പ്രാര്‍ത്ഥനയുടെ വിവിത തലങ്ങൾ :
പുറപ്പാട് 3: യിസ്രായേൽ മക്കളുടെ മേൽ ഊഴി വിച്ചരകാൻമാർ നിമിത്തമുള്ള അവരടെ നിലവിളി എന്റെ സന്നിധിയിൽ എത്തി .
" 8:8 തവള വിട്ടു മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ
" 8:9`എപ്പോൾ പ്രാർത്ഥിക്കണം
" 15:25 മോശെ യഹോവയുടെ അപേക്ഷിച്ചു`
" ( മാറയിലെ വെള്ളം കൈപ്പയതിനാൽ )
" 32:11 മോശെ തന്റെ ദൈവമായ യാഹോവയോടെ അപേക്ഷിച്ചു
" 32:32 നീ അവരുടെ പാപം ക്ഷമിക്കേണമേ .
" 15:18 ശിംശോൻ വളരെ ദാഹിച്ചിട്ടു യാഹോവയോടെ നിലവിളിച്ചു .
" 15:19 അപ്പോൾ ദൈവം ലോഹിയിൽ ഒരു കുഴിപിളരുമാറാക്കി .വെള്ളം പുറപ്പെട്ടു .
" 16:18 ശിംശോൻ യാഹോവയോടെ പ്രാർത്ഥിച്ചു എന്നെ ഓർക്കേണമേ
20:26 യിസ്രായേൽ ആൾ ബഥേലിൽ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്നു സന്ധ്യ വരെ ഉപവസിച്ചു .
20 :27 യിസ്രായേൽ മക്കൾ യാഹോവയോടെ ചോദിച്ചു .
1 ശമൂവേൽ 1:10 ഹന്ന മനോവ്യസനത്തോട് യാഹോവയോടെ പ്രാർത്ഥിച്ചു വളരെ കരഞ്ഞു .
" 1:13 ഹന്ന ഹൃദയം കൊണ്ടു സംസാരിച്ചതിനാൽ അധരം അനങ്ങിയതല്ലതെ ശബ്ദം കേൾപ്പനില്ലയിരുന്
" 1:15 ഹന്ന യഹോവയുടെ സന്നിധിയിൽ ഹൃദയം പകരുക അത്ര ചെയിതത് .
" 1:17 നീ യിസ്രായേലിന്റെ ദൈവത്തോടെ കഴിച്ച അപേക്ഷ അവൻ നിനക്ക് നൽകുമാറാകട്ടെ .
" 1:20 ഞാൻ യാഹോവയോടെ ചോദിച്ചു വാങ്ങി എന്ന് പറഞ്ഞു .
" 1: 27 ഞാൻ ഇ ബാലനയിട്ടാണ് പ്രാർത്ഥിച്ചത് . അപേക്ഷ എനിക്ക് നല്കിരിക്കുന്നു
" 2: 1 -10 ഹന്നയുടെ പ്രാർത്ഥന .
" 2:25 മനുഷ്യനോടെ പാപം ചെയിതാൽ അവനുവേണ്ടി` ദൈവത്തോടെ അപേക്ഷിക്കാം മനുഷ്യൻ യാഹോവയോടെ പാപം ചെയിതാൽ അവനുവേണ്ടി ആർ അപേക്ഷിക്കും .
( ഏലിയുടെ പുത്രന്മ്മരുടെ പാപങ്ങൾ )
1 ശമുവേൽ 7:5 ശമുവേൽ ഞാൻ നിങ്ങൾക്ക് വേണ്ടി `യാഹോവയോടെ പ്രാർത്ഥിക്കും എന്നു പറഞ്ഞു
" 7:9 യഹോവ ഉത്തരം അരുളി
" 8:6
മരണത്തിൽ പ്രാർത്ഥനയും സങ്കടവും
1 ശമുവേൽ 15:11 ശമുവേൽ രാത്രി മുഴുവനും യാഹോവയോടെ നിലവിളിച്ചു ( ശൌലിനെ രാജാവായി വാഴിച്ചു എന്നാൽ അവൻ യോഹോവയുടെ കല്‍പ്പന ലംഘിച്ചു )
" 12:10 യാഹോവയോടെ പ്രാർത്ഥിക്കണമേ ഞങ്ങൾ മരിച്ചു പോകാതിരിപ്പാൻ .
" 12:23 ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർഥിക്കാതിരുന്നതിനാൽ പാപം ചെയിവാൻ ഇടവരെരുത് ;( പ്രര്തിക്കതിരിക്കുന്നതും പാപം )
2 ശമുവേൽ 1:2 യോനഥനും ശൗവുലും വാളാൽ വീണു പോയതുകൊണ്ട് വിലപിച്ചു കരഞ്ഞു ഉപവസിച്ചു .
-
" 3:32 അബ്നേരിന്റെ ശവക്കുഴിയിൽ ദാവിദ് ഉറക്കെ കരഞ്ഞു .
" 3:7 ദാവിദ് ഉപവസിച്ചു പകൽ മുഴുവനും
" 7:9 ദാവിദ് ഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു .
2 ശമുവേൽ 22 : യുദ്ധത്തിൽ ജയം പ്രാപിച്ചപ്പോൾ പ്രാർത്ഥിച്ചത് .
" 2:10 യാഹോവയോടെ ഞാൻ ചെയിത്തത് മഹാപാപം (കുറ്റബോധം )
" 24: 17 നിന്റെ കൈ എനിക്കും എന്റെ പിത്രുഭാവനത്തിനും വിരൊധമയിരിക്ക്ട്ടെ .
1 രാജാ 13:6 യെരോബയം ദൈവ പുരുഷനോടെ നീ നിന്റെ ദൈവമായ യാഹോവയോടെ കൃപക്കായി അപേക്ഷിപ്പിൻ
എന്റെ കൈ മടങ്ങി വരുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കണം ( രോഗ സൌഗ്യം )
1 രാജാ 17:2 ഏലിയാവ് വിധവയുടെ അകനുവേണ്ടി പ്രാർത്ഥിക്കുന്നു മ്മകനെ കൊല്ലുവാൻ തക്കവണ്ണം അനര്‍ധം വരുത്തിയോ ?
" 17:21 കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങി വരട്ടെ
" 4:33 ഏലിശ വിധവയ്ടെ മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിച്ചു .
2 രാജാ 20:1-2 ഹിസ്ക്കിയവിന്റെ പ്രാർത്ഥന
1 ദിനവൃത്തന്തം 17:25 ഒരു ഗ്രഹം പണിയുമെന്ന് വെളിപ്പെടുതിയതുകൊണ്ട് അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യം കാണിച്ചു
21;26-28 ദാവിദ് . ഒർന്നാൻറെ `കളത്തിൽ യാഹോവക്ക് യാഗ പീഠം പണിതു ഹോമയാഗവും സമാധാനയാഗവും നടത്തി പ്രാർത്ഥിച്ചു .
ദാനിയേൽ 50:20 ഗിലയാദ് ദേശക്കാർ യുദ്ധത്തിൽ ദൈവത്തോടെ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാര്‍ത്ഥന കേട്ടു .
2 ദിനവൃത്താന്തം 6:6 അവർ ഇ സ്ഥലത്തേക്ക് തിരിഞ്ഞു
പ്രാർത്ഥിച്ചു നിന്റെ നാമം സ്വികരക്കുകയും ....
" 6 :33 ഒരു അന്യജാതിക്കാരൻ നിന്നോടെ പ്രാർത്ഥിക്കു ന്നതോക്കെയും ചെയിതു കൊടുക്കണമേ .
" 7:1 ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകശത്തുനിനും തീ`
ഇറങ്ങി
2 ദിനവൃത്താന്തം 7=14
" 14:11 യഹോവേ ബലവാനും ബലഹീനനും തമ്മിൽ ഒരു കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീ അല്ലാതെ മറ്റാരുമില്ല .
" 20: 2-29 അമോന്യർ യാഹുടയോടെ യുദ്ധത്തിനു വന്നപ്പോൾ അവർ ദൈവത്ത്തോടെ പ്രാർത്ഥിച്ചു മ പ്രവചകാനയ് യാഹാസ്കിയേൽ മുഖന്തരം അരുളപ്പാടും ലെഭിച്ചു . യഹോവ തന്നെ യുദ്ധം നടത്തും .
" 20:29 കൊഹത്യരും ലേവ്യരും ലേവ്യരും യിസ്രായേലിന്റെ ദൈവത്തെ സ്തുതിപ്പാൻ എക്ഷുന്നെറ്റു .
"
1 രാജാ :20 :21 യുദ്ധകളത്ത്തിലും അവർ യഹോവയെ സ്തുതിച്ചു .
" 18-38 എലിയവിന്റെ പ്രാർത്ഥന കേട്ടു തീ യാഗപീഠത്തിൽ ഇറങ്ങി .
" 18:42 മലമുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് പ്രാർത്ഥിച്ചു .
" 19:4 മരിപ്പാൻ ഇച്ചിച്ച ഏലിയാവ് ഇപ്പോൾ മതി യാഹോവെ എന്റെ പ്രാണനെ എടുത്തു കൊള്ളണമേ എന്ന് പ്രാർത്ഥിച്ചു
നെഹമ്യവ് : 1:4-10 നെഹമ്യവിന്റെ പ്രാര്‍ത്ഥന ....
( ഉപവസിച്ചും കരഞ്ഞും മാസങ്ങൾ പ്രാർത്ഥിച്ചു )
ദൈവത്തോടെ ചെയുയിതിരിക്കുന്ന പാപങ്ങളെ ഏറ്റുപറയുകയും ചെയിതു )
" 2:4 രാജാവിനോടെ സംസരിക്കുന്നതിനെ മുന്‍പ്പു ദൈവത്തോടെ പ്രാർത്ഥിച്ചു .
" 4:9 .........
" 9:3 യഹോവയുടെ ന്യായപ്രമാണ പുസ്തകം വയിച്ചുകെൾക്കുകയും പിന്നെ ഒരു യമാത്തോളം പാപങ്ങളെ ഏറ്റു
പറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുകയും ചെയിതു .
എസ്ഥേർ 4:1` മൊർധെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വരിയിട്ടുകൊണ്ട് കൈപ്പോടെ പ്രാർഥിച്ചു .
" 4"3 യഹൂദന്മാരുടെ ഇടയിൽ മഹാ ദു:ഖവും ഉപവാസവും കരച്ചിലും പലരും രട്ടുടുത്തു
" 4:16 മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ ഞാനും എന്റെ ബാല്യകരിത്തികളും അങ്ങനെ തന്നെ`ചെയും .
ഇയോബ് 16:17 എന്റെ പ്രാർത്ഥന നിർമ്മലമാത്ര ( എല്ലാ പ്രയാസങ്ങൾ ഉണ്ടായിട്ടും എന്റെ കൈൽ സാഹസം ഇല്ലായിരുന്നു ) .
42:10 ഇയോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവന്റെ സ്ഥിതിക്ക് ഭേതം വന്നു.
സങ്കീര്‍ത്തനം 55: ഞാൻ വൈകുനെരത്തും ഉച്ചക്കും കാലത്തും എന്റെ സങ്കടം ബോധിപ്പിച്ചു കരയും എന്റെ പ്രാർത്ഥന കേള്‍ക്കും ദൈവം.
" 69: 33` യഹോവ ദാരിദ്രാൻ മ്മാരുടെ പ്രാര്‍ത്ഥന
കേൾക്കുന്നു .
" 88:13 രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയിൽ വരുന്നു .
" 90: 1- മോശയുടെ പ്രാർത്ഥന
" 51 : 1- ദാവിദ് പാപം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുന്നു .
" 3 : 1-8 സന്ധ്യ പ്രാർത്ഥന ...
" 5 : 1- 12 പ്രഭാത പ്രാർത്ഥന
" 17: 1- 15 യമ പ്രാർത്ഥന .

ന്യായാ തിപമ്മാർ 6:7 നിലവിളിച്ചു
" 6:10 നിങ്ങൾ എന്റെ വാക്ക് കേട്ടില .
" 6:10 നിങ്ങൾ എന്റെ വാക്ക് കേട്ടില .
' " 10:10 നിങ്ങൾ എന്നെ ഉപേക്ഷിച്ചു അതുകൊണ്ടു " ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല .

Comments
Post a Comment