മത്തായി 4:9 വീണു നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നെ അവനോടെ പറഞ്ഞു .
പലപ്പോഴും നാം കാണാറുണ്ട് പലരും (മാപ്പു ) ക്ഷെമ ചോദിക്കുപ്പോൾ കാൽക്കൽ വീണു അപേക്ഷിക്കുന്നത് .എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത് ? നേരെ നിന്നാൽ പോരെ ? എന്നൊക്കെ പലർക്കും തോന്നാം . മാപ്പ് അപേക്ഷിക്കുന്ന വെക്തി യജമാനനെ വണങ്ങി താഴ്മ്മയിലൂടെ അപേക്ഷിക്കുന്ന രീതിയാണ് കാൽപ്പാദത്തിൽ കിടക്കുന്നത് . നമ്മുടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചനാളിൽ ഇങ്ങനെ ഒന്നും അവിശ്യപെട്ടിരുന്നില്ല . എന്നാൽ കാലത്തിന്റെ മാറ്റത്തിൽ പുറപ്പാടു പുസ്തകം പഠിപ്പിക്കുന്നു നിന്റെ ദൈവമായ കർത്താവിനെ മാത്രമേ നമസ്കരിക്കവു എന്നെ. കാരണം ദൈവമായ സൃഷ്ടാവാണ് അതിനു യോഗ്യതയുള്ള ഒരു വെക്തി ഉണ്ടെങ്കിൽ . എന്നാൽ ഇന്നു എല്ലാവരും മറ്റുള്ളവരെ തന്റെ അടിമ ആക്കുവാൻ ആഗ്രഹിക്കുകയും യജമാനനായി നടിക്കുക്കുകയും ചെയുന്നു .
യഥാർഥത്തിൽ പിശാചും ഇത് തന്നെ ആണ് ആഗ്രഹിക്കുന്നത് എല്ലാവരും തന്നെ യജമാനായും മറ്റുളളവർ അവന്റെ അടിമയായി തീരണം എന്നുമാണ്. അതുകൊണ്ടു തന്നെ യേശുവിനോടു പോലും അടിമയായാൽ ഇ ലോകത്തിലുള്ളതു കൊടുക്കാമെന്നു പിശാചു പറയുന്നത് .
വീണു നമസ്കരിക്കുക എന്നതെ മറ്റേതിനെക്കളും വിലയേറിയതാകുന്നു . നമ്മുടെ ദൈവ സന്നിതിയിലല്ലാതെ വേറെ ആരുടെയും മുന്നിൽ വീണു നമസ്കരിക്കാൻ ദൈവവും ഇഷ്ടപെടുന്നില്ല . പലരും ഇന്നു മനുഷ്യ നിർമ്മിതമായ പ്രതിമ മുതൽ ജീവനും ചൈതന്യവും ഇല്ലാത്ത ഏതിന്റെയും മുന്നിൽ വീണു നമസ്കരിക്കുന്നു . ഇതു അവരുടെ അറിവില്ലായ്മയിൽ നിന്നാണ് .
സങ്കീർത്തനം 95:6 വരുവീൻ, നാം വണങ്ങി നമസ്കരിക്കാ നമ്മെ നിർമ്മിച്ച യഹോവയുടെ മുന്നിൽ മുട്ടു കുത്തുക. എന്നു എഴുതിരിക്കുന്നു, അപ്പോൾ നാം മുട്ടുകുത്തേണ്ടത് നമ്മെ നിർമ്മിച്ച ദൈവത്തിന്റെ പാദപീഠത്തിൽ ആണ് വേണ്ടതു .
വീണു നമസ്കരിക്കണം എന്നതു ദൈവവും ആഗ്രഹിക്കുന്നതിനാൽ നാമും രാവിലെയും, ഉച്ചക്കും , വൈകിട്ടും ചെയാൻ ശ്രമിക്കുക. അതു നമ്മുടെ ദൈവ സന്നിതിയിൽ താഴ്മയുടെ അനുഭവം സൃഷ്ടിക്കും.

Comments
Post a Comment