അനീതിക്കെ എതിരെ പോരാടു ഇതാക്കുന്നു ദൈവം നല്കുന്ന ഉപദേശം
അനീതിക്കെ എതിരെ പോരാടു ഇതാക്കുന്നു ദൈവം നല്കുന്ന ഉപദേശം .
2 തിമോത്തിയോസ് 2:19
"കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ അനീതി വിട്ടകന്നുകൊള്ളട്ടെ എന്നാകുന്നു അതിന്റെ മുദ്ര ."
എല്ലാ മതവും പഠിപ്പിക്കുന്നത് അനീതിക്കെ എതിരെ പോരാടാൻ ആണ് .എന്നാൽ ഇന്ന് മനുഷ്യൻ ആഗ്രഹിക്കുന്നതെ എത്ര മാത്രം അനീതിയിലുടെ ആയാലും എന്റെ കാര്യം നടക്കണം എന്ന ചിന്തയോടെ ആണ് . ശെരിക്കും ഇന്നു ദൈവത്തെ ആർക്കും പേടിയില്ല എന്നതാണ് അതിനു കാരണം . എന്നാൽ ജീവിതത്തിൽ കഠിന ശോദന വരുംപ്പോൾ മാത്രം ദൈവമേ എന്ന് വിളിക്കുകയും അതെ കഴിഞ്ഞു . ദൈവത്തെ മറക്കുകയും ചെയുന്നു . എന്തുകൊണ്ടാണ് ശെരിക്കും ദൈവത്തെ പേടിക്കാത്ത്ത് എന്നെ ചിന്ദിക്കുക . കാരണം ദൈവം വാക്ക് മാറത്ത്വവൻ ആയതിനാൽ തന്നെ : ഉദാഹരണം ആണ് നാം ആകാശത്ത് കാണുന്ന മഴവിൽ ദൈവം ചെയിത നീയമത്തിനെ കാണപെടുന്ന ഒരു അടയാളം മാത്രം ആകുന്നു . ഉല്പത്തി 9: 12-16 വാക്യം വായിക്കുക . മഴവിൽ വരുന്ന സമയം ദൈവം ആ മഴവിൽ നോക്കുക്കയും നമ്മോടുള്ള നിയമം ഓർക്കുകയും ചെയും .
ദൈവം നമ്മളെ ഒർക്കുന്നതു കൊണ്ടാണു പലപ്പോഴും നമ്മെ ശിക്ഷിക്കാതെ വിടുന്നത് എന്നാൽ അതെ മറ ആക്കി അനീതിയിലെക്കെ ഇറങ്ങിയാൽ അതിനെ ദൈവം വെറുതെ വിടുമെന്നെ ആരും കരുതേണ്ട .
അനീതി പ്രസംഗിക്കുക എളുപ്പമാണ് എന്നാൽ എതിരെ നീന്താൻ പ്രയാസമാണ് . മത്സ്യം നീന്തുന്നതെ ഒഴുക്കിനെ എതിരെയാണല്ലോ . എത്ര പ്രയാസം ആയാലും മത്സ്യം നീന്തി പോകുന്നു . മനുഷ്യരുടെ നന്മ്മക്ക് വേണ്ടി അനീതി വിട്ടുകൊണ്ട് മുന്നോട്ടെ യാത്ര ചെയിതാൽ ജീവിതം പ്രയാസവും ക്ലേശവും ആയിരിക്കും ഇങ്ങനെ ഉള്ളതെ ആരും ആഗ്രഹിക്കത്തതിനാൽ അനീതിക്ക് പലപ്പോഴും കൂട്ട് നിക്കുന്നു .
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പലപ്പോഴും പറയും എന്നാൽ . മതം തന്നെ അനീതി ആയാലോ നന്നാകാൻ പറ്റുമോ ? ഒരിക്കലും ഇല്ല . അവിടെയാണ് ക്രിസ്തുവിന്റെ ആദർശവും ക്രിസ്തുവിന്റെ സുവിശേഷവും പ്രശസ്തമാകുന്നതെ . ക്രിസ്തു വിന്റെ വചനം അനീതിക്കെ എതിരെ മാത്രം മല്ല മനുഷ്യ ജീവിത ചട്ടങ്ങളും ആചാരങ്ങളും അനീതി വിടാൻ വേണ്ടി മാർഗ്ഗം തരുന്നു .
എല്ലാവരും വായിക്കാതെ തന്നെ ക്രിസ്തിയ വചനം ഇന്നെ ഓരോഹൃദയത്തിലും എഴുതികൊണ്ടിരിക്കുന്നു . അനീതി ഏതെ എന്നെ തിരിച്ചു തരുന്ന ലേവ്യ പുസ്തകം പ്രിയമുള്ള സുഹൃത്തുക്കളെ ഒന്ന് വായിച്ചാൽ ജീവിതത്തിൽ എത്ര നല്ല നീയമ കൊണ്ടുവരാൻ സാധിക്കും ആയതിനാൽ തെറ്റ് മനസിലാക്കി ജീവിപ്പാൻ വേദ പുസ്തകം വായിക്കുകയും അതിനെ ഏറ്റെടുക്കുകയും ചെയിതാൽ നീ അനീതിക്ക് എതിരെ പ്രവർത്തിക്കാൻ പ്രാപതനാക്കും . ക്രിസ്തു ഒരു മതവും സ്ഥാപിച്ചില്ല .മനുഷ്യൻ ഇട്ട പേരുകളാണ് പിന്നിടെ മതമായി മറിയാതെ . മനുഷ്യനാണ് പക്ഷി മൃഗ ജല ജാതികളടക്കം എല്ലാ ജീവനുള്ളതിനും പേരിട്ടതു . അതുപോലെ വന്ന ഒരു പേര് മാത്രമാണ് ക്രുസ്ത്യായാനി തുടങ്ങി കത്തോലിക്ക് , ഓര്ത്തഡോക്സ് , മാർത്തോമ , കാനായ പെന്തകൊസ് , ഇനിയും എത്രയോ പേരുകൾ വരാൻ കിടക്കുന്നു അതുകൊണ്ട് പേരിലല്ല കാരിയം മനുഷ്യൻ മനുഷാനായി അനീതി വിട്ടു ജീവിക്കുക ..
മിക്ക മതവും ദൈവം ഉണ്ട് എന്നെ വിശ്വസിക്കുന്നു ,എല്ലാ മതവും അനീതിക്കെ എതിര് പറയുന്നു . ഇനി അന്തവിശ്വസികൾ പോലും അനീതിക്കെ എതിരെ ആണ് മുദ്ര വാക്യം വിളിക്കുന്നതെ എന്നെ ഓർക്കുക . മതങ്ങൾ ദൈവത്തെയാണ് സൃഷ്ടിച്ചത് ദൈവം മതത്തെ അല്ല സൃഷ്ടിച്ചത് .
ആയതിനാൽ മനുഷ്യനെ വേണ്ടത് അനീതി വിട്ടോടുക എന്ന ആൽമ വിശ്വാസം തന്നെ ആയിരിക്കട്ടെ .

Comments
Post a Comment