എന്നെ ആർ എന്നു പറയുന്നു” ?
മത്തായി 16:15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” ?
ഇ ചോദ്യംഇന്നു ം ഇ വചനം വയിക്കുകയും ചിന്തിക്കുകയും ചെയുന്ന ഓരോ വെക്തിയോടും ചോദിക്കുന്നു യേശു.
ശരിക്കു നമ്മുടെ അടുത്താരുന്നു ഈ ചോദ്യമെങ്കില്‍ എന്തായിരുന്നു പത്രോസ് പറഞ്ഞപോലെ പറയാന്‍ സാധിക്കുമാരുനോ? എന്തുകോണ്ടു കൂടെയുണ്ടായിുന്ന ശിക്ഷ്യന്‍മാര്‍ ഉത്തരം പറഞ്ഞില്ല. പലപ്പോഴും നാം യേശു ആരെന്നു അറിയേണ്ടപോലെ അറിയുന്നില്ല.അറിയുവാന്‍ ശ്രമിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങള്‍ക്കും വെളിപ്പടുത്തിതരും യേശു ദൈവ പുത്രന്‍ എന്നു ഇന്നും പലര്‍ക്കു കഴിയുന്നില്ല കാരണ അവരുട ഉളളിലേക്കു പരിശുദ്ധാത്മാവിന്റ സ്വരം കേള്‍പ്പാന്‍ കഴിയുന്നില്ല. പരിശുദ്ധാത്മാവിനെ കുറിച്ചറിയത്തവര്‍ ആ സ്വരം എങ്ങനെ തിരിച്ചറിയും പിതാവിനെ കുറിച്ചറിയാത്തവര്‍ എങ്ങനെ പുത്രനെ കുറിച്ചറിയും . പുത്രനെ കാണുവര്‍ക്കെ പിതാവിനെ കാണാന്‍ സാധിക്കു. പിതാവില്ലാതെ പുത്രനുമില്ല, പുത്രന്‍ ഇല്ലാതെ പിതാവും ഇല്ലലോ?
യോഹന്നാൻ 14:11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
ഇ വാക്യം വായിക്കുമ്പോള്‍ ആര്‍കെങ്കിലും യേശുആരെന്നു മനസലാകതെ ഉണ്ടെങ്കില്‍ വേദപുസ്തകത്തിലെ സുവിശേഷങ്ങള്‍ വായിക്കാന്‍ തുടങ്ങു.ക്രമമായി അപ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങളോടും സംസരിക്കും പരിശുദ്ധാതമാവിനെയും, പിതാവിനെയു, പത്രനെയും മനസ്സിലാകുവാന്‍ ഇടയാകും. ലേകത്തിദല്‍ അനേക പുസ്തകങ്ങള്‍ ഉണ്ടങ്കിലും ജീവിതത്തിനെ വെളിച്ചം പകര്‍ന്നുതരുന്ന വേദപുസ്തകം വായിക്കുക. ഒരു മാറ്റം നിങ്ങളറിയാതെ നിങ്ങളിലെക്കു പകരപ്പെടും .
മത്തായി 16:15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു " ശിമോൻ പത്രൊസ്".
മത്തായി 16:16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.

Comments
Post a Comment