ക്രിസ്തിയ ജീവിതവും ഇ ലോക ജീവിതവും
"ക്രിസ്തിയ ജീവിതവും ""
ഇ ലോക ജീവിതവും .
മനുഷ്യന്റ ജീവിതം ഭൂമിയിലായതിനാല്‍ നാം ഇപ്പം ജീവിക്കുന്നത് ഇ ലോകത്തിലാണു. എന്നാല്‍ പരലോക ജീവിതം എന്ന ചിന്ത പല മതങ്ങളിലും ഉള്ളതും പഠീപ്പിക്കകയും ചെയുന്നു. ഒരു മനുഷ്യനെ ഏഴു ജനമം ഉണ്ടെ എന്നും ചിലര്‍ കരുതുന്നു .അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതുമുതല്‍ മരിച്ചു കഴികിഞ്ഞും വീണ്ടും ജനിക്കും എന്നും അത് മനുഷ്യനായിട്ടല്ല വേറെ ഏതെങ്കിലും ജീവനുള്ള മ്യഗം, പക്ഷി, മരം, എക്ഷി എന്നിങ്ങനെ നീണ്ടു പോകുന്നു പലരുടെയും ചിന്ത.
സകലവിധ സുഖ സൗകര്യങ്ങളുടെ ഇടമായിരുന്ന ഏദന്‍ തോട്ടത്തില്‍ നിന്നും പുറതാക്കപ്പെട്ട മനുഷ്യന്‍ തള്ളപ്പെട്ടതു ദൈവ സന്നിധിയില്‍ നിന്നുകൂടെയാണുവെന്നു ഓര്‍ക്കുക. ദൈവത്തെ പോലെ താന്‍ ആകുമെന്നും താന്‍ ദൈവത്തേക്കാള്‍ കേമനാകുമെന്നു ദൈവത്തിന്റ ദൂതന്‍മാരില്‍ ഒരാളായ പിശാച് മനസ്സില്‍ കണ്ടപ്പോള്‍ അവനെ ദൈവം തന്‍ വസിക്കുന്ന ഇടത്തു നിന്നും വെട്ടി ഇട്ടുവെന്നും ആ വീഴചയില്‍ വീണതു ഭുമിയിലാണെ എന്നും അറിഞ്ഞിരിക്കണം ദൈവം സകല അധികാരവും നലകി ദൈവത്തിന്റ മുദ്രാ മോദിരം പോലെ ആക്കീയിരുന്ന പിശാച് .ദൈവ സന്നിദിയില്‍ നിന്നെ തള്ളപ്പെട്ടു വെങ്കില്‍ നമ്മുെട അവസ്ഥ എന്തായിരിക്കും ?. ( ഒരു രാജ്യ തലവന്‍ വേറെ ഏതെങ്കിലും രാജ്യത്തേക്കു യാത്രയാകുമ്പോള്‍ തന്റ അഭാവത്തില്‍ രാജ്യത്തെ നയിക്കാനും നീയത്രപ്പാനും കൊടുക്കുന്ന അധികാരം പോലെ സകല അധികാരവും കിട്ടിയവനായിരുന്നു പിശാച്.) ദൈവം പറയുന്ന വാക്കിനെ മാറ്റമില്ലാത്തതും മാറുന്നതുമല്ലത്തതിനാല്‍ സാത്താന്‍ ദൈവദൂദതന്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു അധികാരവും തിരികെ എടുത്തില്ല.
ഇ കാര്യങ്ങളൊക്കെ പറയുന്നതു എല്ലവശങ്ങളും നാം മനസിലാക്കിരിക്കണം എന്ന ഏക ലഷ്യത്തോടെയാണ്.
മനുഷ്യന്‍ ഭുമിയില്‍ ആയിരിക്കുമ്പോള്‍ സാത്താന്‍ അല്ലേല്‍ പിശാച് എന്നു വിളിപ്പേരുള്ളവന്റ അധികാരത്തിന്‍ കിഴാകുന്നു, ഇന്നു നാം കാണുന്ന സകലവും സാത്താന്റ അധികാരത്തിലുള്ളതാണ് അതുകൊണ്ടുതന്നെ യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്ന സമയത്തു ഇതെല്ലാം എന്റതാകുന്നു വെന്നു സാത്താന്‍ പറഞ്ഞിട്ടും യേശു അതിനോടെ എതിര്‍ക്കാഞ്ഞതും.
(മത്തായി
4:8 പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
4:9 വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.)
നാം പറയുന്നതിന്റ സാരം ഇ കാണുന്ന ഭൂമി സാത്താന്റതാണ് .അതുകൊണ്ടു ദുഷ്ടനോടെ എതിര്‍പ്പൈ നിലപ്പാന്‍ ദൈവത്തിന്റ സര്‍വ്വായുധം ധരിക്കണ മെന്നു എഫെസ്യർ
6:13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
6:14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
6:15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും
6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
എന്നു അപ്പോസ്തോലനായ പൗലോസ പറയുന്നതു. ക്രിസ്തിയ ജീവിതം ഇ ഭൂമിയില്‍ ക്ലേശം നിറഞ്ഞതായിരിക്കം. ഒരുക്ലേശവും ഇല്ലാതെ സുഖമായി നി ജീവീക്കുന്നുവെങ്കീല്‍ ദൈവത്തിന്റ ക്യപയെ നി വെര്‍ത്ഥമാക്കി കളഞ്ഞു. കാരണം നിനക്കു ദൈവിക കല്പനയൊ ഉപദേശമോ ഇല്ലാതെ ആയിതിര്‍ന്നതിനാല്‍ മറ്റുള്ളവരുടെ വേദന കാണാതെ പോകുന്നു. നിന്റ കണ്ണിനെ തിമിരം ബാദിച്ചിരിക്കുന്നു.
ക്രിസ്തിയ ജീവിതം ഈ ഭൂമിയില്‍ കഷ്ടതയുടെയും പ്രയാസത്തിന്റതും ആകുന്നു. കാരണം നി നേരോടെ ജീവിക്കുമ്പോള്‍ അതു ഇഷ്ടമില്ലാത്ത സാത്താന്‍ നിന്നെ പരീക്ഷകളിലേക്കു തള്ളിവിടുന്നു. ദൈവം ഒരിക്കലും ദോഷങ്ങളാല്‍ പരീക്ഷിക്കുനില്ല. .
ഏദന്‍ തോട്ടത്തില്‍ അയിരുന്ന മനുഷ്യനെ ദൈവം സകലത്തിന്‍ മേലും വാഴുവാന്‍ അധികാരം കോടത്തപ്പോള്‍ ദൂദതന്‍മാരില്‍ ശക്തനായിരുന്ന പിശാചിനെ അതു ഒട്ടും ഇഷ്ടപ്പെട്ടില്ല സത്താന്‍ ദൈവസന്നിധിയില്‍ നിന്നു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്നു നാം കാണുന്ന പോല തന്നെക്കാള്‍ താണവനെ ഉയര്‍ത്തുന്നതു കണ്ട സാത്താന്‍ മനുഷ്യനോടു അസൂയ പ്പെടുവാനും അവനെ ചതിക്കുവാനും തക്കം പാര്‍ത്തുകൊരുരുന്നുു. അതുകൊണ്ടു സാത്താന്‍ വേഷം മാറി പാമ്പായി ബലഹിനമായിരുന്ന സ്ത്രീയെ വശ്ചിച്ചത്. ആദാമിന്റ അടുത്തു നടക്കാത്തത് സ്ത്രീയില്‍ കൂടി നടത്തി. ഇന്നും സ്ത്രി ജനത്തെ ഉപയോഗിച്ചാണ് സാത്താന്‍ പ്രവര്‍ത്തിക്കുന്നത് .അതുകൊണ്ടു തന്നെ സ്ത്രീകള്‍ സഭ യോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ എന്നു പുതിയ നീയമത്തില്‍ പറയുന്നു. ലോക രാജ്യങ്ങളിലെല്ലാം തന്നെ സ്ത്രീകള്‍ മുഖ്യധാരയിലേക്കുവന്നതും സാത്താന്റ പ്രവര്‍ത്തിയാണ്. ഉപായത്തില്‍ ഒരു പുരുഷനെക്കാള്‍ സ്ത്രിയെ വശ്ചിക്കാന്‍ പറ്റുമെന്നു സാത്താന്‍ തിരിച്ചറിഞ്ഞു.
ദൈവം സൃഷ്ടിച്ചപ്പോള്‍ സ്ത്രീയല്ല ആദ്യം സൃഷ്ടിക്കപ്പെട്ടതു, പുരുഷനാണെ. അതുപോലെ പുരുഷനല്ല ആദ്യം വശ്ചിക്കപ്പട്ടതു സ്തീയത്രെ.
ലോത്തിന്റ ഭാര്യയെ നോക്കു ദൈവ കല്പന തെറ്റിച്ചപ്പോള്‍ ഉപ്പുതൂണായി അവര്‍ എന്നെ വിശ്വസിക്കുന്നു ലോകം മുഴുവന്‍ .
മനുഷ്യന്‍ തന്റെതായ ആഗ്രഹങ്ങളിലേക്കു തിരിയുകയും പുതിയ പുതിയ സൂത്രങ്ങളും കണ്ടു പിടിക്കുകയും ദൈവ സന്നിയില്‍ നിന്നെതിരികയും ചെയുന്നു ഇന്നു എല്ലാമതസ്തരം അവരുടെതായ ആചാരങ്ങളുും അനുഷ്ടാനങ്ങളും ഉണ്ടക്കുകയും അതിനെ അനുദിനം മോടിപ്പിടിപ്പിക്കുകയും ചെയുന്നു . മതമല്ല ഇതിനു കാരണം മനുഷ്യന്റ ബുദ്ധിയിലേക്കു സാത്താന്യ ചിന്തകള്‍ കടന്നുവരുകയും സാത്താന്യ ആരാധനവരെ എത്തി നിലക്കുന്നു..
ക്രിസ്തിയ കുട്ടായമകളുടെ എണ്ണവും വര്‍ദിക്കുകയും കിസ്തുവിന്റ വചനത്തിനെ വിരുദ്ധമായ ആരാധന നടക്കുകയും ചെയുന്നു. ഇതിന്റ എല്ലാം ഭാഗമായി ആടംഭരവും ആര്‍ഭാഢകവു ആക്കുന്നുഇന്നത്തെ ആരാധനകള്‍.
എന്തെ ആണു ആരാധന?
ഇന്നും പല ലീഡര്‍മാര്‍ക്കുപോലും അറിവില്ല. തങ്ങളള്‍ നടത്തുന്നതു ആരാധനയല്ല എന്നുള്ളത്.
കുറെ കൈകൊട്ടി പാടി വാദ്യമേളങ്ങളുടെ അകംമ്പടിയോടെ കൂടെ ആടി തിമിര്‍ക്കുന്നതല്ല ആരാധന. മറിച്ച് നീ ഇഷടപ്പെടുന്ന വെക്തിയോടുള്ള സ്നേഹം മൂലം നി നിന്നെ പൂര്‍ണ്ണമായി നീ ഇഷ്ടപ്പെടുന്ന വെക്തിയുടെ ആഗ്രഹത്തിനെ ഏല്പ്പിച്ചു കൊടുക്കുന്നതാണ് ആരാധന. അങ്ങനെ ദൈവത്തിന്റ ഇഷ്ടത്തിനെ അബ്രഹാം തന്റ ഏകജാതനായ മകനെ ഏല്പ്പിച്ചപോലെ ഏലപ്പിക്കുപ്പോള്‍ അതു ആരാധനയായി മാറുന്നു.
ഇന്നു കാണുന്നവ ആരധന എന്നെ പേരുണ്ടെങ്കിലും അവയൊന്നും തന്നെ ദൈവത്തിനെ പ്രസാദമുള്ളവയല്ല. അപ്പോള്‍ വിടുതല്‍ നടക്കുന്നതോ എന്നുചോദിക്കാം. ഇലോകത്തിലെ ആത്ഭുതങ്ങളുടെ രാജാവാണെ സാത്താന്‍ . യേശുവിനെ പോലും ഒരുമിനിറ്റുകൊണ്ടു ലോകം മുഴുവന്‍ കാണിക്കുവാന്‍ തക്കശക്തിയുള്ള അത്ഭുതം നടത്തിയ സാത്താന്‍ മനുഷ്യനെ വശ്ചിക്കുവാന്‍ സകലവിധഅടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കും.
ആടിപാടി തിമിര്‍ക്കുന്ന സംഘങ്ങള്‍ ഇന്നുപെരുകിവരാന്‍ കാരണം മനുഷ്യന്‍ അധര്‍മ്മ മൂര്‍ത്തിയുടെ കൈയില്‍ അകപ്പെട്ടു പോയി എന്നതാണ്.
പിതാവാം ദൈവം തന്റ പുത്രനില്‍ കുടി ഇ നശിച്ചുകെണ്ടിരിക്കുന്ന ജനത്തെ സ്നേഹിക്കുവാന്‍ തിീരുമാനിക്കുകയും പാപം കൂടാതെ അവനെ സ്ത്രീയില്‍ നിന്നെ ഉളവാക്കി. ക്രൂശിലെ മരണത്തോളം പുത്രനെ ഏല്പ്പിച്ചു. പുത്രന്‍ ഏറ്റ ആ യാഥനയും വേദനയും അനുഭവിക്കാത്താവന്‍ എങ്ങനെ അവനോടൂ അനുരുപമാകും .
ഇന്നു കഷ്ടതയിലൂടെയുള്ള സുവിശേഷികരണമല്ല മറിച്ച് ക്രിസ്തുവിന്റെ പേരിലുള്ള തട്ടിപ്പു മാത്രമായി (ചിലര്‍) ചിലതെങ്കിലും മാറികഴിഞ്ഞു. പൗലോസ് എത്രമാത്രം സമ്പന്നനായിരുന്നു വെന്നു ചരത്രം പഠിച്ചവര്‍ക്കെ അറിയാം എന്നാല്‍ താന്‍ ക്രിസ്തുവിലായപ്പോള്‍ തനിക്കുള്ളതൊക്കയും ചപ്പും ചവറും എന്നെ എണ്ണി സമ്പത്തൊക്കെയും ഉപേക്ഷിച്ചു തനിക്കുലാഭമായതെക്കൊയും ചേദം എന്നും എണ്ണി. എന്നാല്‍ ഇന്നു ക്രാസ്തുവിന്റ സുവിശേഷം മൂലം ധനികന്‍മാരാകന്ന പലരെയും കാണാം. ആര്‍ഭാഡമായ ജീവിതവും, വീടും ,വാഹനവും വസ്ത്രവും എല്ലാം അകുന്നു ദൈവം തരുന്ന സമ്മാനം എന്ന രീതിലേക്കുപോകുന്നു. ചില പ്രസ്താനങ്ങള്‍ നടത്തുന്ന ആഡംഭരമായ വാര്‍ഷികവും,വാര്‍ഷീക കണ്‍വെന്‍ഷനും മറ്റുപലതും പലരുടെയും പേരും പ്രശസ്തിക്കും ധനസമ്പാദ്യത്തിനുമായി മാറിയിരിക്കുന്നു . കണ്‍വെന്‍ഷന്‍, കല്ല്യണം ശവസംസ്കാരം എന്നിവക്കു വരെ ശിശ്രൂഷക്കു വില പറയുന്ന ലോകത്തിലെക്കു പുരോഹിതഗണം ആയിതീര്‍ന്നിരിക്കുന്നു. ദൈവം ക്യപയാല്‍ അഥവ വെറുതെ തന്നതിനെ വിലകൊടുക്കുകയും വിലവാങ്ങുകയും ചെയുന്നു സുവിശേഷികരണം കൂലിക്കുള്ളതല്ലാതിരിക്കെ വചനത്തിലെ ഭാഗമായ " പൂട്ടുന്ന കാളക്കു മുഖകച്ചകെട്ടരുതെ " എന്ന വാക്യത്തെ എടുത്തും വേലകാരന്‍ കൂലിക്കു യോഗ്യന്‍ ഏ എന്നും പറഞ്ഞിരിക്കുന്നതുകെണ്ടു അതീനോടെ ഉപമിച്ചും പോരുന്നു.
പൗലോസിനെ പോലെ സ്വയം അദ്ധാനിക്കുകയും മറ്റള്ളവരുടെ ബുദ്ധിമുട്ടെ തീര്‍ക്കുകയും ചെയ്യേണ്ടവര്‍ അനുധിനം അവസരത്തിനൊത്തു സംസാരിക്കുകയും എളിയ ജനത്തെ പിഴിഞ്ഞുആര്‍ഭാഢമായി ജീവിക്കുന്നു ഇകൂട്ടര്‍ .
പൗൊലസിനെ പൊലെ കഷ്ടം സഹിക്കാന്‍ ഇന്നും അര്‍ക്കും കഴിയുന്നില്ല .കഴിയുകയും ഇല്ല. മനുഷ്യനെ പ്രസാദിപ്പിക്കാന്‍ ഉപവസിക്കുന്ന ഇവര്‍ എന്താണെ ഉണ് ഉപവാസം എന്നെ അറിഞ്ഞിട്ടും അതിന്‍ പ്രകാരമല്ലാത്ത ഉപവാസങ്ങള്‍ നടത്തി കണ്ണില്‍ പൊടി ഇടുന്നു. പൗലോസ് പ്രവര്‍ത്തിയുടെ പുസ്തകത്തില്‍ താന്‍ നേരിട്ട കഷ്ടത വിവരിച്ചിരിക്കുന്നു.
മതങ്ങളല്ല ആദ്യം ഉണ്ടായതു മതവും, മതങ്ങളെ പ്രസ്തനങ്ങളായി മറ്റിയതും മനുഷ്യന്‍ തന്നെ.
ക്രിസ്തിയ ജീവതത്തില്‍ കുടംബം വളരെ പ്രാധാന്യം ഉള്ളതും , കരത്തുള്ളതും ആകുന്നു. ഇസഹാക്കിനെ വിവാഹ പ്രായമായപ്പോള്‍ അബ്രഹാം തന്റ ദാസനെ പറഞ്ഞയക്കുന്നത് തന്റ മകനു ഭാര്യയെ അന്യേഷിപ്പാന്‍പറഞ്ഞുവിടുപ്പോള്‍ അതു പുറ ജാതിയില്‍ നിന്നോ മറ്റു ജാതിയില്‍ നിന്നോ അല്ലായിരിക്കണം എന്നു നിര്‍ബധ്ദം ഉണ്ടായിരുന്നു. അതുപോലെ ഇസഹാക്ക് തന്റ മകന്‍ ഏശാവ് പുറ ജാതിയില്‍ നിന്നെ വിവാഹം കഴിച്ചതിനാല്‍ അവനോടെ നീരസപ്പെട്ടിരുന്നു വെന്നു പിന്നിടെ ഏശാവ് സ്വജനത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു എന്നു പറയുന്നു. ക്രിസ്തിയ കുടുംബം അവരുടെ ആള്‍ക്കാരില്‍ നിന്നെ മാത്രമെ വിവാഹം നടത്താവു. അതുപോലെ സാറ അബ്രഹാമിനു കീഴപ്പെട്ടിരുന്നപോലെ ഭര്‍ത്താക്കന്‍ മാര്‍ക്കു കിഴപ്പെട്ടു അവരെ യജമാനന്‍മാരെ പോലെ കാണണം എന്നും പഠിപ്പിക്കുന്നു.
സ്ത്രിയുടെ ജനമം പുരുഷനില്‍ കൂടി അയിരുന്നുവെങ്കിലും സ്ത്രീയെ കൂടാതെ പുരുഷനും ഇല്ല. എല്ലാവരെയും സൃഷ്ടിച്ചത് ദൈവവും ആകന്നു. മനുഷ്യനിലെ വാരി എല്ലില്‍ ഒന്നു എടുത്തു അതില്‍ നിന്നെത്രെ സ്ത്രീയുടെ ജനമം . എത്തു കൊണ്ടാണെ ഇരുനൂറ്റി (208) എട്ടു എല്ലുകളുള്ള മനുഷ്യ ശരിരത്തില്‍ നിന്നും വാരിയെല്ലിനെ എടുത്തത് ? ശരിരത്തിന്റ മദ്യ ഭഗത്തുള്ള വാരിയെല്ലു കനം കുറഞ്ഞതും നിളത്തില്‍ ഇടത്തരവുമാകുന്നു. വാരിയല്ലീനെ നിഷ് പ്രയാസം ഒടിക്കാവുന്നതുും ഒടിയന്നതും ആകുന്നു അതുപോലെ വാരിയെല്ലെ നമ്മുളുടെ അതി പ്രധാന അവയുങ്ങുളുടെ സംരക്ഷകനും ആകുന്നു. അതുപോലെ ഒരോ സ്ത്രിയും കുടംബത്തിന്റ മധ്യത്തില്‍ നിലക്കേണ്ടതും കുടുംബത്തെ സംരക്ഷിക്കേണ്ടവരും ആകുന്നു. സ്ത്രീ ബലഹിന
പാത്രമാണെ എന്നെ അറിഞ്ഞു അവരെ കൈകോളേണ്ടതും ആകുന്നു.

Comments
Post a Comment