ദൈവത്തിന്റെ കൈ
ഇയോബ് 19:21 ദൈവത്തിന്റെ കൈ എന്നെ തൊട്ടിരുന്നു .
" 23:2 അവന്റെ കൈ എൻറെ ഞരക്കത്തിൻമ്മെൽ ഭാരമായിരുന്നു .
" 26:13 അവൻറെ കൈ വിദ്രുദ സർപ്പത്തെ കുത്തി തുളച്ചിരിക്കുന്നു .
സങ്കീർത്തനം 8:6 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുംപ്പോൾ
" 17:7 നിന്നെ ശരണമാക്കുന്നവരെ അവരോടെ എതിർക്കുന്നവരുടെ കയിൽ നിന്ന് നിന്റെ വലം കൈയാൽ രക്ഷിക്കുന്നവനുള്ളവനെ .
" 18: 16 അവൻ ഉയരത്തിൽ നിന്നെ കൈ നീട്ടി എന്നെ പിടിച്ചു .
" 44: 2 നിന്റെ കൈകൊണ്ടു ജാതികളെ പുറത്താക്കി .
" 75: 8 യഹോവയുടെ കൈൽ ഒരു പാനപാത്രമുണ്ട്
" 77: 15 ത്രുകൈ കൊണ്ട് നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു , .
" 80 : 17 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെ മേൽ
" 89:29 എന്റെ കൈ ദാവിദിനോടെ കൂടെ സ്ഥിരമായിരുന്നു എന്റെ ഭുജം അവനെ ബലപ്പെടുത്തും .

Comments
Post a Comment