നിങ്ങളെ വാണിഭം ആക്കുന്നു. 2 പത്രോസ് 2: 1-5 .
ഇന്നു ക്രിസ്തുവിനെ പ്രസംഗിക്കാൻ ആരും താല്പര്യമായി വരുന്നി ഇല്ല മറിച്ചു ദ്രവയാഗ്രഹത്തിൽ കൌശലം പറഞ്ഞു നിങ്ങളെ വാണിഭം ആക്കുന്നു. 2 പത്രോസ് 2: 1-5 .
എങ്ങനാണ് നിങ്ങളെ നിങ്ങളെ വാണിഭം ആക്കുന്നത്? ഇങ്ങനെ സാധിക്കുമോ ? സാധിക്കുന്നു എന്നതാണ് ശരി ഉത്തരം .
മീഖ പ്രവചനം : 3: 11 പുരോഹിതൻമ്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു . അതിലെ പ്രവാച്ചകന്മ്മാർ പണം വാങ്ങി ലക്ഷണം പറയുന്നു .എന്നിട്ടും അവർ യഹോവയെ ചാരി\ നമ്മുടെ ഇടയിൽ ഇല്ലയോ ? അനർത്ഥം വരുകയില്ല എന്നു പറയുന്നു .
അടുത്ത നാളുകളായി കൂലി മുൻകൂട്ടി പറഞ്ഞും അഡവാന്സും കൈപറ്റി പ്രസംഗികരായും ഉപദേശിയായും നടക്കുന്ന പുരോഹിതർ ഇതെല്ലേ നടത്തുന്നത് ? എങ്ങനാണ് നിങ്ങളെ വാണിഭം ആക്കുന്നത് ? കള്ള പ്രവചനവും , മുഖസ്തുതിയും പറയുകയും , തെളിയിക്കാൻ പറ്റാത്ത സംഭവങ്ങൾ താൻ നടത്തി എന്നെ പറഞ്ഞെ നിങ്ങളെ പ്രലോഭിപ്പിച്ചും മനസിനെ വ്യാകുലപെടുത്തി ഭോഷ്കിന്റെ ആല്മാവിനാൽ അവർ നിങ്ങളെ കീഴടക്കുന്നു . ഇതിലൂടെ നിങ്ങളെ ശരിക്കും ഒരു കച്ചോട ചരക്കു പോലെ പറയുന്ന വെക്തി നിങ്ങളെ മാറ്റുന്നു . എന്നീട്ടെ അതിനു വില നിശ്ചയിക്കുകയും കൂടുതൽ പ്രതിഫലം പറ്റാൻ ശ്രെമിക്കുകയും ചെയുന്നു .
നമ്മുടെ കർത്താവ് കൃപയാൽ നല്കിയത് ( വെറുതെ തന്നത് ) ഇന്ന് കാശിനു വേണ്ടി വേദ പുസ്തകം പൊക്കി നടക്കുന്ന നായ്ക്കളെ സൂഷിപ്പിൻ . ആരു ദൈവ വചനത്തിനെ കൂലിക്ക് പ്രസംഗിക്കുന്നോ അവർ ക്രിസ്തുവിന്റെ അനുകാരികൾ അല്ല . മറിച്ചു ഇത് ലാഭവും അങ്ങാടിയിൽ വന്ദനവും മുഖ്യാസനവും മാത്രമാണ് . ഇവരെസൂഷിപ്പിൻ നയക്കളെ സുക്ഷിപ്പിൻ ആകാത്ത വേലക്കാരെ സുക്ഷിപ്പിൻ എന്നെ വചനം തന്നെ പറയുന്നു .
അടുത്ത ഇടയിൽ കേൾക്കാൻ ഇടയായി ദൈവം സഭയിൽ ഞാൻ അധികം മറു ഭാക്ഷ പറയാൻ ഇഷടപെടുന്നു അതുകൊണ്ടു , ഞാൻ ഇന്നെ മറു ഭാക്ഷ ആയിരിക്കും\ കൂടുതൽ സംസാരിക്കുന്നതെ . അതായത് പറയുന്ന വെക്തി മുൻകൂട്ടി പ്ലാൻ ചെയിതിരിക്കുകയാണ് ഞാൻ ഇന്നെ മറു ഭാക്ഷ പറയും ജനത്തെ ഇളക്കും . ദൈവം തരുന്നതല്ല പുള്ളി തീരുമാനിക്കുന്നതാണ് പറയുന്നത് എന്നെ വെകതം അപ്പൊസ്തലാനായ പൌലോസ് 1 കൊരിന്ത്യർക്ക് എഴുതിയ ലേഖ്‌നം നന്നായി വായിച്ചിരുന്നു വെങ്കിൽ ഇ വെക്തി ഇപ്രകാരം പറയമോ ? നമുക്കെ ആ വാക്യം നോക്കാം .
1 കൊരിന്ത്യർ 14: 1 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസരിക്കുന്നതിനെക്കാൾ മറ്റുള്ളവരെയും പഠി പ്പിക്കെണ്ടതിനു ബന്ധി കൊണ്ടു അഞ്ചു വാക്കു പറവാൻ ഞാൻ ആഗ്രഹിക്കുന്നു .
ഇങ്ങനെ വിശുദ്ധ വേദ പുസ്തകം പറവെ അതിനു വിരുദ്ധമായി വേറെ ഒരു ആലോചന കൊണ്ടുവരുന്നു . ഇങ്ങനെ ഉള്ളവരോടെ സഹവാസം പോലും അരുതേ എന്നും വചനം പഠിപ്പിക്കുന്നു . എന്നിട്ടും ആരും അതെ
ഓർക്കാതെ അവര്ക്ക് അടിമപെടുന്നു .
1 കൊരിന്ത്യർ 14:20 സഹോദരൻമ്മാരെ ബുദ്ധിയിൽ നിങ്ങൾ കുഞ്ഞുങ്ങൾ ആകരുതു .
ആല്മാവിനെ നല്കുന്നത് ദൈവം ആണ് . പരിശുദ്ധതല്മവിനെ നല്കിയ ദൈവം സുബോധത്തിന്റെ ആല്മാവിനെയാണ് നല്കിയത് . എന്നിട്ടും ചിലർ ആല്മാഭിഷേകം പ്രാപിച്ചു പസ്റെർ എന്നെ തൊട്ടപ്പോൾ എന്നും എനിക്ക് പിന്നിടെ എന്താ സംഭവിച്ചതെ എന്നെ അറിയില്ല ഞ്ഞാൻ എവിടാരുന്നു എന്നുപോലും അറിഞ്ഞില്ല . എന്നെ സാക്ഷ്യവും പറയുന്നു . സഹോദര, സഹോദരി സുബോധത്തിന്റെ ആല്മാവിനെ ദൈവം നിന്നിൽ തന്നിരുന്നു വെങ്കിൽ അതെ നീ എവിടാരുന്നു എന്നും എവിടാണ് എന്നും അറിയില്ലേ ? നിനക്ക് ലെഭിച്ചത് " പരിശുദ്ധാൽമാവല്ല " അതെ വേറൊരു ആല്മവത്രെ എന്നും വചനം പഠിപ്പിക്കുന്നു .
ഗെലത്യർ 2: 8 തത്വജ്ഞാനാവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നു കളയരുത് ...........
എന്താണ് ഇങ്ങനെ സംഭവിക്കുന്നതെ ? നിങ്ങൾ വചനം പഠിക്കാത്തതിനാൽ തന്നെ . നിങ്ങളുടെ കൈയിലെ വേദ പുസ്തകം പേരിനു ഒരു അദ്ധ്യായം വായിക്കാതെ തുടർച്ചയായി വായിക്കുകയും ഓരോ വക്കും കുറിച്ച് വെച്ചേ അതിനെ പിന്നെയും വയിക്കുപ്പോൾ ചേർത്ത് നോക്കി വചനം പഠിച്ചാൽ ആരും നിങ്ങളെ കലക്കി കളയില്ല .
കൂലിക്കുവേണ്ടി ആരോടും മുഖസ്തുതി പറയുന്നവരും ഭോഷ്കിലൂടെയും ദ്രവ്യാഗ്രഹം ആഗ്രഹിച്ചും ദൈവ വചനം പറയുന്ന അനേകർ ഇന്നു ഇ ലോകത്തിൽ വന്നിരിക്കുന്നു . ദൈവം അവരെ വെച്ചുമിരിക്കുന്നു കാരണം യഥാര്തമായി ദൈവത്തെ അനേക്ഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നും നോക്കെണ്ടതിനും , എന്റെ ശക്തി കാണിക്കേണ്ടാതിനെ ഫറവോനെ വെച്ചിരിക്കുന്നു എന്നും വചനം പറയുന്നു ആയതിനാൽ കള്ള പ്രവാചകൻ മ്മാരുടെ വാക്കുകളിൽ വിശ്വസിക്കാതെ ദൈവ വചനം പഠിച്ചു ദൈവത്തിൽ നിന്നെ തന്നെ പ്രാപിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ .
ഗെലത്യർ 2:4 വശികരണ വാക്കുകൊണ്ടു ആരും നിങ്ങളെ ചാതിക്കാതിരിക്കാൻ ഞാൻ ഇത് പറയുന്നു .
,

Comments
Post a Comment