രക്ഷ :
വെളിപ്പാട് 7:10 രക്ഷ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവാനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവർ ഉച്ചത്തിൽ ആര്ത്തുകൊണ്ടിരുന്നു .
എഫെസ്യർ 1;13 രക്ഷയെകുരിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങൾ കേൾക്കുകയും
എഫെസ്യർ 2;5 ക്രുപയാലത്രേ നിങ്ങൾ രക്ഷിക്ക്പെട്ടിരിക്കുന്നത്
" 2;8 കൃപയാലല്ലോ നിങ്ങൾ രക്ഷിക്കപെട്ടിരിക്കുനത് ദൈവത്തിന്റെ ദാനം അത്രേ .
റോമർ 10:9-10 ഹൃദയം കൊണ്ടു വിശ്വസിക്കുകയും വായ് കൊണ്ടു രക്ഷക്കായി ഏറ്റുപറയുകയും ചെയുന്നു .]
" 10:13 കർത്താവിന്റെ നാമത്തെ വിളിചാപേക്ഷിക്കുന്ന ഏവനും രക്ഷിക്കപെടും .
2 തെസ്സലോനിക്യർ 2;14 നമ്മുടെ കർത്താവായ യേശു ക്രിസ്തു വിന്റെ മഹത്വം പ്രാപിപ്പാനല്ലോ നിങ്ങളെ രക്ഷ്ക്കുവിളിച്ചത് .

Comments
Post a Comment