഹവും ഒരു നിമിഷം സ്വയം പരിശോദിക്കുക നിങ്ങളുടെ മക്കൾ എങ്ങനെ എന്നെ അവർ കൊള്ളവുന്നവർ എന്ന് വരികിൽ ദൈവ സന്നിധിയിൽ കാണും മറിച്ചു അനീതിയുടെ പാതയാണ് അവർ പിന്തുടരുന്നത് എങ്കിൽ . അതാ കത്തുന്ന തീ പോഴക അവിടേക്ക് നിങ്ങളുടെ മക്കളെ നിങ്ങൾ തന്നെ പറഞ്ഞു വിടുന്നു നിങ്ങളും അതിലേക്കു പോകുന്നു . അവിടെ ചാകാത്ത പുഴുവും കെടാത്ത തീയും നിങ്ങൾക്കായിയും കള്ളപ്രവച്ചകാനും, പിശാചും പഴയ പാമ്പായ സാത്താനും കിടക്കുന്നു . അവർ നിങ്ങളെ സ്വികരിക്കും .
വെളിപ്പാട് പുസ്തകം 22 : 11 പറയുന്നത് അനീതി ചെയുന്നവൻ ഇനിയും അനീതി ചെയ്യട്ടെ , അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ , നീതിമാൻ ഇനിയും നീതിചെയ്യട്ടെ .
ഇ വേദപുസ്തകം സത്യമാണ് പറയുന്നത്
അനീതി വിട്ടേ ഓടുക നീതിയുടെ മാർഗം നിങ്ങളിൽ ഉണ്ടാകട്ടെ . യേശു തന്നെ ദൈവം . അവൻ രാജാതി രാജാവ് അവൻ ന്യായാധിപൻ .
ന്യായം വിധിക്കുന്ന നാൾ ഉണ്ടെ അന്ന് എന്നെയും നിങ്ങളെയും ന്യായം വിധിക്കും .
നമ്മുടെ മക്കളും പിൻ തലമുറയും എങ്ങനെ ആകണം എന്നെ തിരുമാനിക്കുക .
.

Comments
Post a Comment