യാഗം

യാഗം  :

 യാഗപീഠം : പണിയണം   (ഗോത്ര പിതാക്കന്മ്മാരുടെ  സഖ്യക്കു  അനുസൃതമായി  12  കല്ലിൽ  വേണം  പണിയുവാൻ .

യാ ഗാവസ്തു  : ഊനമില്ലത്തതാ യിരിക്കണം 

യാഗമാകുന്നതിനെ  കൊല്ലണം :

അതിന്റെ  തൊലി ഉരിക്കണം :

അശുദ്ധിമാറ്റണം :

ഖണ്ഡം ഖ്ണ്ടംമായി  മുറിക്കണം .

തീയിൽ  ദഹിപ്പിക്കണം :

സൌരഭ്യമായി തീരണം :



പാപ യാഗം : 

ലേവ്യ  9:9  ഊനമില്ലത്ത  ഒരു വയസുള്ള മൃഗത്തെ തലയിൽ കൈവെച്ചു  സമാഗമന കൂടാരത്തിന്റെ മുന്പ്പിൽവെച്ചു അതിനെ അറുക്കേണം  പുരോഹിതൻ  രക്തം എടുത്തെ പുരോഹിതൻ വിരല മുക്കി യഗപീടത്തിന്റെ  കൊമ്പിൽ പുരട്ടി ശേഷ  രക്തം  യഗപീടത്തിന്റെ ചുവട്ടിലോഴിക്കേണം . പാപയാഗത്തിന്റെ മേദസ്സും  മൂത്ര പിണ്ഡവും  കരളിന്മേലുള്ള  വയ്പ്പും  യഗപീടത്തിൻ മേല ദഹിപ്പിക്കണം 


ലേവ്യ  3;17 മേദസ്സും  രക്തവും  തിന്നരുതു  

               10:17  വീഞ്ഞും  മദ്ധ്യവും  പുരോഹിതൻ  കുടിക്കരുത് 

                2:13  ഭോജന യാഗത്തിൽ  ഉപ്പ് ഇല്ലതിരിക്കരുത് .

               10:10  ശുദ്ധവും  അശുദ്ധവും മലിനവും നിര്മ്മലതയും                                           തമ്മിൽ  വേർതിരിക്കണം 

പറവജാതി  ആണെങ്കിൽ  തല പിരിച്ചുപറിച്ചു   അശുദ്ധി മാറ്റി  രണ്ടാക്കാതെ ചിറകോടെ  പിളർക്കണം  അതിനെ  യാഗപീടത്തിൻ മേൽ  ദാഹിപ്പിക്കണം .




ഉലപത്തി  പുസ്തകം  പടിക്കുപ്പോൾ  ആദ്യമായി യാഗം  നടത്തുന്നത്  ഹബിൾ ആണ് (വഴിപാട്)  4:4  

പിന്നിടെ  കായിനും  നടത്തി  4:5  

 എന്നാൽ  ദൈവത്തിനെ  അർപ്പിച്ച കായിന്റെ  വഴിപാടിൽ  ദൈവം പ്രസാദിച്ചില്ല 

കാരണം  അവൻ  ഉത്തമയതല്ല  ദൈവത്തിനെ  കൊണ്ടുവന്നതെ .


പിന്നീടെ  നോഹ  വെള്ളപോക്കത്തിനെ ശേഷം  ഭുമിയിൽ  പെട്ടകത്തിൽ ന്നിന്നെ ഇറങ്ങിയപ്പോൾ  ഒരു യാഗപീഠം  പണിതു  അതിൽ ശുദ്ധിയുള്ള  സകല മൃഗങ്ങളിലും  പറവജാതിയിലും  ചിലത്  എടുത്തു  യാഗം നടത്തി  യഹോവ  സൌരഭ്യ വാസന` മണത്തോപ്പോൾ  യഹോവ  മനുഷ്യന്റെ  നിമിത്തം ഭൂമിയെ`ശപിക്കിലാ `ഈനു പറയുന്നു .


 പിന്നിടെ  മിദ്ദ്യാനിലെ  പുരോഹിതനും  മോശെയുടെ  അമ്മയിഅപ്പനായ  യിത്രോ  ദൈവംമയാ  യാഹോവക്ക്  ഹോമയാഗവും ഹനനന്നയാഗവും   നടത്തി  സീനായി മരുഭുമിയിൽ 
ചരിത്രകാരൻമ്മാർ  യിത്രോ  മിസ്രയിമിലെ  ഫറവോനും  പുരോഹിതനായിരുന്നു  വെന്നും . മോശെയും  യിത്രോയും  തമ്മിൽ  കൊട്ടാരത്തിൽ വെച്ച്  പരിചയം ഉണ്ടായിരുന്നതായും  പറയുന്നു , അതൊകൊണ്ടാണ്‌  മോശെ  മിദ്ധ്യാനിലേക്ക്  ചെന്നപ്പോൾ  യിത്രോ  അവനെ  കൈകൊണ്ടത് .
പുറപ്പാട്  18:12 


എന്നാൽ  യഥാർത്ഥ  ദൈവത്തെ  കണ്ടപ്പം  യിത്രോ  മനസന്ത്രപെട്ടു  ദൈവത്തെ  സ്തുതിച്ചു  പുറപ്പാട്  18:11`





Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"