സ്നാനം എന്തിനെ ? ആരാണ്  സ്നാനം എല്ക്കേണ്ടത് ?

കുട്ടിക്ക്  സ്നാനം  കൊടുക്കാമോ ?

 കർത്താവിനോടെ ചേരുവാൻ നാം  സ്നാനം  എല്ക്കണം 

രെക്ഷിക്കപെട്ടു  യേശുവിൽ വിശ്വസിച്ചവർ സ്നാനം  എല്ക്കുന്നു .
 ഒന്നാമതായി നാം   മനസിലാക്കണം കര്ത്തവിനോടെ  ചേരുവാ നാണു സ്നാനം .
വിശ്വസിക്കാൻ പറ്റുന്ന  പ്രായം കു ഞ്ഞതെ  പന്ത്രണ്ടു  വയസ് വേണം കാരണം  ഒരു കുട്ടിയുടെ തലച്ചോറിനെ വികാസനം നടക്കുന്ന സമയം അഥവാ തിരിച്ചറിവിന്റെ സമയം വെക്തമയി തുടങ്ങുന്ന പ്രായം പന്ത്രണ്ടു   മുതലാണ്
55  ദിവസമുള്ള ഒരു കുഞിനെ വായ്    കൊണ്ട് കര്ത്താവായ യേശുവിനെ രെക്ഷിതവെ എന്ന് പറയാൻ സാധിക്കുമോ  ?  അതിനെ തിരിച്ചറിവ്  വരുന്ന കാലത്തിൽ വേണം  യേശു രക്ഷിതാവു എന്ന് വിശ്വസിക്കാൻ   .

പള്ളികളിൽ  നടത്തുന്ന മാമോദീസ ഒരു  സ്നാനം അല്ല . സ്നാനം വെള്ളത്തിലിറങ്ങി പൂർണ്ണമായി ശരിരം   മുഴുവനായി താണ് പോങ്ങുന്നതാണ്    . റോമ ലേഖ്‌നം 6: 3  മുതലുള്ള  വാക്യം  നോക്ക് .
        അവന്റെ  ( ക്രിസ്തുയേശുവിന്റെ) മരണത്തിൽ  പങ്കാളിയായി  തിര്ന്ന   
സ്നാനം   എന്നാണ്  എഴുതിരിക്കുന്നത്‌  .
ഇ മരണം  ഒന്നാം മരണമാണ് ( നമ്മുടെ ജെഡ ശരിരത്തെ  അതിന്റെ രാഗ മോഹങ്ങളോടെ മരിപ്പ്ക്കുന്നു )    എന്നിട്ടേ ക്രിസ്തു ഉയരത്തെ എഴുന്നെറ്റ  പോലെ നാമും ജീവന്റെ പുതുക്കത്തിൽ നട്ക്കെണ്ടാതിനെ  തന്നെ.

പ്രവർത്തി  : 2;28  ഓരോരുത്തൻ  യേശു ക്രിസ്തുവിന്റെ  നാമത്തിൽ  സ്നാനം                                എല്ക്കണം .

യോഹന്നാന്റെ സുവിശേഷം  3:5  വെള്ളത്താലും ആല്മാവിനലും  ജനിചില്ലായെങ്കിൽ  ദൈവരാജ്യത്തിൽ  കടപ്പാൻ  ആർക്കും  കഴിയുകയില്ല .

   പ്രവർത്തി    8:39  നീ  പൂർണ്ണ  ഹൃദയത്തോടെ 
 :                         വിശ്വസിക്കുന്നുവെങ്കിൽ      ആകാം 

1 പത്രോസ് 3 : 20 -21 സ്നാനമോ ഇപ്പോൾ ജഡത്തിന്റെ  അഴുക്കു  കളയുവാൻ                                  അല്ല  ദൈവത്തോടെ  നല്ല മനസ്ക്ഷിക്കുള്ള ആപേക്ഷ ആയിട്ടെ                                     അത്രേ .
 

 സ്നാനത്തിനു  മുന്പുള്ള  അവസ്ഥ 

(തിത്തോസ്  3:3  മുമ്പേ നാമും  ബുദ്ധികെട്ടവരും  അനുസരണമില്ലത്താവരും   വഴി  തെറ്റി നടക്കുന്നവരും   നാനാ  മോഹങ്ങൾക്കും  ,  ഭോഗങ്ങൾക്കും അധീനരും ഈര്ഷ്യയിലും അസൂയയിലും  കാലം  കഴിക്കുന്നവരും  ദൊഷിതരം അന്യോന്യം  പകക്കുന്നവരും  ആയിരുന്നു .   ) 

    അതുപോലെ യേശുവും  എട്ടാം ദിവസം  പരിചേദന കഴിഞ്ഞെ പഴയ നിയമ പ്രകാരം വിശുദ്ധം  ആകുവാൻ പള്ളയിൽ പോയ്‌  എന്നാൽ  പിന്നിടെ യോഹന്നനാൽ  സ്നാനം ജോർദാൻ നദിയിൽ സ്നാനം ഏറ്റു (മാമോദീസ തൊട്ടിലല്ല  )    നമുക്ക് മാതൃകയായി .     


തിത്തോസ്  3:6  നിത്യ ജീവന്റെ  അവകാശികൾ  ആയി  തീർന്നു  പുനർജനന  സ്നാനം കൊണ്ടു .
 
 
പള്ളയിൽ  നടത്തുന്ന മാമോദീസ ശരിആണു എന്നെ     തോന്നിയാൽ  നിങ്ങളെ  ദൈവം,  ഇ ലോകത്തിന്റെ  അധിപതിക്കു ( പിശാചിനെ) അടിമയാക്കി വെച്ചിരിക്കുന്നു .

വേദ പുസ്തക പരിജ്ഞാനം ഇല്ലാതെ സഭ പടിപ്പുക്കുന്ന  നീയമങ്ങളും , പ്രമാണങ്ങളും പോര  നിത്യ ജീവനിലെക്കു എത്താൻ ." നമ്മുടെ വഗ്ത്വതം നിത്യജീവന്     തന്നെ  "

കൂടുതൽ   എന്തിനു പറയുന്നു   പുതിയ  നിയമ  പുസ്തകം തുടര്ച്ചയായി  വായിക്കു പരിശുധാല്മാവ് നിങ്ങളെ വഴി നടത്തും .




Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"