യഹോവയുടെ ഭുജം / കൈ
യഹോവയുടെ ഭുജം / കൈ
പുറപ്പാട് 6:1` ശക്തിയുള്ള കൈ കണ്ടിട്ടെ അവൻ അവരെ വിട്ടയക്കും
6:6 നീട്ടിരിക്കുന്ന ഭുജം കൊണ്ടും മഹാശിക്ഷവിധകൾ കൊണ്ടും വീണ്ടെടുക്കും .
7:4` ഞാൻ മിസ്രയിന്മേൽ എന്റെ കൈവെച്ചു ` വലിയ ശിക്ഷവിധികളാൽ എന്റെ ജനമായ യിസ്രായേൽ മക്കളെ പുറപ്പെടുവിക്കും .
8:9 ഇതു ദൈവത്തിന്റെ വിരലാകുന്നു . ( മിസ്രയിം ദേശത്തു പെൻ വന്നത് ).
13 : 3 യഹോവ ബലമുള്ള കൈകൊണ്ടു യഹോവ നിങ്ങളെ പുറപ്പെടുവിച്ചു .
13:14 " "
15:6 യഹോവേ നിന്റെ വലംകൈ ബലത്തിൽ മഹത്വപെട്ടു .
15:12 നീ വലം കൈ നീട്ടി ഭൂമി അവരെ വിഴുങ്ങി .
15:17 യഹോവേ നിന്നാവകാശ പർവതത്തിൽ നീ` അവരെ നട്ടു ,കര്‍ത്താവേ ത്രുകൈ സ്ഥാപിച്ച മന്ദിരത്തിൽ തന്നെ .
24:10-11 ഇസ്രയേൽ മക്കൾക്കു ത്രുകൈയാൽ ഒന്നും ഭാവിച്ചില്ല അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനിയങ്ങൾ കഴിച്ചു .
31:18 സീനായി പർവ്വതത്തിൽ വെച്ച് മോശേയോടെ അരുളിചെയിത ശേഷം ദൈവത്തിന്റെ വിരൽ കൊണ്ടെഴുതിയ കല്പ്പലകളായ സാക്ഷ്യ പലക രണ്ടും അവൻറെ പക്കൽ കൊടുത്തു
33:2` എന്റ തേജസ് കടന്നു പോകുമ്പോൾ ഞാൻ നിന്നെ പാറയുടെ പിളർപ്പിൽ ആക്കി`ഞാൻ കടന്നു പോകുവോളം എന്റെ കൈ കൊണ്ട് നിന്നെ` മറക്കും .

Comments
Post a Comment