എന്താണ് പാപം ?

പാപം എന്നു കേൾക്കുപോളെ എല്ലാവരും തിരിഞ്ഞു തിരിഞ്ഞു നില്ക്കുന്നു . എന്താണ് പാപം ? ഒരു കാരിയം ചെയിയരുതെ എന്നു ആരേലും പറഞ്ഞിട്ടെ അതെ കൂട്ടാക്കാതെ അതു ചെയിതാൽ അതിനെ പാപം എന്നുപറയാം .ഉദാഹരണം മോഷ്ടിക്കരുതെ എന്നു ഒരു നീയമം ഇല്ലാരുന്നെങ്കിൽ മോഷണം പാപം അകില്ലാരുന്നു . അതുപോലെ വണ്ടി ഓടിക്കുന്നതിനെ നിയമമും ഒന്നുമില്ലതിരുന്നെങ്കിൽ
പോലിസ് ആരെയും പിടിക്കില്ല റോഡു നിയമ തെറ്റിച്ചതിനെ . അതുപോലെ സർവ്വ ലോക സൃഷ്ടാവായ ദൈവം ചില നിയമ്മങ്ങൾ ഇ ലോകത്തിലെ ജനത്തിനെ തന്നിരിക്കുന്നു അതെ പാലിക്കാതെ വരുന്നതിനെ പാപം എന്നു തിരുവചനം പറയുന്നു .

മനുഷ്യനെ ദൈവം തൻറെ സ്വൊരുപത്തിലും , സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നാൽ അവൻ അനേകെ സുത്രങ്ങളെ കണ്ടുപിടിച്ചു എന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നീരുപണങ്ങൾ ദോഷമുള്ളതുവെന്നു യഹോവ കണ്ടു . താൻ ഭുമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ടു യഹോവ അനുതപിച്ചു , അതു അവന്റെ ഹൃദയത്തിനെ ദു:ഖമായി .

എന്നാൽ ദൈവം മനുഷ്യനെ കാല കാലങ്ങളിൽ അവന്റെ നൻമ്മക്കയി നിയമങ്ങളും കല്പനകളും കൊടുത്തു . അതുപലിക്കൻ മനുഷ്യൻ ബാധ്യസ്ഥനാണ് .
ഒരു രാജ്യത്തെ നിയമും പാലിക്കാൻ നാം ബാധ്യസ്ഥാനാണെയെങ്കിൽ മനുഷ്യനെയും ലോകത്തെയും സൃഷ്ടിച്ച സൃഷ്ടാവിനെ അനുസരിക്കാതെ ഇരുന്നാൽ അവന്റെ ശിക്ഷ അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ് .

പിതാവായ ദൈവം തന്റെ ഏകജാതനായ മകനെ ഭുമിലെക്കു അയച്ചു ന്യായത്തെയും നീതിയെ കുറിച്ച് മനുഷ്യനെ ബോധം വരുത്തി . നമ്മുടെ പാപം അവൻ ഏറ്റടുത്തു .

റോമർ 5 : 6-8
നാം പാപികളായിരിക്കുപോൾ തന്നെ നമുക്കുവേണ്ടി മരിച്ചു . അവന്റെ  രക്തം കൊണ്ടു നമ്മുടെ പാപം കഴുകി നമ്മെ ശുദ്ധികരിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങള ഏറ്റുപറയുന്നുവെങ്കിൽ ദൈവം നമ്മോടെ ഷെമിക്കും . നമുക്ക് പാപം ഇല്ലപറഞ്ഞാലോ നമ്മളിൽ സത്യം ഇല്ലാതായി . പാപത്തിന്റെ ശമ്പളം മരന്മത്രെ . ദൈവത്തിന്റെ കൃപയോ നിത്യജീവാൻ തന്നെ . റോമർ 6:23

എന്തുകൊണ്ട് ദൈവം ദാവിദിനെ അനുഗ്രഹിച്ചു ?

സങ്കിര്ത്തനം 40 :12

സംഖ്യയില്ലത്ത അനർഥധങ്ങൾ എന്നെ ചുറ്റിരിക്കുന്നു മേലോട്ട് നോക്കുവാൻ കശിയതെവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപിടിച്ചിരിക്കുന്നു അവ എന്റെ തലയിലെ രൊമങ്ങളിലും അധികം .

നോക്കു ഒരു രാജാവായ ദാവിദിനെ ത്നന്റെ പാപത്തെ കുറിച്ച് അനുതിപിക്കണ മെന്നു തോന്നിയാൽ ഒരു പുഴു വായ നാം എത്ര മാത്രം അനുതിപിക്കണം .

രക്ഷ പ്രാപിക്കാൻ ഞാൻ എന്തു ചെയെണ്ടു എന്നൊരുവനു തോന്നിയാൽ നീ ഉടനെ തന്നെ കർത്താവായ യേശുവിനെ വായ് കൊണ്ടു ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയർത്തെഴുനെല്പിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വാസിക്കുകയും ച്ചെയിതാൽ നീ രെക്ഷിക്കപെടും റോമർ 10: 9

രക്ഷ എന്നതോ നമ്മുടെ നിത്യജീവൻ തന്നെ . രക്ഷിക്കപെടും .

റോമർ 10:13

അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യൻ ഭാഗ്യവാൻ: കർത്താവു പാപം കണക്കിടാത്ത
മനുഷ്യൻ ഭാഗ്യവാൻ ( റോമർ 4:7-8 )



1 യോഹന്നാൻ   2 : 1 -  12   നോക്കി മനസിലാക്ക്  


കര്ത്താവിന്റെ നാമത്തെ വിലിച്ചപെക്ഷികുന്ന ഏവനും രക്ഷിക്കപെടും



വേദ  ഭാഗങ്ങൾ 

യഹാസ്ക്കേൽ   18:4   പാപം  ചെയുന്ന  ദേഹി  മരിക്കും .

       "                         18 : 11-5 

ലൂക്കോസ്  16:21` അപ്പാ  ഞാൻ  സ്വരഗ്ഗത്തോടും  നിന്നെടും  പാപം  ചെയിതിരിക്കുന്നു .

സങ്കിർത്തനം  51:2  എന്റെ  അകൃത്യങ്ങളെ ഒക്കെയും  ഷെമിക്കേണമേ ... എന്റെ  പാപം  ഷെമിക്കേണമേ  .

വിലാപം  3:39     ഓരോരുത്തൻ  താന്താന്റെ  പാപങ്ങളെ  കുറിച്ച്  നെടുവീർപ്പിടട്ടെ .

യെശയ്യാവ്  43: 24  നിന്റെ  പാപങ്ങൾ  കൊണ്ട്  എന്നെ  അദ്ധ്യ്വനിപ്പിക്കുകയും  നിന്റെ  അകൃത്യം  കൊണ്ടു  എന്നെ  കഷ്ടപെടുത്തുകയും  ചെയിതു .
  
  "     43; 22  നിന്റെ  ആദ്ദ്യ പിതാവ്  പാപം  ചെയിതു   നിന്റെ മ മദ്ദ്യസ്ഥന്മ്മാർ  എന്നോടെ  ദ്രോഹം  ചെയിതു .

   "    59: 2  നിങ്ങളുടെ  പാപങ്ങൾ  അത്രേ  അവൻ കേൾക്കാതെ  വണ്ണം  അവന്റെ  മുഖത്തെ  നിങ്ങൾക്കു  മറക്കുന്നത് .


യെശയ്യാവ്  43: 25  എന്റെ  നിമിത്തം  ഞാൻ  തന്നെ  അതിക്രമങ്ങളെ  മായിച്ചു  പാപം  ഓർക്കുകയില്ല .       

യെശയ്യാവ്  1:18  നിന്റെ  പാപങ്ങൾ  കടും  ചുവപ്പായിരുന്നാലും  വെളുക്കും ,                                   രക്താംബരം  പോലെ  ചുവപ്പായിരുന്നാലും  പഞ്ഞീ പോലെ                                        ആയി തീരും .

    "               65:20  പാപി  നൂറു  വയസുള്ളവൻ  ആയിരുന്നാലും                                                                      ശപിക്കപെട്ടവൻ   എന്നെ  വരൂ .
മാർക്കോസ്  2:8  നിന്റെ  പാപം  മോചിചിരിക്കുന്നു .

"                          2:10  ഭൂമിയിൽ  പാപങ്ങളെ  മോചിപ്പാൻ  മനുഷ്യപുത്രനെ                                                        അധികാരം  ഉണ്ട്  
         

 

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"