ഇ ദൈവം എന്റെ ദൈവം എന്നും എന്നേക്കും വഴി നടത്തും
സങ്കീർത്തനം 48 :14 ഇ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു , അവൻ ജീവപര്യന്തം വഴി നടത്തും .
ഇ സങ്കീർത്തനം എഴുതിയ കൊരഹ്യ പുത്രന്മ്മാർ അവരുടെ ജീവിത അനുഭത്തിൽ ന്നിന്നെ അവർ എഴുതിയതാണ് . നമുക്കെ അറിയാം കൊരഹിനെ ദൈവം മോശയടെ സമയത്ത് നശിപ്പിക്കുകയും അതിൽ ചുരുക്കം ചിലരെ മാത്രം ശേഷിപ്പിക്കുകയും അവരുടെ സന്തതി കൊരഹ്യ സന്തതി പരമ്പരയായി വരുകയും ചെയിതു . ലേവി ഗോത്രക്കാരായ കൊരഹ്യ കുടുബം ഇന്നെ ഇത് പറയുന്നത് ശലോമെന്റെ കാലത്താണ് . ഒന്നാം ദിനവൃത്താന്ത പുസ്തകം 26 ആം അദ്ധ്യായം 1 മുതുലുള്ള വാക്യം വായിച്ചാൽ, അവരുടെ ഇന്നത്തെ നിലയെ അറിയാം കൊരെഹ്യരിൽ പ്രധാനിയായ ആസാഫ് ഇന്ന് ശലോമോൻ പണിത ദേവാലയത്തിലെ പ്രധാന സംഗിത ഗ്രൂപിന്റെ പ്രധാനിയാണ് . എന്നാൽ ഒരു കൂട്ടർ ദേവാലയത്തിന്റെ വാതിൽ കാവൽക്കാരായി ജോലി നോക്കുന്ന കാലം .
നാലായിരം പേർ വരുന്ന കൊരെഹ്യരിൽ നിന്നെ ആസഫിനെയും മറ്റു ചിലരെയും ദൈവ സന്നിതിയിൽ സ്തോത്ര ഗാനം പാടുവാനും സ്തുതി ക്കവനും ദാവിദ് തിരെഞ്ഞെടുത്തു . അങ്ങനെയുള്ള ഒരു ഗനാലപകർ പാടിയ സ്തോത്ര ഗീത മാണ് 48 ആം സങ്കീർത്തനം . ദൈവം ചെയിത കൃപ (ദയയെ ) കുറിച്ച് സഭ മന്ദിരത്തിൽ പറയുന്ന അല്ലേൽ ചിന്തിക്കുന്നവരെ യാണ് കാണുന്നത് . ദൈവം താങ്കൾ കിടന്ന മിസ്രയിം ജീവിതം മുതൽ ഇന്നുവരെ നടത്തിയ വിധങ്ങലാണ് പരയുനുള്ളത് . ഇതുപോലെ ഒന്ന് ഓർത്തു നോക്കു നമ്മളും ഏതെ അവസ്ഥയിൽ നിന്നാണ് ദൈവം ഇന്നത്തെ അവസ്ഥയിലാക്കിയത് അവന്റെ ദയയെ അഥവ അർഹിക്കാത്ത എത്ര എത്ര നമ്മ ഉണ്ടായിട്ടുണ്ട് അതെ ഓർത്താൽ എങ്ങനെ ദൈവത്തെ സ്തുതിക്കാതിരിക്കും .ഒരു വാതിൽ കാവൽ ക്കാരനറിയാതെ ദേവാലയത്തിൽ ആരും കയറുകയോ ഇറങ്ങുകയോ ഇല്ലല്ലോ . അങ്ങനെ അകത്തും പുറത്തും നടക്കുന്ന സകലതും അറിയുന്ന കാവൽക്കാർ മാത്രമല്ല ഇന്ന് കൊരെഹ്യർ അവർ ദൈവത്തെ പാടി സ്തുതിക്കാൻ നിയോഗിക്ക പെട്ടവരും കൂടെയാണ് . എത്ര ശത്രുക്കൾ യിസ്രായേലിനോടെ യുദ്ധം ചെയിവാൻ വന്നുവോ അവരൊക്കെ തോറ്റോടിയതു ദൈവത്തിന്റെ ദയ ഒന്നു മാത്രം എന്ന് വിളിച്ചു പറയുന്നു . ഫെലിസ്ത്യർ തങ്ങൾക്കെതിരെ പല രാജാക്കൻ മ്മാരെ കൂട്ടെ പിടിച്ചു വന്നപ്പോൾ ദൈവം അവർക്കെതിരെ ഇറങ്ങി യുദ്ധം നടത്തി എന്നെ വിളിച്ചുപറയാൻ അവർ ഇ
സങ്കീർത്തനം ഉപയോഗിക്കുന്നു , തങ്ങൾക്കെ എതിരെ വന്ന രാജക്കൻമ്മർ പ്രസവ വേദന വന്നപോലെ ആയിപോയി . ലോകത്തിൽ പ്രസവ വേദനയാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്നെ വൈദ്യ ശാസ്ത്രം പോലും പറയുമ്പോൾ . രാജാക്കന്മാരായവർ അതുപോലെയുള്ള വേദന നേരിട്ടെങ്കിൽ ദൈവത്തെ നിന്ദിക്കുന്ന അല്ലേൽ ദൈവ മക്കൾക്കെതിരെ വരുന്നവർക്ക് ഇതൊരു മുന്നറിയിപ്പിനും ഇ സങ്കീർത്തനം പറയുന്നു . ഒടിവിലായി തങ്ങളുടെ വിശ്വാസത്തെ ഒറപ്പിക്കുവാൻ ഇ ദൈവം എന്നും എന്നേക്കും എന്റെ ദൈവമാകുന്നു എന്നും അവൻ വിശ്വസ്തൻ മരണ പര്യന്തം നമ്മളെ വഴി നടത്തും .എന്നെ ലോക ജനത്തോടെ വിളിച്ചു പറയാൻ ഇ ഗാനം അവർ നമുക്കുവേണ്ടി എഴുതിരിക്കുന്നു .
നമ്മുടെ ജീവിത പ്രതി സന്തിയിൽ ദൈവത്തെ വിളിച്ചപ്പോൾ ദൈവം തന്ന
ഉപകാരം മറക്കെരുതെ അതെ സഭയിൽ ഓർത്തു ദൈവത്തെ സ്തുതിപ്പാൻ ആഹുവാനം ചെയുകയും ദൈവത്തിൽ തന്നെ ആശ്രയം വെക്കാനും ഒര്പ്പിച്ചു കൊണ്ടു ഇ ഗാനം പാടുന്നു .
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ , അവന്റെ വിശുദ്ധ പരവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു .
മഹാരാജാവിന്റെ നഗരമായ ഉത്തര ഗിരിയായ സീയോൻ പർവ്വതം ഉയരം കൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആന്ദമാകുന്നു .
അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗംമായി വെളിപ്പെട്ടുവന്നിരിക്കുന്നു . ഇതാ രാജക്കാൻമ്മാര് കൂട്ടം : കൂടി ഒന്നിച്ചു കൂടി കടന്നുപോയി .
അവർ അതു കണ്ടു അമ്പരന്നു , അവർ പരിഭ്രമിച്ചു ഓടിപോഴി .
അവര്ക്ക് അവിടെ വിറയൽ പിടിച്ചു : നോവു കിട്ടിയവൾക്കെന്ന പോലെ വേദന പിടിച്ചു ,
നീ കിഴക്കൻ കാറ്റുകൊണ്ടു തര്ശിശു കപ്പലുകളെ ഉടച്ചുകളയുന്നു . നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ , നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു . ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു .
ദൈവമേ നിന്റെ മന്ദിരത്തിൽ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെകുറിച്ചു ചിന്തിക്കുന്നു .
ദൈവമേ നിന്റെ നാമം പോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു : നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു .
നിന്റെ ന്യായവിധികൾ സീയോൻ പർവ്വതം സന്തോഷിക്കുകയും യെഹൂദാപുത്രിമാർ ആനന്തിക്കുകയും ചെയ്യുന്നു . സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്യവിൻ അതിന്റെ ഗോപുരങ്ങളെ എണ്ണൂ വീൻ
വരുവാനുള്ള തലമുറയോടു അറിയിക്കെണ്ടത്തിനുഅതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവീൻ ,
ഇ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു , അവൻ ജീവപര്യന്തം വഴി നടത്തും .

Comments
Post a Comment