ദവിദീന്റെ  യോഗ്യത :

1 ശമുവേൽ 16-18 

 1 കിന്നരം വായനയിൽ  നീപൂണൻ 
 2  പരാക്രമി 
 3 യോദ്ധാവ് 
 4 വാക്ചാതുരിയമുള്ളവൻ 
 5 കോമളൻ 
  6  യഹോവയും  അവനോടെ  കൂടെ ഉണ്ടു 

17:33-35  സിഹത്തെയും കരടിയെയും കൊന്നവൻ 

17:42  പവിഴ  നിറ  മുളളവൻ 

18:14   ദാവിദ്  തന്റെ  എല്ലാ  വഴികളളിലും  വിവേകത്തോടെ  നടന്നു .

1 രാജാ 11:4  ദാവിദിന്റെ  ഹൃദയം  ദൈവമായ  യഹോവയിൽ  ഏകാ ഗ്രഹമായിരുന്നു . 

1 രാജാ  11:6  യഹോവയെ  പൂർണ്ണമായി  അനുസരിച്ചു 

     "           11 :33` ദാവിദ്  ദൈവത്തിനെ  പ്രസാദമുള്ളത്   ചെയിതു`

2 ദിനവൃന്തന്തം  18:14` തന്റെ` സകല ജനത്തിനും നീതിയും  ന്യായവും  നടത്തിവന്നു . 

1 "    29:2   ആയുസും ധനവും  മാനവും  തികഞ്ഞവനായി  മരിച്ചു .

സങ്കീർത്തനം  78: 71  തള്ളയാടുകളെ  നോക്കുന്ന  വേലയിൽ നിന്നെ                                                        കൊണ്ടുവന്നു .

                                   78"72   ദാവിദ്  പരമാർത്ഥ  ഹൃദയത്തോട്  അവരെ                                                             മേയിച്ചു .
                                               കൈ മിടുക്കോടെ  അവരെ  നടത്തി 
ദാവിദ്    ചെയിത  തെറ്റ്   1 രാജാ  15: 5  ഹിത്യനായ  ഊരിയവിന്റെ   കാര്യത്തിൽ   മാത്രമല്ലാതെ  അവൻ  തന്നോടെ  കല്പ്പിച്ചതിൽ ഒന്ഞ്ഞം  വിട്ടുമാറിയില്ല 

(ചിതിച്ചു  കൊന്നു  പടയുടെ  മുന്നിൽ  നിർത്തി )






Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"