ഭയപ്പെടെണ്ട" - 2018
"ഭയപ്പെടെണ്ട" - 2018
നമ്മേ വിട്ടു പിന്‍ വാങ്ങുകയാണലല്ലോ ഒരു വര്‍ഷം കൂടെ . വരുന്ന വര്‍ഷത്തേ ഓര്‍ത്തു ഭയപ്പെടുന്ന ദൈവ വിശ്വാസികളെ ! "നിങ്ങള്‍ ഭയപ്പെടെണ്ട ധൈര്യപ്പെട്ടെ ഉറച്ചിരിപ്പിന്‍" എന്നെ ദൈവസന്നിതിയില്‍ നിന്ന് വിളിച്ചു പറയുന്നു.
ഞാന്‍ നിങ്ങളെ ഒരു നാളും കൈവിടുകയുമില്ല ഉപേക്ഷിക്കുമില്ല എന്നെ നമ്മുടെ ദൈവമല്ലാതെ ഏതു ദൈവമാണ് ഉറപ്പൊടെ പറഞ്ഞത്. ലോകാന്ത്യത്തോളം ഞാന്‍ നിങ്ങളോടെ കൂടെ ഇരിക്കു എന്നു വാക്കു പറഞ്ഞ ദൈവം വേറെ ഉണ്ടോ ? നമ്മുടെ ദൈവത്തെ പോലെ കഷ്ടത്തില്‍ അടുത്തുവരുന്ന ദൈവം വേറ ഉണ്ടോ? നാം വിളിക്കുപ്പോള്‍ തന്നെ ഉത്തരം അരുളുന്ന ഒരു ദൈവമാണ് നമ്മുടെ ദൈവം. വേദ പുസ്തകമല്ലാതെ ഏതു പുസ്തകമുണ്ടെ നമ്മുടെ കൂടെ വസിക്കുന്ന ദൈവത്തെ പറ്റി പഠിപ്പിക്കുന്നത്. വര്‍ഷത്തിന്റ അരംഭം മുതല്‍ അവസാന ദിവസം വരെ കരുതുന്ന ദൈവം വേറെ ഇല്ല. കലത്തും വൈകിട്ടും നിന്നൊടെ കൂടെ നടക്കുക മാത്രമല്ല നിന്നെ രാവും പകലും നടത്തുന്ന ദൈവം ആ ദൈവമാണ് പറയുന്നത് ഭയപ്പെടെണ്ട ഭ്രമിക്കേണ്ട ധൈര്യപ്പെടുവീന്‍ എന്നില്‍ വിശ്വസിപ്പിന്‍ എന്നു ഒഫര്‍ തരുന്നത് . പലപ്പോഴു ക്രിസ്തിയ വിശ്വസികളില്‍ആണ് കൂടുതല്‍ ഭയം . കാരണം അവര്‍ക്കറിയാം ദൈവം ഭയന്‍ങ്കരനും അധിശയവാനുമണ് എന്നത് . നമ്മളിലുണ്ടാവുന്ന തെറ്റുകളാണ് നമ്മേ ഭയംപ്പെടുത്തുന്നത്. തെറ്റു ചെയ്യാത്തവന്‍ ഭയപ്പെടുന്നില്ല. നമ്മുടെ തെറ്റുകളെ ഏറ്റുപറഞ്ഞുപേക്ഷിക്കുമെങ്കില്‍ ക്ഷമിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത് . കൈപ്പണിയല്ലാത്തതും വ്യാജ വേഷ ഭൂഷിതനുമല്ല നമ്മുടെ ദൈവം ആദിയും അന്ത്യവുമായവന്‍ . സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടവും ആകാശവും ഭുമിയും നിര്‍മ്മിച്ചവനും , മാനവ രാക്ഷിയുടെ രക്ഷക്കായി മനുഷ്യനായി പിറന്ന് കാല്‍വറി ക്രൂശില്‍ മരിച്ച് അടക്കപ്പെട്ടു മൂന്നാം നാള്‍ ഉയര്‍ത്തെഴുനെറ്റവനുമായ യേശു ക്രിസ്തു നമ്മെ വീണ്ടടുത്തത് നാം ഭയപ്പെടാനല്ല . നിത്യത എന്ന പ്രേത്യാശയിലെക്കാണ്. 366 മുന്നീറ്റി അറുപത്തിആറു പ്രാവിശ്യം ഭപ്പെടെണ്ട എന്ന് വേദ പുസ്തകത്തില്‍ പറയുന്നു . അതായതെ അ ഓരോ ദിനവും രാവിലെ നാം ഭയപ്പെടെണ്ട ഞാന്‍ നിന്നൊടാ കൂടെ ഉണ്ടെ എന്നു ഉരുവിട്ടെ ഇ രണ്ടായിരത്തി പതിനെട്ടിനെ നി സ്വികരിച്ചാല്‍ ഇ വരുന്ന വര്‍ഷം നിനക്കു അനുഗ്രഹമായിരിക്കും.
മനസ്സു പുതുക്കി ഹൃദയം ദൈവത്തിനെ കെടുത്താല്‍ ദൈവം നമ്മേയും സ്നേഹിക്കു. പലരു പറയുന്നതു കേട്ടിടില്ല ഞാന്‍ എന്റ ചങ്ക് പറിച്ച് അവള്‍ക്കു കൊടുത്തിട്ടും അവള്‍ എന്നെ വിശ്വസിച്ചില്ല .ചങ്കിലെന്താണുള്ളത് ഹൃദയമാണ് ഉള്ളത് അതുകൊണ്ടാണല്ലോ സ്നേഹിക്കുന്നത് . ദൈവവും ആഗ്രഹിക്കുന്നതെ അതുതന്നെയാണ് യേശുവും നമ്മുക്കെ ചെയ്തതെ തന്റ ചങ്കിലെ ചുടു ചോര ചിന്തിയാണ് നമ്മെ സേനഹിച്ചത് . ഹൃദയം കൊടുത്തുള്ള സ്നേഹം അതാകണം ദൈവം ആഗഹിക്കുന്നത്. ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍ ഭാര്യ പേടിക്കയില്ലലോ? നമ്മുടെ ഭര്‍ത്താവ് നമ്മുടെ ദൈവം ആകുപ്പോള്‍ നാംമും പേടിക്കാനില്ല . ഭയപ്പെടെണ്ട ഞാന്‍ നിന്നോടെ കൂടെയുണ്ട് എന്ന വക്ക് മാറത്ത വാക്ക് .
"അനുദിനവും ഭയപ്പെടെണ്ട ഞാന്‍ നിന്നോടെ കൂടെയുണ്ടെ" എന്നു സ്മരിച്ചു കോണ്ടും ദൈവത്തില്‍ വിശ്വസിച്ചും നമ്മുക്കു മുന്നേറാന്‍ ദൈവം നമ്മേ സഹയിക്കട്ടെ.
ആമേന്‍.
സാജന്‍ പാമ്പാടി.
29/12/2017

Comments
Post a Comment