ഈ ലോകത്തിന്റെ ദൈവം
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി
സത്യ വേദ പുസ്തകത്തിലെ 2 കൊരിന്ത്യർ 4:4 ആണ് മുകളിൽ കൊടുത്തിരിക്കുന്ന വാക്യം .
ഇവിടെ ഈ ലോകത്തിന്റെ ദൈവം എന്ന പദം ആണ് ഇന്ന് ചിന്തിക്കാൻ പോകുന്നത് . ആരാണ് ഇ ലോകത്തിന്റെ ദൈവം ? ആരാണ് ദൈവം എന്ന് വിളിക്കുന്നതെ ?
മുകളിൽ പറയുന്ന വാക്യ പ്രകാരം ഈ ലോകത്തിന്റെതെ അല്ലാത്ത ഒരു ദൈവം ഉണ്ട് എന്ന് വെക്തം. സർവ്വ ചരച്ചരങ്ങളെയും സൃഷ്ടിക്കുകയും അവയെ പരിപാലിക്കുകയും ചെയുന്ന ദൈവവും . ഈ ലോകത്തിന്റെ ദൈവവും എന്ന് വിശേഷിപ്പിക്കാം . യഥാർഥ മായതിനെ മറച്ചിട്ടെ, കാര്യമില്ലാതെ അപ്പോൾ സൃഷ്ടിക്കുന്ന ചെറിയ ചെറിയ നുണ മുതൽ കള്ളത്തരം വരെ പറയുന്ന മനുഷ്യൻ അന്ധകാരത്തിൽ കിടക്കുന്നു വെന്നാണ് വചനം പറയുന്നതെ . കാരണം സത്യം മറക്കുകയും കളവായതിനെ ഉയർത്തി പിടിക്കുകയും ചെയുന്നവർ ഈ ലോകത്തിലെ ദൈവത്തെ സ്നേഹിക്കുകയും അവരാണ് ദൈവം എന്നും
വിളിക്കുന്നതെ . എന്നാൽ സത്യം പറയുകയും നേരോടെ ജീവിക്കുകയും ചെയുന്ന മനുഷ്യൻ യഥാര്ഥ ദൈവത്തിലേക്ക് തന്റെ കണ്ണുകളെ ഉയർത്തി പിടിക്കുംപ്പോൾ , നുണയനും കള്ളനുമായവാൻ തന്റെ തല കുനിച്ചു കണ്ണു താഴേക്ക് നോക്കി നടക്കുന്നു . അവനു നേരെ നോക്കുവാൻ സാധിക്കില്ല .
ദൈവ സന്നിധിയിൽ ആരംബം മുതൽ ഉണ്ടായിരുന്ന ദൂതൻ , ദൈവത്തെക്കാൾ തന്നെത്താൻ ഉയർത്താൻ സ്രെമിച്ചപ്പോൾ സ്വർഗ്ഗത്തിൽ നിന്നെ ഭൂമിയിലേക്ക് താഴേക്കു തള്ളിയിട്ടു . യെശയ്യ പ്രവചനം 14:12
അരുണോദയ പുത്രനായ ശുക്ര , നീ എങ്ങനെ ആകാശത്തു നിന്നു വീണു ജാതികളെ താഴ്ത്തി കളഞ്ഞവനെ നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു .
ഇ വാക്യം സ്രെദ്ധിച്ചാൽ ആകാശത്തു നിന്ന് എങ്ങനെ നീ വെട്ടേറ്റു വീണു ?
ആകാശം എന്ന പദം ഇംഗ്ലീഷ് പദം പ്രയോഗത്തിൽ heaven എന്നാണു പല ഭാഗത്തും പറയുന്നത് ഉല്പ്പത്തി പുസ്തകം ഒന്നാം അദ്ദ്യായം മാത്രം വായിച്ചാൽ മനസ്സിലാക്കാം ഇംഗ്ലീഷും മലയാളവും .
ഇവിടെ സ്വർഗ്ഗത്തിൽ നിന്നെ തള്ളപെട്ട പിശാചിനെ പറ്റിയാണ് പറയുന്നതെ .ദൈവം വാക്ക് മാറാത്തവൻ എന്നാണ് വചനം പഠിക്കുന്നത് . ആയതിനാൽ സകല അധികാരവും എന്നു പറഞ്ഞാൽ
ദൈവത്തെക്കാൾ അല്പ്പം താഴ്ത്തി സൃഷ്ടിച്ച ദൂതന്മാർ എന്നാണ് മനസ്സിലാക്കുന്നത് . ആയതിനാൽ മനുഷ്യരുടെ മേലും അതികാരം അവനുണ്ടായിരുന്നു . അതുകൊണ്ടാണല്ലോ ആദ്ദ്യ മനുഷനായ ആദമിനെയും ഹൗവയെയും പറ്റിച്ചതും അതുകൊണ്ടാണ് . മനുഷ്യനോ ദൂതന്മ്മരേക്കാൾ അല്പ്പം താഴ്ത്തിയാണ് സൃഷ്ട്ച്ചതെ . അതും വചനം അങ്ങനെ തന്നെ രേഖ പെടുത്തിരിക്കുന്നു .
പിശാചിനെ സമ്മന്തിചു അവൻ കുലപാതകാനും ,കള്ളനും ആയിരുന്നു വെന്നും പറയുന്നു .അപ്പോൾ കുലപാതകാനും കള്ളനുമായവാൻ ആരെയാണ് ദൈവം എന്ന് വിളിക്കുന്നതെ തന്റെ ഗുരുവിനെ ആയിർക്കണം മശിഹ, രക്ഷകൻ ഗുരു എന്നി പദങ്ങളും പിതാവ് ദൈവം, കർത്താവ് ,സൃഷ്ടാവ് എന്നി പദങ്ങളും നാം ദൈവത്തിനെ ഉപയോഗിക്കറുണ്ടല്ലോ ?
കള്ളത്തരം കാണിക്കുകയും പഠിപ്പിക്കുകയും ചെയിത പിശാചിനെ വേണ്ടേ ഗുരു വെന്ന് കള്ളത്തരം ചെയുന്നവ്ർ വിളിക്കേണ്ടത് . അവരുടെ ഗുരു അവരുടെ ദൈവമ . ലോകത്തിൽ ഫുഡ്ബോളിലും , ക്രിക്കറ്റിലുമുള്ള പലരെയും ദൈവം എന്നു വിളിക്കുന്ന ഇ ലോകത്തെ കള്ളനും കുലപാതകനുമായ സാത്താൻ കള്ളൻ മ്മാരുടെ ദൈവമത്രേ . അവൻ ആഗ്രഹിക്കുന്നതെ എല്ലാരും അവനെ പോലെ ആകണം എന്നാൽ മാത്രമേ യഥാര്ഥ ദൈവത്തെ തോൽപ്പിക്കാൻ സാധിക്കുവെന്നാണ് അങ്ങനെ നിരന്തരം ദൈവവുമായി യുദ്ധം\ നടത്തുന്ന പിശാചിനെ ഇതുവരെയും യഥാർഥ ദൈവത്തെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല\. ഇപ്പോഴും അവൻ അതിനു വേണ്ടി പ്രക്ന്നിക്കുന്നു. അങ്ങനെ അവന് കൊടുത്തിരുന്ന ചെറിയ അധികാരം വെച്ചു നിങ്ങളുടെ കണ്ണ് സത്യം കാണാതെ മറക്കുന്നു . പലരും സത്യം അനേഷിക്കും കാണുന്നില്ല കാരണം പിതാവ് ആകർഷിക്കാതെ ആരും പുത്രനെ കാണുന്നില്ല എന്നുള്ള തിരുവചനം നിവൃത്തിയാകാൻ ഇതാവിശ്യമായിരുന്നു . പുത്രനെ കൈകൊള്ളുന്നവനെ പിതാവും ഉണ്ടു പുത്രനുമുണ്ട് എന്നാൽ പുത്രനെ അറിയത്തവനെ പിതാവിനെ കാണാൻ സാധിക്കുനില്ല .
നമ്മൾ ഒരാളെ പരിചയ പെട്ടാൽ അ ആളുടെ വീടും നാടും , വീട്ടുകാരെയും തിരുക്കുമല്ലോ ? അതുപോലെ ക്രിസ്തു എന്ന പുത്രനെ കാണുന്നവർ പിതാവ് ഉണ്ടെന്നും വിശ്വസിക്കുകയും അവന്റെ പിതാവിനെ പറ്റിയറിയുകയും ചെയും .
ഇനി പിതാവും പുത്രനും ഒന്നാകുന്നു എന്ന സംശയം ആർക്കെങ്കിലും അതെ എങ്ങനെ എന്ന് ഉണ്ടേൽ അതിനായി പറയാം .
ക്രിസ്തു പറഞ്ഞു പത്രോസിനോടെ പാറയാകുന്നു ഇ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്ന് പറയുന്നു
നോക്കു ഇനി പിതാവും പുത്രനും ഒന്നാകുന്നു വെന്നു തെളയിക്കാൻ പോകുന്നു .
ഒരു വലിയ പാറ അതിൽ നിന്നെ ഒരു കഷണം മുറിചെടുത്തെ മാറ്റിവെക്കുക എന്നിട്ടേ ആ പാറ കഷണം എടുത്തിട്ടേ നോക്കു എന്തെങ്കിലും വെത്യാസം ഉണ്ടോ എന്നെ അവിടെ തിരച്ചറിയാൻ മാത്രം അതിനെ രൂപ ഭംഗി കൊണ്ടല്ലാതെ ഗുണത്തിലെ കളറിലോ മാറ്റം കാണുമോ ? ഇത് പോലെ പിതാവും പുത്രനും തമ്മിൽ ഒരു വെത്യാസവും കാണുകയില്ല , ഇനി ആ പറയും ഇതുപോലെ മുറിഞ്ഞാൽ ഏതാണ് പിതാവായ പാറ എന്ന് പറയാമോ എല്ലാം ഒരു പോലെ തന്നെ ആയില്ലേ , നമ്മുടെ കർത്താവും ഇതുപോലെ നുറുക്കപെട്ടു നമുക്ക് വേണ്ടി . ആയതിനാൽ പുത്രനെ കാണുന്നവർ പിതാവിനെയും കാണും .
ഇനി സാത്താനെ എന്നു യേശു പത്രോസിനെ വിളിക്കുന്നു . മനുഷ്യനിലേക്ക് പിശാചു പ്രവേഷിക്കുമെന്നുള്ള വച്ചനമാകുന്നു . യൂദയുടെ മേൽ സാത്താൻ കയറിവെന്നും പറയുന്നു .
ഇപ്രകാരം മനുഷനെ തെറ്റിക്കുന്ന കള്ളപ്രവച്ചകൻമ്മാർ വരും അവർ പലരെയും തെറ്റിക്കും എന്നും എഴുതിരീക്കുന്നുമല്ലൊ ? ആരുടെ മേൽ പിശാചു കയറുന്നു അവരൊക്കെയും ഇ ലോകത്തിന്റെ ആധിപതിയാകുന്നു അവരുടെ കണ്ണ് നേര് കാണാതെയും സത്യം ഇല്ലാതെയും ഇരുട്ടയിരിക്കുന്നു . ഇരുട്ടിൽ വെളിച്ചം പ്രകാശിപ്പാൻ ദൈവം ആഗ്രഹിക്കുന്നു . ഇ ലോകത്തിനെ അനുസൃതമായി ജീവിക്കുന്ന സകലരും ഇ ലോകത്തിന്റെ ദൈവമാകും
അവരെ ആരാധിപ്പാൻ അവരുടെ ശിക്ഷ്യ ഗണവും കാണും . തെജ്ജസ് എന്ന് പറഞ്ഞാൽ അത് വെളിച്ചമാണ് . വെളിച്ചത്തിനെ മാത്രമേ തെജസ്സ് വരു .
ഇരുട്ടേ എന്നതെ അന്ധമായ വിശ്വാസവും സത്യത്തെ മറിക്കുന്ന കാര്യങ്ങളും ആകുന്നു ആവക പ്രവർത്തിപ്പാൻ പിശാചു അവരുടെ കണ്ണിനെ ഇരുട്ടാകുന്നു .
ഇ ലോകത്തിന്റെ അധിപതി പിശാചു തന്നെ അതെ ആരുടെ മേലും വരും
സത്യത്തെ തെറ്റിക്കുന്ന അധിപതികൾ പിശാചു തന്നെ .

Comments
Post a Comment