പ്രകാശം ശോഭിച്ചു

യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.


വലിയ വെളിച്ചം തരുന്ന  ലൈറ്റുകളെ ഉപേക്ഷിച്ച് മെഴുകുതിരി കത്തിക്കണം എന്നു പറയുന്ന നേതാക്കാന്‍മ്മാര്‍ക്ക്  ഇതു വരെ യഥാര്‍ത്ത  വെളിച്ചം എന്താണെ എന്നു മനസിലാകാത്തതു കൊണ്ടാണ്. മെഴുകുതിരിയും,  റ്റോര്‍ച്ചും'മൊബൈലും പകരുന്ന വെളിച്ചത്തെക്കാള്‍ എത്ര നല്ലതായിരുന്നു വീടുകളുടെ വെളിയിലെയും  വഴികളിലെയും , തെരുവകളിലേയും വിളക്കുകള്‍ കത്തിച്ചിരുന്നുവെങ്കില്‍. നമ്മുടെ മനസ്സ് ഇപ്പളും  ഇരുളല്‍ തന്നെ വസ്സിക്കണോ ? അതോ പ്രകാശം ശോഭിപ്പിക്കണോ എന്നെ സ്വയം തീരുമാനിക്കും ദൈവം  വചനം പ്രകാശാപ്രഥമാകുന്നു . അത് ഇരുട്ട് നിക്കി പ്രകാശം തരുന്നു. ആദിയില്‍ വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. ലോകമോ അതിനെ തിരിച്ചറിഞ്ഞില്ല.  തിരച്ചറിയുപ്പോള്‍ മാത്രമെ നമ്മുടെ കണ്ണുകള്‍ പ്രകാശം  തിരിച്ചറിയു.

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"