ലൂക്കോസ് 2:38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും
അവനെക്കുറിച്ചു പ്രസ്താവിച്ചു.
ദൈവ വചനം നിവര്‍ത്തിയായ സന്തോഷം പങ്കിട്ട ഹന്ന എന്ന അമ്മച്ചിയെ സാക്ഷിയാക്കി ലൂക്കോസ് എഴുതിയ ലേഖനത്തിലെ വരികളാണ് മുകളിലെ വാക്യം . ഏകദേശം നൂറു വയസിനെ മുകളിലുള്ള അമ്മച്ചി തന്റ ജീവിതം ദൈവത്തില്‍ പ്രത്യാശവെച്ച് ദേവാലയം വിട്ട് പിരിയാതെ ഉപവാസത്തോടും , പ്രാര്‍ത്ഥനയോടും, ആരാധനയം ചെയതു പോന്നു . എതാണ്ട് എണ്‍പത്തി നാലു വര്‍ഷമായി താന്‍ പ്രതിഷിച്ചിരിക്കുന്ന ദൈവ പുത്രനെ കുറിച്ച പ്രവാചകന്മാരുടെ വാക്കുകളില്‍ വിശ്വസിച്ചു എന്നതാണ് . ഹന്നാമ്മച്ചി കാലവും സമയവും കണക്കുകുട്ടി ദിനരാത്രങ്ങള്‍ ആലയത്തില്‍ നിന്നെ വിട്ടു പിരിയാതെ ജീവിച്ചു. വെറുതെയല്ല യേരുശലേമിനെ വിണ്ടെടക്കുനുള്ളവന് വരും എന്നെ ദാവിദിനെ കൊടുത്ത വാക്കുകള്‍ ഇ അമ്മച്ചി മനസിലാക്കിരുന്നു .തന്നെയമല്ല യെശയ്യാ മുതലായ പ്രവചകന്മാര് പറഞ്ഞ വാക്കുള്‍ തന്റ സ്വന്ത കണ്ണാല്‍ കാണുമെന്നു ഉറച്ച വിശ്വാസം .
യെശയ്യാ
9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
9:7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
യെശയ്യാ
11:1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
11:2 അവന്റെമേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
11:3 അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല.
11:4 അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
യെശയ്യാ
35:4 മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.
35:5 അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
35:6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
35:7 മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.
ഇത്രയ പ്രത്യാശയുള്ള ഹന്നാമ്മച്ചിക്കാണ് യേശുവിന്റ സമര്‍പ്പണ സിശ്രുശയല് അടുത്തുചെന്ന് ദൈവത്തെ മഹത്വപ്പടെതാന് ഭഗ്യം ലഭിച്ചത് . ആ മഹാ ഭഗ്യം എല്ലരോടും പറയന്നതാണ് നാം കാണുന്നത് . യേശു എന്നരക്ഷിതാവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവന് ലജ്ജിച്ചു പോകയില്ല.അവന് തന്നെ യേറുശലേമിനെ വിണ്ടുകൊളളും എന്നെ ജനത്തെ ബോദ്യപ്പെടുത്താന്‍ തന്നാല്‍ ആവോളം പരിശ്രമിച്ചത് . ശരിക്കും ഹന്നാമ്മച്ചിയാണ് ആദ്യം യേശുവിന്റ സുവിശേഷികരണം നടത്തിയതെന്നെ പറയാം. ഉപവാസവും പ്രാര്തഥനയും , ആരാധനയുമുള്ള ഇന്നത്തെ സമൂഹം എത്ര മാത്രം പ്രേത്യയുണ്ടെ യേശു വീണ്ടും വരുമെന്നുള്ളതിനെ. ആ പ്രത്യാശയിലാണോ ഉപവസിക്കുന്നത് ? ആ പ്രത്യാശയില്‍ സുവിശേഷികരണം നടത്തുനുണ്ടോ? വിണ്ടെടുപ്പു നടന്നു വെന്നു പറഞ്ഞു നടക്കുകന്നല്ലാതെ അനെകരെ രക്ഷയുടെ സുവിശേഷം അറയിക്കുന്നണ്ടോ?
Comments
Post a Comment