എന്താണ് ക്രിസ്തുമസ് ?
യേശു തിരിഞ്ഞു അവരെ നോക്കി : യെരുശലേം പുത്രിമാരെ , എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ .
ലുക്കോസ് 23: 28
ക്രിസ്തുമസ് മാസമായ ഡിസംബർ മാസം മലയാളിയായ സകല മനുഷ്യരും യേശുവിന്റെ ജനം ഓർക്കുകയും അതു സന്തോഷ ദിനമായും ഉത്സവമായും ആഘോഷിക്കുന്ന ഇ കാലഘട്ടത്തിൽ ക്രിസ്തുമസ് സന്ദേശം പറയാതെ ഒരു ക്രിസ്തിയ സഭകളും കൂട്ടങ്ങളും കാണില്ല . എന്നാൽ യേശു പറഞ്ഞതും പഠിപ്പിച്ചതും മറക്കുകയും ആ ജനനത്തെ ആഘോഷിക്കുകയും ചെയുന്ന സമൂഹത്തോടെ തിരുവചനത്തിൽ കൂടി എനിക്ക് പരയുനുള്ളതു യേശു പറഞ്ഞ വാക്കായ മുകളിലെ വാക്കാണ് യെരുശലേം പുത്രിമാരെ നിങ്ങളെയും , നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ .
നമ്മുടെ അവസ്ഥ എന്താണ് ? നാം എവിടയാണ് ആയിരിക്കുന്നതെ? നമ്മുടെ മക്കൾ എന്തായിരിക്കുന്നു എന്നെ ഓർത്തു ഒന്നു ദൈവ സന്നിതിയിൽ കരയുവാൻ ആരെ ഇന്നു ഒരുങ്ങുമോ ? അവർക്കാണ് ഇ ക്രിസ്തുമസ് .
എന്താണ് ക്രിസ്തുമസ് ?
എല്ലാരും ഒറ്റ വക്കിൽ പറയും യേശു ജനിച്ച ദിവസം .
തിർച്ചയായും അതു തന്നെയാണ് ക്രിസ്തുമസ് , നിങ്ങളുടെ ഉള്ളിൽ യേശു എന്നെ ജനിക്കുന്നുവോ ? അതാണ് ക്രിസ്തുമസ് . കാലിതൊഴുത്തിൽ യേശു ജനിച്ചതു കൊണ്ടോ ? മരത്തിലോ ? വിടിന്റെ ചുവരിലെ തുക്കിയ സ്റ്റാറിലൊ അല്ല പ്രാധാന്യം .ക്രിസ്തു നമ്മുടെ ഉള്ളിൽ ഉളവാകുകയാണ് വേണ്ടത് . ഗലാത്യർ4 :19 അപ്പോസ്തോലനായ പൌലോസ് .പറയുന്നു ക്രിസ്തു നിങ്ങളുടെ ഹൃദയത്തിനെറ്റ് ഉള്ളിൽ ഉരുവാകണം . അങ്ങനെ ക്രിസ്തുനിങ്ങളുടെ ഉണ്ടെങ്കിൽ അനീതി വിട്ടെ നീതിയുടെ പ്രവർത്തിയിൽ ജീവിക്കും .
നിങ്ങളുടെ ഉള്ളിൽ ഇ ക്രിസ്തു ഉണ്ടോ എന്നെ എങ്ങനെ അറിയാം ? നിങ്ങളുടെ പ്രവർത്തികൾ സല്പ്രവർത്തിയുള്ളതാണേ നിങ്ങളിൽ ക്രിസ്തുവുണ്ട് .തീത്തൊസ് 3: 8 ( 2:14) ദൈവത്തിൽ വിശ്വസിച്ചവർ സല്പ്രവർത്തികളിൽ ഉൽസാഹികളായിരിക്കണം . എഫെസ്യർ 2:10 നാം അവന്റെ കൈപ്പണിയായി സല്പ്രവര്ത്തികൾക്കായിട്ടു സൃഷ്ടിക്കപെട്ടിരിക്കുന്നു .
ഇങ്ങനയാണോ ഞാനും നീയും മക്കളും . മക്കളെ പഠിപ്പിക്കേണ്ട പ്രധാനകാര്യമാണ് സല്പ്രവർത്തി നല്ലകാര്യങ്ങൾ പഠിപ്പിക്കുകയും ഉൽസാഹികളാക്കുകയും ചെയിക .
തലമുറയുടെ വരവാണല്ലോ ജനനം . ക്രിതുമസ് ഒരു ജനന ദിവസം കൂടെ ആണല്ലോ ? വരുവാനുള്ള തലമുറ നമ്മുടെ മക്കൾ അവർക്കുവേണ്ടി കരയുവാൻ ഇ ക്രിസ്തുമസ് ഇടയാക്കട്ടെ നശിച്ചുപോകുന്ന ഒരു കൂട്ടത്തിലെക്കല്ല പിന്നയോ രക്ഷ പ്രാപിപ്പാനുള്ള കൂട്ടത്തിലേക്ക് തലമുറ കടന്നുവരേണ്ടതിനായി കരയുവീൻ . അങ്ങനെ കരയുന്ന മാതാവിനും പിതാവിനും ക്രിസ്തുമസ് എന്നും സന്തോഷവും ആനന്ദവുമകും അല്ലാത്ത ഭവനങ്ങൾ കണ്ണി രോടെകടന്നു പോകും .
എന്നിലും നിന്നിലും ഇ ക്രിസ്തുമസ് സന്തോഷം തരുന്നുവെങ്കിൽ അതെ
ക്രിസ്തുനിങ്ങളിൽ ജനിക്കുകയും അതെ അനേകർക്ക് സന്തോഷം ആകുകയും ച്ചയും .

Comments
Post a Comment