നീതികരണവും  ശുദ്ധികരണവും :

റോമർ 3:10  നീതിമാൻ  ആരുമില്ല  ഒരുത്തൻ  പോലും  ഇല്ല :

1 തിമോഥെയോസ്  3:16  അവൻ  ജഡത്തിൽ  വെളിപ്പെട്ടു  ആൽമാവിൽ നീതികരിക്കപ്പെട്ടു ,
എങ്ങനെ  ആണ്  ആൽമാവിൽ  നീതികരിക്കുന്നതെ ?
യോഹന്നാൻ  1:1  വചനം  ജദമായി  തീർന്നു  .
എങ്ങനെ വചനം  ജഡമായി ?

യേശു   ജനിച്ചത്‌  ജഡമായിട്ടാണ് ;

മത്തായി  1:1     ദാവീതിന്റെ  പുത്രനായി ട്ടാണ്   ജനിച്ചത്‌ .


എന്നാൽ  സ്നാനത്തിലുടെ  ആല്മാവിൽ  ജനിക്കുന്നു . 

യോഹന്നാൻ] 3;5  വെള്ളത്താലും ആല്മ്മാവിനാലും ജനിക്കണം 

മത്തായി 3:1 9  യേശു  സ്നാനം  ഏറ്റ ഉടനെ  വെള്ളത്തിൽ  നിന്നെ  കയറി  ആലമാവ്  പ്രാവ്  എന്നപോലെ   ഇറങ്ങി  വന്നു   അവന്റെ  മേൽ  വസിച്ചു .


1 യോഹന്നാൻ 3;9  അവന്റെ  വിത്തെ  അവനിൽ  വസിക്കുന്നു .
1 പത്രോസ്  1:23  കെടാത്ത ബീജത്താൽ  നിങ്ങളെ   ജനിപ്പിച്ചിരിക്കുന്നു .

അതായതെ  ഒരു  വെക്തി  സ്നാനം  പെടുപ്പോൾ  ലെഭിക്കുന്ന  ആല്മാവ്  
ദൈവത്തിന്റെ  ആല്മവാണ് .

അതുകൊണ്ടു  തന്നെ  വചനം  പറയുന്നു  ഒരുവൻ  ക്രിസ്തുവിലായാൽ  അവൻ  പുതിയ  സൃഷ്ടി  ആകുന്നു  പഴയഹ്റെ പഴയത്  കഴിഞ്ഞു  പോയി  അതായതെ   ജഡമായിരുന്ന  മനുഷ്യൻ ആൽമിക ശരീരം    പ്രാപിക്കുന്നു .
വചനത്തിൽ  അതുകൊണ്ടു  തന്നെ  ആല്മിക  ശരീരവും  ഭൌതിക  ശരീരവും  ഉണ്ടേ  എന്നു  പറയുന്നു . ആല്മിക ശരീരം  പ്രാപിച്ചാലെ  സ്വര്ഗ ജതിനെ   


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"