ഒരു യോദ്ധാവ് യുദ്ധം ചെയുക മാത്രമല്ല കൃഷിയും ചെയണം
News Feed
ആദ്യ
മനുഷനായ ആദാമിന്നു ദൈവം കൊടുത്ത ആദ്യ തൊഴിൽ ഏദൻ തോട്ടത്തിൽ വേല
ചെയ്യവാനും അതിനെ കാപ്പാനും ആയിരുന്നു . എന്നാൽ അവിടെ കൃഷി
ചെയ്യേണ്ട ആവിശ്യം ഇല്ലാരുന്നു .കാരണം ദൈവം ഏദനിൽ ഒരുതോട്ടം
ഉണ്ടാക്കിയതിനെ ശേഷമാണ് ആദമിനെ അവിടെ ആക്കിയതെ, ആ തോട്ടത്തിൽ അനവധി
വൃഷങ്ങളും അവിടെ ഫലങ്ങളും ഉണ്ടായരുന്നതായി പറയുന്നു . പിന്നെ അവിടെ
എന്തു വേലയാണ് ആദാമിനെ വേണ്ടത് . അതിലെ വൃഷ ഫലം തിന്നാനായി ദൈവം
കൊടുത്തു എന്നും കാണാം . തന്റെ ആവിശത്തിനെ അല്ലാതെ വേറെ ആരും അവിടെ
ഇല്ലാത്തതിനാൽ ആർക്കും പറിച്ചും കൊടുക്കവേണ്ട . ഉല്പത്തി 2:15
ആദാമിനെ ദൈവം ഭൂമിയിലാണ് നിർമ്മിച്ചത് എന്നെ വെക്തം ,കാരണം നിലത്തിലെ പൊടികൊണ്ടു മനുഷ്യനെ നിർമിച്ചു ഉല്പത്തി 2:7 എന്നിട്ടെ അവന്റെ മൂക്കിൽ ജീവശ്വാസം ഊതി , മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു , പിന്നിടെ ആണ് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാകിയാതെ . ഏദൻ ഭൂമിയിലല്ല ദൈവം\ സൃഷ്ടിച്ചത് . അവിടേക്ക് ദൈവം ആദമിനെ കൊണ്ടേ ആക്കി എന്നാണു വചനം പറയുന്നത് . ഉല്പ്പത്തി 2:9 . ഏദൻ തോട്ടം നനക്കാൻ അവിടെ നദിയും ഉണ്ടായിരുന്നു . ഏദനിൽ ആക്കിയ ആദമിന്റെ മുന്നിലേക്ക് ദൈവം സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവവകളെയും മനുഷ്യൻ എന്തെ പേരിടും എന്നെ അറിയേണ്ടതിന് വരുത്തി . പിന്നിടെ ആണ് ദൈവം മനുഷ്യനു തുണയെ സൃഷ്ടിച്ചത്. ഏദനിൽ വെച്ചാണ് ആദാമിന്റെ വാരിയെല്ലിൽ നിന്നെ സ്ത്രിയെ ഉണ്ടാക്കിയത് 2:22 . അങ്ങനെ ദൈവം സൃഷ്ടിച്ച മനുഷ്യർ ഏദൻ തോട്ടത്തിൽ താമസിക്കുന്ന സമയം . അവരുടെ വേല തോട്ടം കാപ്പാൻ മാത്രമായിരുന്നു, കാരണം ദൈവം വൃഷം മുളപ്പിച്ചു . വെള്ളം അതിനെ ഉഴിക്കേണ്ട നദിയിൽ നിന്നെ തന്നെ വൃഷത്തിനെ വേണ്ട വെള്ളം ലെഭിക്കുമായിരുന്നു ,
മറ്റാർക്കും വേണ്ടി വേറെ ജോലി ചെയ്യേണ്ട ആവിശ്യമില്ല കാരണം അവിടെ വേറെ ആരും ഇല്ലല്ലോ ?
എന്നാൽ ഏദനിൽ ആദമിനെയും സ്ത്രി (ഹൗവ) യെയും എൽപ്പിച്ചതായ ജോലി അവയെ കേടുകുടാതെ പരിപാലിക്കുകയും അവ ദൈവം സൃഷ്ടിചാക്കിയ മൃഗ , പക്ഷി ,ജെന്തുക്കൾ നശിപ്പിക്കതെയും നോക്കാനാരുന്നു . എന്നാൽ കൌശലം നിറഞ്ഞ പാമ്പു വരെ കൌഷലത്തിലൂടെ അവരെ വഞ്ചിച്ചപ്പോലെ . ഇന്നും ദൈവ സഭയാകുന്ന ഏദനിൽ കൌശലം നിറഞ്ഞ പാമ്പുകൾ കടന്നു വന്നെ വഞ്ചിക്കുന്നു . ദൈവ സഭയെ കാപ്പാൻ ഏൽപ്പിച്ച ദാസൻമ്മാർ സ്ത്രികളുടെ വാക്കിനാൽ ആവിശ്യ മില്ലാത്തതു ചെയുന്നു .പാമ്പും സ്ത്രിയെ ആണ് വഞ്ചിച്ചത് . പിന്നെ എന്നെ പാമ്പ് വഞ്ചിച്ചു എന്നെ പറയുമ്പോൾ നിങ്ങൾ പോകുന്നതെ ഏദനിൽ നിന്നെ പുറത്താക്ക പെട്ട ആദാമിനേയും സ്ത്രിയെയും പൊലെ നരകത്തിലേക്ക് ആയിരിക്കും അവിടെ കഷ്ടതയും ബുദ്ധിമുട്ടും ഉണ്ടാകും (ഉല്പത്തി 3:14-20 ).
ദൈവം അവനെ ( ആദമിനെയും ഹൗവയെയും ഏദനിൽ നിന്നെ പുറത്താക്ക പെട്ടു ഉല്പത്തി 3:24
ഏദനെ കാപ്പാൻ അവിടെ തിരിയുന്ന വാളുമായി കേരുബിനെ നിർത്തി . തിരിയുന്ന വാളിന്റെ അർഥം അതിന്റെ മുന്നിൽ കൂടെ ആർക്കും കടക്കാൻ കഴിയാതെ വിധം വാള് ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണെ ഉല്പത്തി 2:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു പുറത്താക്കി എന്നാണ് പറഞ്ഞത് . ഏദനിലെ വാസ്ത സ്ഥലത്തുനിന്നും ഭൂമിയിലേക്ക് ആണ് പിന്നിടെ അവർ എത്തിയാതെ.
മനുഷനു കൊടുത്ത രണ്ടാമത്തെ ജോലിയാണ് കൃഷി എന്നെ വെക്തം . ആദ്യം കൊടുത്തത് കാവൽ കാരനയിട്ടാണ് .
കാലങ്ങൾ കടന്നു പോയി യഹോവ രാജവയിരിക്കെ മനുഷ്യൻ വിണ്ടും രാജാക്കന്മാരെ സൃഷ്ടിക്കുകയും അതെ കണ്ട യിസ്രായേൽ ജനം ശമൂവേലിനോടെ രാജാവിനെ തരാൻ അവിശ്യപെടുന്ന കാലം ദൈവം പറയുന്നു . രാജാവിനെ തരാം എന്നാൽ നിങ്ങൾ അവനെ ( 1 ശമൂവേൽ 8:11 ) നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും , അവൻ നിങ്ങളുടെ പുത്രൻമാരെ തനിക്കു തേരാളികളും കുതിരചെവകരും ആക്കും ...( പടയാളി കാലാണല്ലോ തേരാളികളും കുതിര ചേവകരും) .......
(......8: 12 നിലം കൃഷി ചെയ്യിവാനും വിള കൊയ് വാനും ...... തുടർന്നെ വായിക്കുക )
അപ്പോൾ ഒരു യോദ്ധാവ് യുദ്ധം ചെയുക മാത്രമല്ല കൃഷിയും ചെയണം എന്നെ ദൈവം തന്നെ പറയുന്നു .
തിമോത്തിയോസിനെ പൌലോസ് എഴുതിയ ലെഖനത്തിൽ യുദ്ധ സേവ ചെയ്ക എന്നും പറയുന്നു 1 തിമോ 1:18 . വീണ്ടും പട ചെർത്തവനെ പ്രസധിപ്പിക്കണം എന്നും കാണാം .
ക്രിസ്തുവിന്റെ വയൽ എന്നും ദൈവ സഭയെ പറ്റിപറയുന്നു ആയതിനാൽ കൃഷിക്കാരൻ പിന് മഴക്കു കാത്തിരിക്കുന്നപൊലെയും ക്രിസ്തു വിന്റെ വേലയിൽ ഉൽക്രുഷ്ടരായിരിപ്പിൻ , ഞാൻ മുന്തരി വള്ളിയും എൻന്റെ പിതാവ് തോട്ടക്കാരനും ആകുന്നു വെന്നും കാട്ടൊലിവയ നമ്മെ നമ്മെ നാട്ടോലിവോടെ ഒട്ടിച്ചു വെന്നും , യിസ്രായേൽ എന്റെ നടുതല എന്നും വചനം കൃഷിയെ പറ്റി പറയുന്നു .
ആയതിനാൽ പടയാളി ആയ നാം ജീവന കാരിയത്തിൽ ഇടപെടാതെ പട ചെർത്തവനെ പ്രസധിപ്പിക്കുവാൻ ഉപകരിക്കട്ടെ എല്ലാവരും .

Comments
Post a Comment