നിക്ഷേപം
മത്തായി 6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
ഇന്നു പലരുടെയും നിക്ഷേപം അഥവ സമ്പാധ്യം ഉള്ളതു ബാങ്കുുകളിലാണല്ലോ?. എന്നാല്‍ അങ്ങനെ നിക്ഷേപിക്കുവാന്‍ സൗകര്യമില്ലാത്ത കാലത്തു എഴുതിയ ഇ വചനം ആ കാലത്തെ നിക്ഷേപത്തെ മാത്രമല്ല വരാനിരിക്കുന്ന നാളുകളെയും കൂടി ചേര്‍ത്താണ് പറഞ്ഞത്. മനുഷ്യന്റ നിക്ഷേപം ധനം മാത്രമല്ല ഹൃദയ ചിന്തകള്‍ എല്ലാം നികഷേപമാണെ ദോഷം ചേയണമെന്നു വിചാരിക്കുന്നന് ആരാധിക്കാന്‍ പോയി നിന്നാലും അവന്റ ചിന്തയും മനസ്സും അതെ എങ്ങനെ എപ്പം നടത്തുമെന്നാണ് . മനസ്സില്‍ ഏതൊക്കെ ചിന്ത അത്യാഗ്രഹത്തില്‍ നിന്നു വരുന്നോ അതൊക്കയും ഹ്യദയ നിക്ഷേപത്തില്‍ നിന്നെത്രെ പണം മാത്രമല്ല നമ്മെ ദൈവത്തില്‍ നിന്നെ അകറ്റുന്നത്.
കൊലൊസ്സ്യർ 3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
മുകളില്‍ പറയുന്നഏതെങ്കിലും ഒരു ചിന്ത മനസ്സില്‍ ഉണ്ടെങ്കില്‍ ആരാധന സ്ഥലത്തു നിന്നാലും ഹൃദയം ഇ വക ചിന്തിച്ചുകോണ്ടെയിരിക്കും . ദൈവവുമായി അവര്‍ക്കു സംസരിക്കാന്‍ കഴിയാതെ പോകുന്നു .സ്നനം എന്ന പ്രക്രീയയില്‍ നാം മരണത്തിനെ ഏലപ്പികേണ്ടതു ഈ വക ചിന്തകളാണു .അതു സംഭവിക്കത്രത്തോളം കാലം നിന്നിലുള്ള സ്നാനം ജഡികശുദ്ധിക്കുള്ളതു മാത്രമാകുന്നു. മനസ്സിന്റയും ആത്മവിന്റയും ശുദ്ധി പ്രാപിക്കുവാന്‍ സാധിക്കുനില്ല. ഹ്യദയ ശുദ്ധി വരാത്രത്തോളം കാലം നീന്റ ഹൃദയം നിന്റ നിക്ഷേപങ്ങളാകുന്ന ലോക ചിന്തയിലും ജഡിക ചിന്തയിലും ആകുന്നു. ലോകത്തിലുള്ള സകലരെയും പോലെ ആഭര്ഭഢവും ആഡംഭരവും, കണ്മോഹവും, ജീവനത്തിന്റ പ്രതാപം.എന്നിവ കാണിക്കുവാനും തങ്ങളും മറ്റുള്ളവരെപോലെ സൗന്ദര്യവാന്മാരും, സൗന്ദര്യ വതികള്‍ എന്നു വരുത്തി തിര്ക്കുന്നവരും ആകുന്നു.
ഈ കൂട്ടര് ലോകത്തീലെ മോഹത്തില്‍ അകപ്പെട്ടു തന് ആര് എന്നോര്‍ക്കാതെ മറ്റുലൗകിക മനുഷ്യരെ പോലെ ജീവിക്കുവാനും അതിനോടെ ഇണങ്ങിപോകുന്നവരും ആകുന്നു. ഇവര്‍ നാനാമോഹങ്ങളില് അകപ്പെട്ടു ദൈവത്തോടു അകന്നവരു ദൈവത്തെയും മാമോനെയും പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നവരും ആകുന്നു. മനുഷ്യനെ ഒന്നിച്ച് ദൈവത്തെയും മാമോനെയും പ്രസാദിപ്പാന്‍ സാദ്യമല്ല എല്ന്നെ ഓര്‍ത്തു കൊള്ളക. ലേക ചിന്ത ദൈവത്തോടു ശത്രുതയാണ്.
അനര്‍ഥം വരാതിരിപ്പാന്‍ ഹ്യദയ നിക്ഷേപങ്ങളെ മരിപ്പിച്ചു നിക്ഷ്കളങ്കരും നിര്‍മ്മലരും ആകുവീന്‍ . ഹ്യദയ രഹസ്യങ്ങളെ അറിയുന്നവന് നിന്റ നിക്ഷേപം എന്തെ എന്നു കാണിച്ചുതരുമാറകട്ടെ .

Comments
Post a Comment