യഹോവയുടെ അരുളപ്പാടു

യിരേമ്യാവു 16:11 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.

എല്ലാരും ഇ വാക്യത്തിന്റ മുകളിലുള്ള വാക്യത്തിനെ പ്രാധാന്യം കൊടുത്തിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടു ഇങ്ങനെ  തിരാവ്യാദിയും മരണവും വന്നു വെന്നു  ചിന്തിക്കേണ്ടത് അത്യാവിശ്യമാണെന്നെ  തേന്നുന്നു.
നമ്മെയും,ലോകത്തെയും,ലോകത്തിലുള്ളതോക്കേയും നിര്‍മ്മിച്ച  സര്‍വ്വശക്തനായ ദൈവത്തെ  ഉപക്ഷിച്ചു പോയതിനാല്‍ ഇന്നു കാണുന്ന സകല അനര്‍ത്ഥങ്ങളും വരുന്നു . നമ്മടെ ചിന്തകളും വിചാരങ്ങളും നമ്മേ തന്നെ  ദൈവത്തില്‍ നിന്നെ അകറ്റുന്നു.
പ്രിയ വായനക്കാരെ "ദൈവം" എന്ന പദം പോലും നാം അനാവിശ്യമായി മറ്റുള്ളവക്കെ കൊടുക്കുന്നത് ശരിയല്ല. കാരണം  ദൈവം എന്നപദത്തിനെ സൃഷ്ടാവ്,കര്‍ത്താവ്, ഉടയവന്‍ എന്നോക്ക് ആണെ അര്‍ത്ഥം
നമ്മുടെ സൃഷ്ടി  ഒന്നുമല്ല ഇ ലോകവും  അവയിലുള്ളതെന്നും നാം തിരിച്ചറിയുക. മനുഷ്യസൃഷ്ടി വെറും നിസ്സാരമായവ .  ലോകത്തിലെ ശാസത്ര ലോകം കൈവിട്ട കൊറോണ എന്ന രോഗം നാം നേരിടുപ്പോള്‍ ദൈവത്തിലേക്കു തിരിച്ചുവരു. ഏകദൈവമായ യേശുക്രിസ്തുവില്‍ വിശസിക്കു.
യേശു എങ്ങനെ ദൈവം ആയി എന്നു  നിങ്ങള്‍ ചോദിക്കം.  മനുഷ്യരാക്ഷിക്കുവേണ്ടി ദൈവം തന്റ രുപവും ഭാവും ഉപേക്ഷിച്ച് മനുശവേശത്തില്‍ മാത്രം വന്നതാണ് യേശു. മത്തായി മുതലുള്ള നാല് സുവിശേഷം ദൈവത്തിന്റ   പുത്രനായ യേശുവിനെ പറ്റി പഠിപ്പിക്കുന്നു. ഇതു വായിച്ചു മനുഷ്യ രാക്ഷി  രക്ഷ പ്രാഝപിപ്പാനാണ്  ദൈവം മനുഷ്യനെ ദൈവവചനം എന്ന പുസ്തകവും നലകിരിക്കുന്നതെ. നമ്മുടെ രക്ഷ്ക്കെ വേണ്ടി തന്റ ഏക ജാതനായ  പുത്രനെ ലോകത്തെലേക്കു അയച്ചതും ക്രൂശില്‍ മരിച്ചതും  അവനില്‍ വിശ്വസശിക്കുന്നവന്‍  മരിച്ചാലും ജീവിക്കും എന്നും തിരുവചനം പഠിപ്പിക്കുന്നു.  ആയതിനാല്‍ സര്‍വ്വ സൃഷ്ടാവായ ദൈവത്തിലേക്കു തിരിച്ചു വരു മനുഷ്യ നിര്‍മ്മിതികളായ ദൈവങ്ങളെ ഉപേക്ഷിക്കു. 

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"